"ജി.യു.പി.എസ്. മുതിരിപ്പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 93: വരി 93:
                                  
മുതിരിപ്പറമ്പ് ജിയുപി സ്കൂളിലെ IED C പ്രവർത്തനങ്ങളുടെ ഭാഗമായി സമൂഹത്തിൽ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ ശാരീരികമായും മാനസികമായും ഉയർത്തിക്കൊണ്ടു വരാനാവശ്യമായ എല്ലാ വിധ പിന്തുണയും നൽകാനുതകുന്ന വിധത്തിൽBRC തലത്തിൽ സംഘടിപ്പിക്കുന്ന വിവിധ ക്യാമ്പുകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും അവർക്ക് വേണ്ടതായ സാമ്പത്തിക മായും സാധന സാമഗ്രീ പരവുമായ എല്ലാ വിധ സഹായങ്ങളും കിട്ടാനുള്ള അവസരങ്ങൾ ലഭ്യമാക്കുകയും. ചെയ്യുന്നുണ്ട്.

'''കെട്ടിട ഉദ്ഘാടനം'''
ബഹുമാനപ്പെട്ട മലപ്പുറം മണ്ഡലം എം.എൽ .എ യുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 2021 ഫെബ്രുവരി 11 വ്യാഴം 4 PM ന് ശീ.കെ ഇസ്മായീൽ മാസ്റ്ററുടെ അധ്യക്ഷതയിൽബഹുമാനപ്പെട്ട മണ്ഡലം MLA പി ഉബൈദുള്ള നിർവഹിച്ചു .
== പ്രീ പ്രൈമറി ==
== പ്രീ പ്രൈമറി ==
രക്ഷിതാക്കളുടെ വളരെ നാളത്തെ ആഗ്രഹം പൂർത്തീകരിച്ചു കൊണ്ട് 2012-13 അധ്യായന വർഷത്തിൽ വിദ്യാലയത്തിൽ പ്രി- പ്രൈമറി ക്ലാസുകൾ ആരംഭിച്ചു.നാട്ടുകാരിൽ നിന്നും രക്ഷിതാക്കളിൽ നിന്നും നല്ല പ്രതികരണമാണ് ഇതിന് ലഭിച്ചത്.

188

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1474989" എന്ന താളിൽനിന്ന് ശേഖരിച്ചത്