"ഗവ.എൽ പി എസ് കെഴുവംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 61: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->.'''കോട്ടയം ജില്ലയിലെ കെഴുവംകുളം എന്ന സ്ഥലത്ത് കൊഴുവനാൽ ഗ്രാമ പഞ്ചായത്തിൻറെ ചുമതലയിൽ പ്രവർത്തിച്ചുവരുന്ന വളരെ പേരുകേട്ട ഒരു വിദ്യാലയമാണ് ഗവൺമെൻറ് എൽ പി എസ് കെഴുവംകുളം. കൊഴുവനാൽ ഉപജില്ലയിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പാഠ്യ പാഠ്യേതര വിഷയങ്ങളിൽ | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->.'''കോട്ടയം ജില്ലയിലെ കെഴുവംകുളം എന്ന സ്ഥലത്ത് കൊഴുവനാൽ ഗ്രാമ പഞ്ചായത്തിൻറെ ചുമതലയിൽ പ്രവർത്തിച്ചുവരുന്ന വളരെ പേരുകേട്ട ഒരു വിദ്യാലയമാണ് ഗവൺമെൻറ് എൽ പി എസ് കെഴുവംകുളം. കൊഴുവനാൽ ഉപജില്ലയിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവുപുലർത്തുന്നതോടൊപ്പം മികച്ച ഭൗതിക സാഹചര്യങ്ങൾ കൊണ്ടും ശ്രദ്ധ നേടുന്നു. തനി നാട്ടിൻപുറമായ കെഴുവംകുളത്തുനിന്നും ഏതാണ്ട് നാലു തലമുറ ഗുരുദക്ഷിണ വെച്ച് ആദ്യാക്ഷരം കുറിച്ച ഈ വിദ്യാലയം നാടിൻറെ യശസ്സുയർത്തി ഇന്നും ഇവിടെ അഭിമാനമായി നിലകൊള്ളുന്നു.''' | ||
== ചരിത്രം == | == ചരിത്രം == | ||
| വരി 86: | വരി 86: | ||
* '''ഓഡിറ്റോറിയം''' | * '''ഓഡിറ്റോറിയം''' | ||
* '''ടോയ്ലറ്റ്''' | * '''ടോയ്ലറ്റ്''' | ||
* ''' | * '''CWSNടോയ്ലറ്റ്''' | ||
* '''ജൈവവൈവിധ്യ ഉദ്യാനം''' | * '''ജൈവവൈവിധ്യ ഉദ്യാനം''' | ||
* '''നക്ഷത്ര വനം''' | * '''നക്ഷത്ര വനം''' | ||
| വരി 102: | വരി 102: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 9.663122 ,76.657625 | width=700px | zoom=16 }} | '''കോട്ടയം പാലാ റൂട്ടിൽ ചേർപ്പുങ്കൽ പള്ളി ജംഗ്ഷനിൽ നിന്നും കൊഴുവനാൽ റൂട്ടിൽ തീർത്ഥാടനകേന്ദ്രമായ അർത്തുങ്കൽ പള്ളി വഴി ഒന്നര കിലോ മീറ്റർ ചെല്ലുമ്പോൾ കാണുന്ന കുരിശുപള്ളിയുടെ സമീപത്തുനിന്നും വലത്തോട്ട് തിരിഞ്ഞ് അരകിലോമീറ്റർ ചെല്ലുമ്പോൾ ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിന് സമീപമുള്ള ജംഗ്ഷനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.''' {{#multimaps: 9.663122 ,76.657625 | width=700px | zoom=16 }} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||