ഗവ.എൽ പി എസ് കെഴുവംകുളം/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചുറ്റുമതിൽ, കളിസ്ഥലം, എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കെട്ടിടം, ഡിജിറ്റൽ പഠനസൗകര്യങ്ങൾ, കലാകായിക പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ,മികച്ച പഠനാന്തരീക്ഷം,ശിശു സൗഹൃദ സമീപനം,ലൈബ്രറി, ജൈവവൈവിധ്യ ഉദ്യാനം,ചരിത്ര മ്യൂസിയം തുടങ്ങി ശ്രദ്ധേയമായ സൗകര്യങ്ങൾ ഉള്ള ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ് ജി എൽ പി എസ് കെഴുവംകുളം.