ഗവ. യു പി എസ് കിഴക്കേപ്രം (മൂലരൂപം കാണുക)
17:25, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 52: | വരി 52: | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
വിദ്യാർത്ഥികളിൽ സാമൂഹ്യശാസ്ത്രാവാബോധം വളർത്തുന്നതിന് വേണ്ടി സാമൂഹ്യ ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ വളരെ മികച്ച പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടത്തി വരുന്നുണ്ട്. പ്രധാനാധ്യാപകനായ ശ്രീ.അനിൽകുമാർ എം എൻ, ശ്രീ ബിജു ഡിക്കൂഞ്ഞ എന്നീ അദ്ധ്യാപകരുടെ നേതൃത്വത്തിൽ താഴെ പറയുന്ന കുട്ടികൾ അംഗങ്ങളായ സാമൂഹ്യശാസ്ത്ര ക്ലബ് മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നുണ്ട്. | |||
ക്ലബ് ലീഡർ - കാവ്യ മനോജ് | |||
ക്ലബ് അംഗങ്ങൾ :- | |||
1. ശബരിനാഥ് കെ സുധീർ | |||
2. മാഗ്‌ദലിൻ ഹെലെയ്ന ഡിക്കൂഞ്ഞ | |||
3. ഫിദ ഫാത്തിമ | |||
4. ശിവാനി ടി എസ് | |||
5. അർജുൻ സി എസ് | |||
6. ദിവ്യ കെ എം | |||
7. നിരഞ്ജന സി എസ് | |||
8. മാനവ് എസ് മേനോൻ | |||
9. രൂപക് | |||
കോവിഡ്-19 മഹാമാരി മൂലം ഓൺലൈൻ ക്ലാസുകൾ ആയതിനാൽ തന്നെ പല പരിപാടികളും ഓൺലൈൻ ആയി തന്നെ നടത്തി. അവയിൽ ചിലതാണ് ഹിരോഷിമ നാഗസാക്കി ദിനാചരണം, സ്വാതന്ത്ര്യ ദിനഘോഷം, റിപ്പബ്ലിക് ദിനാഘോഷം മുതലായവ. കൂടാതെ UP ക്ലാസ്സുകളിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോ പ്രസന്റെഷൻ, സ്ലൈഡ് ഷോ മുതലായവ. കുട്ടികൾ വളരെ ആവേശത്തോടെ തന്നെ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടത്തി വരുന്നു. | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||