"ഐശ്വര്യപ്രദായനി യു പി സ്കൂൾ കീരിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{prettyurl|Aiswarya Pradayini U P School Keerikkad}} | {{prettyurl|Aiswarya Pradayini U P School Keerikkad}} | ||
{{PSchoolFrame/Header}} | |||
{{PSchoolFrame/Header}} | {{Infobox School | ||
|സ്ഥലപ്പേര്=രാമപുരം | |സ്ഥലപ്പേര്=രാമപുരം | ||
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
| വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ആലപ്പുഴ ജില്ലയിലെ കായംകുളം ഉപജില്ലയിലെ പത്തിയൂർ പഞ്ചായത്തിന്റെ പരിധിയിൽ ഉള്ള ഏക യുപി സ്കൂൾ ആണ് ഐശ്വര്യ പ്ര ദായിനി യുപി സ്കൂൾ | |||
== ചരിത്രം == | |||
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ, കായംകുളം ഉപജില്ലയിലെ, പത്തിയൂർ ഗ്രാമത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഐശ്വര്യ പ്രദായിനി യുപിസ്കൂൾ.1922 ജൂലൈ 31 ആം തീയതിയാണ് ( 1107 കർക്കിടകം 15 ) രാമപുരം ഐശ്വര്യ പ്രദായിനി വിപി ഗ്രാന്റ് സ്കൂൾ എന്ന കുടിപ്പള്ളിക്കൂടം രാമപുരം 1059 ഐശ്വര്യ പ്രദായിനി എൻ എസ് എസ് കരയോഗം ഏറ്റെടുത്തത്.തുടർന്ന് 1929 ൽ കേരള സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിൽ സ്കൂൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്കൂളിൽ അഞ്ചാം ക്ലാസ് ആരംഭിക്കുകയും തുടർന്ന് 6, 7 ക്ലാസുകൾ ആരംഭിച്ച് എൽപി സ്കൂളിനെ യുപി സ്കൂളായി ഉയർത്തി... | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഭൗതിക സാഹചര്യങ്ങൾ | ഭൗതിക സാഹചര്യങ്ങൾ | ||
ഒരേക്കർ 30 സെന്റ് സ്ഥലത്തായി മൂന്നു കെട്ടിടങ്ങളാണ് സ്കൂളിൽ ഉള്ളത്. സ്കൂളിന് സ്വന്തമായ ഒരു ഗ്രൗണ്ട് ഉണ്ടെങ്കിലും അത് ഉപയോഗക്ഷമമല്ല. ക്ലാസ് ലൈബ്രറിയും കളിക്കളവും കമ്പ്യൂട്ടർ ലാബും സ്കൂളിനുണ്ട്. നല്ല ഒരു ഹെർബൽ ഗാർഡനും സ്കൂളിന് അലങ്കാരമാണ്[[പ്രമാണം:36462 class library.jpg|നടുവിൽ|ലഘുചിത്രം|264x264ബിന്ദു|class library]] | |||
[[പ്രമാണം:36462 class library.jpg|നടുവിൽ|ലഘുചിത്രം|264x264ബിന്ദു|class library]] | |||
. | . | ||
[[പ്രമാണം:36462 kalikkalam.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|kalikkalam]] | [[പ്രമാണം:36462 kalikkalam.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|kalikkalam]] | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
*[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | *[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | *[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
| വരി 152: | വരി 137: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വിസിലിംഗ് മ്യൂസിക്കിൽ ഗിന്നസ് റെക്കോർഡ് ജേതാവ് | |||
#[[പ്രമാണം:36462A.jpg|ലഘുചിത്രം|175x175ബിന്ദു]] | #[[പ്രമാണം:36462A.jpg|ലഘുചിത്രം|175x175ബിന്ദു]] | ||
# | # | ||
| വരി 160: | വരി 143: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* ബസ് സ്റ്റാന്റിൽനിന്നും 7 കി.മി അകലം. | * ബസ് സ്റ്റാന്റിൽനിന്നും 7 കി.മി അകലം. | ||
---- | |||
{{#multimaps:9.2244572,76.4674132 |zoom=18}} | {{#multimaps:9.2244572,76.4674132 |zoom=18}} | ||