"സെന്റ് ആന്റണീസ് എൽ പി എസ്സ് പാലകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 64: | വരി 64: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വൃത്തിയുള്ള സ്കൂൾ ക്യാമ്പസ് . | |||
* വൈദുതികരിച്ച ക്ലാസ്മുറികൾ. | |||
* ടൈലിട്ട ക്ലാസ്സ്മുറികൾ . | |||
* ചുറ്റുമതിലും ഗേറ്റും . | |||
* ശുചിത്വമുള്ള ടോയ്ലറ്റ് . | |||
* ഹൈടെക് കമ്പ്യൂട്ടർ ലാബ് . | |||
* പ്രൊജക്ടർ . | |||
* ഫോട്ടോസ്റ്റാറ് മെഷീൻ & പ്രിൻറർ . | |||
* കിണർ . | |||
* സ്റ്റേജ് . | |||
* മൈക്ക് സെറ്റ് . | |||
* കളിസ്ഥലം . | |||
* ആവശ്യമായ ഐ .സി .റ്റി ഉപകരണങ്ങൾ . | |||
* MLA ഫണ്ടൽ നിന്നും അനുവദിച്ചിട്ടുള്ള ആധുനിക സജ്ജീകരണങ്ങളോട് കൂടിയ കഞ്ഞിപ്പുര ഉടനെ പൂർത്തിയാകുന്നതാണ് . | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
16:11, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ആന്റണീസ് എൽ പി എസ്സ് പാലകര | |
---|---|
വിലാസം | |
പാലകര, കടുത്തുരുത്തി സെന്റ് . ആന്റണിസ് എൽ.പി .എസ് പാലകര കടുത്തുരുത്തി പി .ഒ കോട്ടയം ജില്ല , കടുത്തുരുത്തി പി.ഒ. , 686604 | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 9447855720 |
ഇമെയിൽ | stantonyslppalakara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45314 (സമേതം) |
യുഡൈസ് കോഡ് | 32100900304 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | കടുത്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 24 |
പെൺകുട്ടികൾ | 19 |
ആകെ വിദ്യാർത്ഥികൾ | 43 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആലിസ്അഗസ്റ്റിൻ |
പി.ടി.എ. പ്രസിഡണ്ട് | സെബാസ്റ്റ്യൻ |
എം.പി.ടി.എ. പ്രസിഡണ്ട് | കവിത |
അവസാനം തിരുത്തിയത് | |
29-01-2022 | 45314.hm |
കോട്ടയം ജില്ലയിൽ കടുത്തുരുത്തി വിദ്യാഭാസജില്ലയിലേ കുറവിലങ്ങാട് ഉപജില്ലയുടെ കീഴിലുള്ള ഒരു പ്രൈമറി സ്കൂൾ ആണിത് .
ചരിത്രം;കോട്ടയം ജില്ലയിലെ കടുത്തുരുത്തി പഞ്ചായത്തിൽ ശതാബ്ദി പിന്നിട്ട ഒരു പ്രൈമറി സ്കൂൾ ആണ് പാലകര സെന്റ് .ആന്റണിീസ് .പ്രീപ്രൈമറിയും ഇവിടെ പ്രവർത്തിക്കുന്നു .1920ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .കൂടുതൽ വായിക്കുവാൻ
ഭൗതികസൗകര്യങ്ങൾ
വൃത്തിയുള്ള സ്കൂൾ ക്യാമ്പസ് .
- വൈദുതികരിച്ച ക്ലാസ്മുറികൾ.
- ടൈലിട്ട ക്ലാസ്സ്മുറികൾ .
- ചുറ്റുമതിലും ഗേറ്റും .
- ശുചിത്വമുള്ള ടോയ്ലറ്റ് .
- ഹൈടെക് കമ്പ്യൂട്ടർ ലാബ് .
- പ്രൊജക്ടർ .
- ഫോട്ടോസ്റ്റാറ് മെഷീൻ & പ്രിൻറർ .
- കിണർ .
- സ്റ്റേജ് .
- മൈക്ക് സെറ്റ് .
- കളിസ്ഥലം .
- ആവശ്യമായ ഐ .സി .റ്റി ഉപകരണങ്ങൾ .
- MLA ഫണ്ടൽ നിന്നും അനുവദിച്ചിട്ടുള്ള ആധുനിക സജ്ജീകരണങ്ങളോട് കൂടിയ കഞ്ഞിപ്പുര ഉടനെ പൂർത്തിയാകുന്നതാണ് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
- സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :
- 20013-16 ------------------
നേട്ടങ്ങൾ
- 2020 ൽ ഹരിതകേരള മിഷൻ അവാർഡ് ലഭിച്ചു .
- എല്ലാ വർഷവു എൽ .എസ് .എസ് സ്കോളർഷിപ് ലഭിക്കുന്നു .
- DCL , IQ പരീക്ഷയിൽ 2 ക്യാഷ് അവാർഡുകളും 25 A ഗ്രേഡുകളും നേടുകയുണ്ടായി .
- 2020ൽ സ്കൂളിന്റെ ശതാബ്ദി വളരെ വിപുലമായി ആഘോഷിച്ചു .പൂർവ്വ മാനേജർമാർ ,അദ്ധ്യാപകർ ,വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു .ഈ അവസരത്തിൽ മുതിർന്ന പൗരന്മാരെ ആദരിച്ചു .
- ശതാബ്ദി സ്മാരകമായി പൂർവ്വ വിദ്യാർഥികൾ പ്രവേശനകവാടം നിർമിച്ചു .
- ഈ സ്കൂളിൽ നിന്ന് നാലാം ക്ലാസ് കഴിഞ്ഞു പോകുന്ന എല്ലാ കുട്ടികളും മലയാളം ,ഇംഗ്ലീഷ് എന്നീ ഭാഷകൾ നന്നായി എഴുതുകയും വായിക്കുകയും ചെയ്യും .
- സ്കൂൾ പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ ഡോക്ടർമാർ ,എൻജിനീയര്മാര് ,പുരോഹിതർ ,വക്കീലുമാർ ,അദ്ധ്യാപകർ ,രാഷ്ട്രീയ നേതാക്കന്മാർ ,കർഷകർ ,സർക്കാർ ജീവനക്കാർ ,പ്രവാസികൾ എന്നിങ്ങനെയുള്ള അനേകം വ്യക്തികൾ ഈ സ്കൂളിന്റെ മുതൽക്കൂട്ടാണ് .
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 9.77,76.5|zoom=14}}
St.Antony`s L.P. S. Palakara
|
|
വർഗ്ഗങ്ങൾ:
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 45314
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ