"ഗവ. എൽ .പി. എസ്.കുന്നന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
മുൻ തിരുവിതാംകൂർ പ്രദേശത്തു വിദ്യാഭ്യാസത്തിൽ വളരെ മുൻപിലെന്ന് അഭിമാനിച്ചിരുന്ന തിരുവല്ലയിലെ ഒരു പിന്നോക്ക ഗ്രാമമായിരുന്നു കുന്നംതാനം. ഇന്ന് പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിന്റെ ഭാഗമാണ്. | |||
നൂറ്റാണ്ടിന്റെ ആരംഭത്തിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും യാതൊരു സൗകര്യവും ഉണ്ടായിരുന്നില്ല. അങ്ങിങ്ങു ചില ക്രിസ്ത്യൻ പാതിരിമാരുടെ ശ്രമഫലമായി വിദ്യാഭ്യാസത്തിന്റെ നാമ്പുകൾ മുളയിട്ടു. | |||
മുണ്ടപ്ലക്കൽ ജേക്കബ് അച്ഛന്റെ നേതൃത്വത്തിൽ ചക്കമ്മൂട്ടിൽ ആരംഭിച്ച വിദ്യാലയമാണ് ഗ്രാമത്തിലെ ആദ്യത്തെ വിദ്യാലയം.മലയാളവർഷം 1088ൽ സർക്കാർ ഏറ്റെടുത്ത പ്രസ്തുത വിദ്യാലയമാണ് VII- വാർഡിൽ സ്ഥിതി ചെയ്യുന്ന കുന്നംതാനം ഗവണ്മെന്റ് എൽ. പി എസ്. എന്ന ഇന്നത്തെ വിദ്യാലയം. സർക്കാർ വക ഒരു ഗ്രന്ഥശാല ഇവിടെ പ്രവർത്തിച്ചിരുന്നു. ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി വിദ്യാർഥികൾ ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||