"ഗവ. ജെ ബി എസ് കുന്നുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 211: വരി 211:
!ഫോട്ടോ
!ഫോട്ടോ
|-
|-
|   '''1'''
|   '''1'''
|'''ശ്രീമതി. മല്ലിക ക‍ുഞ്ഞമ്മ'''
|'''ശ്രീമതി. മല്ലിക ക‍ുഞ്ഞമ്മ'''
|
|'''1993-1997'''
|
|
|-
|-
|   '''2'''
|   '''2'''
|'''ശ്രീമതി. എ.കെ.രാജമ്മ'''
|'''ശ്രീമതി. എ.കെ.രാജമ്മ'''
|
|'''1997-1999'''
|
|
|-
|-
|   '''3'''
|   '''3'''
|'''ശ്രീമതി. ര‍ുഗ്‍മിണി'''
|'''ശ്രീമതി. ര‍ുഗ്‍മിണി'''
|'''1999-2002'''
|'''1999-2002'''
|
|
|-
|-
|   '''4'''
|   '''4'''
|'''ശ്രീമതി. മീനാക്ഷി'''
|'''ശ്രീമതി. മീനാക്ഷി'''
|
|'''2002-2003'''
|
|
|-
|-
|   '''5'''
|   '''5'''
|'''ശ്രീമതി. ലീലാമ്മ'''
|'''ശ്രീമതി. ലീലാമ്മ'''
|'''2003-2005'''
|'''2003-2005'''
|
|
|-
|-
|   '''6'''
|   '''6'''
|'''ശ്രീമാൻ. എബ്രഹാം'''
|'''ശ്രീമാൻ. എബ്രഹാം'''
|
|'''2005-2006'''
|
|
|-
|-
|   '''7'''
|   '''7'''
|'''ശ്രീമതി. ശാന്തമ്മ'''
|'''ശ്രീമതി. ശാന്തമ്മ'''
|
|
|
|
|-
|-
|   '''8'''
|   '''8'''
|'''ശ്രീമാൻ. സത്യൻ പി.ബി'''
|'''ശ്രീമാൻ. സത്യൻ പി.ബി'''
|'''2008-2013'''
|'''2008-2013'''
|
|
|-
|-
|'''9'''
|   '''9'''
|'''ശ്രീമതി. റോസി'''
|'''ശ്രീമതി. റോസി'''
|'''2013-2017'''
|'''2013- 2017'''
|
|
|}
|}

14:45, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. ജെ ബി എസ് കുന്നുകര
വിലാസം
കുന്നുകര

ഗവ.ജെ ബി എസ് കുന്നുകര
,
കുന്നുകര പി.ഒ.
,
683578
,
എറണാകുളം ജില്ല
സ്ഥാപിതം20 - 4 - 1904
വിവരങ്ങൾ
ഫോൺ0484 2479740
ഇമെയിൽjbskunnukara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25402 (സമേതം)
യുഡൈസ് കോഡ്32080201801
വിക്കിഡാറ്റQ99509651
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകളമശ്ശേരി
താലൂക്ക്പറവൂർ
ബ്ലോക്ക് പഞ്ചായത്ത്പാറക്കടവ്
തദ്ദേശസ്വയംഭരണസ്ഥാപനംകുന്നുകര പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ217
പെൺകുട്ടികൾ164
ആകെ വിദ്യാർത്ഥികൾ381
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുരജ കെ വി
പി.ടി.എ. പ്രസിഡണ്ട്പ്രദീപ് കുന്നുകര
എം.പി.ടി.എ. പ്രസിഡണ്ട്ചിത്ര രാജേഷ്
അവസാനം തിരുത്തിയത്
29-01-202225402


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ ആലുവ  വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ കുന്നുകര സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.

ചരിത്രം

ശ്രീമ‍‍ൂലം രാജാവിന്റെ അന‍ുഗ്രഹവായ്പ‍്

ഗവ . ജ‍ൂനിയർ ബേസിക് സ്‍ക‍ൂൾ, എറണാക‍ുളം ജില്ലയിലെ പറവ‍ൂർ താല‍ൂക്കിൽ കാർഷിക ഗ്രാമമായ ക‍ുന്ന‍ുകരയ‍ുടെ അക്ഷരമ‍ുറ്റമായി വിളങ്ങ‍ുന്ന‍ു. “ആലങ്ങാട് സ്വര‍ൂപം“ എന്നറിയപ്പെട്ടിര‍ുന്ന ക‍ുറ്റിപ്പ‍ുഴയിലേക്ക് ശ്രീമ‍‍ൂലം രാജാവ് പെരിയാറില‍ൂടെ പള്ളിയോടത്തിലെത്തി, 1904 ഏപ്രിൽ 20ന് അന‍ുഗ്രഹിച്ചര‍ുളിയ സ്‍കൂളാണ് ഗവ . ജ‍ൂനിയർ ബേസിക് സ്‍ക‍ൂൾ. ത‍ുടക്കത്തിൽ 23 ക‍ുട്ടികള‍ും 2 അധ്യാപകര‍ുമായിര‍ുന്ന‍ു സ്‍ക‍ൂളില‍ുണ്ടായിര‍ുന്നത്. ചന്ദ്രത്തിൽ ഗോവിന്ദൻകർത്ത ആയിര‍ുന്ന‍ു ആദ്യത്തെ ഹെഡ്‍മാസ്‍റ്റർ. തൊഴിലധിഷ്ഠിത സ്ഥാപനമായിട്ടായിര‍ുന്ന‍ു ത‍ുടക്കം. ന‍ൂൽന‍ൂൽപ്പ്, പായനെയ്‍ത്ത് എന്നീ തൊഴിലധിഷ്ഠിത മേഖലകളിൽ അനേകായിരങ്ങൾക്ക് പ്രാവീണ്യം നൽകിയിര‍ുന്ന‍ു.

പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്ക‍ുക എന്ന ലക്ഷ്യത്തോടെ പിന്നീട് എൽ.പി സ്‍ക‍ൂൾ വിദ്യാഭ്യാസം നടപ്പാക്കി. ഷിഫ്‍റ്റടിസ്ഥാനത്തിൽ ആണ് പ്രവർത്തനങ്ങൾ നടന്ന‍ുവര‍ുന്നത്. നിറഞ്ഞ‍ു കവിഞ്ഞ‍ വിദ്യാർത്ഥികള‍ുമായ‍ുള്ള ഒാലക്കെട്ടിടം ആരെയ‍ും ആകർഷിച്ച ഒന്നാണ്. അൺ എയ്ഡഡ് വിദ്യാലയങ്ങള‍ുടെ കടന്ന‍ുകയറ്റം എല്ലാ സർക്കാർ വിദ്യാലയങ്ങളേയ‍ും തളർത്തിയ സാഹചര്യത്തിൽ തെല്ലിട ക്ഷീണം ബാധിച്ചെങ്കില‍ും ഏറെ വൈകാതെ തന്നെ ഉയർന്ന‍ു വരാൻ കഴിഞ്ഞ‍ു.

1994 ൽ പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന് പ്രാരംഭം ക‍ുറിക്ക‍ുകയ‍ും ക‍ൂട‍ുതൽ വിദ്യാർത്ഥികളെ സ്‍ക‍ൂളങ്കണത്തിലേക്ക് ആകർഷിക്ക‍ാനിടയാക്ക‍ുകയ‍ും യാത്രാ സൗകര്യം ഒര‍ുക്ക‍ുകയ‍ും സമീപ പഞ്ചായത്ത‍ുകളിൽ നിന്ന‍ുപോല‍ും ക‍ുട്ടികള‍ുടെ പ്രവാഹം ഉണ്ടാവ‍ുകയ‍ും ചെയ്തിട്ട‍ുണ്ട്.

ഇന്ന് അങ്കമാലി സബ്‍ജില്ലയിലെ ഏറ്റവ‍ും മികച്ച വിദ്യാലയങ്ങളിലൊന്നായി ക‍ുന്ന‍ുകര ഗവ . ജ‍ൂനിയർ ബേസിക് സ്‍ക‍ൂൾ പടർന്ന‍ു പന്തലിച്ച‍ു നിൽക്ക‍ുന്ന‍ു.

ഭൗതികസൗകര്യങ്ങൾ

ക്രമ നമ്പർ സൗകര്യങ്ങൾ
1 ഹൈടെക് സ്‍ക‍ൂൾ
2 അധ്യാപകവ‍ൃന്ദം
  • ഹെഡ്‍മിസ്‍റ്ററസ് - 1
  • പ്രൈമറി അധ്യാപകർ – 12
  • പ്രീ പ്രൈമറി അധ്യാപകർ – 6
  • അറബി ടീച്ചർ- 1
3 സ്‍മാർട്ട് ക്ലാസ് റ‍ൂമ‍ുകൾ
  • 14സ്‍മാർട്ട് ക്ലാസ് റ‍ൂമ‍ുകൾ
4 കമ്പ്യ‍ൂട്ടർ ലാബ്
  • കമ്പ്യ‍ൂട്ടറ‍ുകൾ – 20
  • മെഗാ സൗണ്ട് സ്‍പീക്കർ
  • മ‍ൂവബിൾ & ഇമ്മ‍ൂവബിൾ പ്രോജക‍്‍ടറ‍ുകൾ
5 ഗണിത/ശാസ്ത്രലാബ‍ുകൾ
  • ലഘ‍ുപരീക്ഷണ ഉപകരണങ്ങൾ
  • ഗണിതക്കിറ്റ‍ുകൾ
6 ജെൻഡർ സൗഹ‍ൃദ ശ‍ുചിമ‍ുറികൾ
  • 12 ശ‍ുചിമ‍ുറികൾ
7 ലൈബ്രറി & റീഡിംഗ് റ‍ൂം
  • പ്രാദേശിക സാഹിത്യകാരൻമാര‍ുടെ രചനകളടങ്ങിയ ആയിരത്തിലധികം പ‍ുസ്തകശേഖരം
8 ഊട്ട‍ുപ‍ുര
  • അത്യാധ‍ുനിക സൗകര്യങ്ങളടങ്ങിയത്
  • ഹൈജീനിക്ക് അട‍ുക്കളയ‍ും ആരോഗ്യദായക ഭക്ഷണവ‍ും
  • മികച്ച പാചകത്തൊഴിലാളികൾ
9 അനധ്യാപകവ‍ൃന്ദം
  • പ്രീ പ്രൈമറി ആയമാർ
  • പി.ടി.സി.എം
  • സ്‍ക‍ൂൾ വാഹന ഡ്രൈവർമാർ
10 സ്‍ക‍ൂൾ ബസ്
  • എം.പി. ഫണ്ടിൽനിന്ന‍ും അന‍ുവദിച്ചത് - 1
  • വാടക വാഹന സൗകര്യങ്ങൾ – 2
  • നിരവധി സ്വകാര്യവാഹനങ്ങള‍ും
11 കിഡ്സ് പാർക്ക്
  • നിലവില‍ുള്ള സൗകര്യം മോഡൽ പ്രീ പ്രൈമറി ഫണ്ട് ഉപയോഗിച്ച് നവീകരിച്ച‍ുകൊണ്ടിരിക്ക‍ുന്ന‍ു.
12 കായിക പരിശീലന സൗകര്യം
  • ആധ‍ുനിക കായിക കളി ഉപകരണങ്ങൾ
STAFF 2020

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ അധ്യാപകർ കാലഘട്ടം ഫോട്ടോ
1 ശ്രീമതി. മല്ലിക ക‍ുഞ്ഞമ്മ 1993-1997
2 ശ്രീമതി. എ.കെ.രാജമ്മ 1997-1999
3 ശ്രീമതി. ര‍ുഗ്‍മിണി 1999-2002
4 ശ്രീമതി. മീനാക്ഷി 2002-2003
5 ശ്രീമതി. ലീലാമ്മ 2003-2005
6 ശ്രീമാൻ. എബ്രഹാം 2005-2006
7 ശ്രീമതി. ശാന്തമ്മ
8 ശ്രീമാൻ. സത്യൻ പി.ബി 2008-2013
9 ശ്രീമതി. റോസി 2013- 2017

നേട്ടങ്ങൾ

മികവ‍ുകൾ

  • കളമശ്ശേരി മണ്ഡലത്തിലെ 3 കോടിയ‍ുടെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട ഏക എൽ. പി സ്‍ക‍ൂൾ
  • ‍അങ്കമാലി സബ്‍ ജില്ലയിൽ ത‍ുടർച്ചയായി മികച്ച സ്‍ക‍ൂൾ പി.ടി.എ അവാർഡ‍ും ലഭിച്ച‍ു.
  • സബ് ജില്ലാകലോൽസവ ഒാവറോൾ കിരീടം.
  • മികച്ച അധ്യാപികയ്‍ക്ക‍ുള്ള ഉണർവ് പ‍ുരസ്‍ക്കാരവ‍ും കോർഡിനേറ്റർക്ക‍ുള്ള പ‍ുരസ്‍ക്കാരവ‍ും.
  • സബ് ജില്ലയിൽ ഏറ്റവ‍ും ക‍ൂട‍ൂതൽ എൽ. എസ്. എസ് നേടിയ സ്‍ക‍ൂൾ.
  • സ്‍ക‍ൂൾ പത്രം - ജെ. ബി. എസ് വോയ്‍സ്.
  • പൈത‍ൃകം- പ്രദർശനങ്ങൾ

അറബി കലാമേള, 8 വര്ഷവും ഒന്നാം സ്ഥാനം

കളമശ്ശേരി മണ്ഡലത്തിലെ ഏറ്റവും മികച്ച സ്കൂളിനുള്ള ഉണർവ് ട്രോഫി

അങ്കമാലി കല കായിക ശാസ്ത്ര മേള

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


{{#multimaps:10.15620,76.30504|zoom=18}}


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

"https://schoolwiki.in/index.php?title=ഗവ._ജെ_ബി_എസ്_കുന്നുകര&oldid=1469969" എന്ന താളിൽനിന്ന് ശേഖരിച്ചത്