"ഗവ. ജെ ബി എസ് കുന്നുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 72: | വരി 72: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
'' | |||
{| class="wikitable" | |||
|+ | |||
|'''ക്രമ നമ്പർ''' | |||
|'''സൗകര്യങ്ങൾ''' | |||
| | |||
| | |||
|- | |||
| '''1''' | |||
|'''ഹൈടെക് സ്കൂൾ''' | |||
| | |||
| | |||
|- | |||
| '''2''' | |||
|'''അധ്യാപകവൃന്ദം''' | |||
| | |||
* '''ഹെഡ്മിസ്റ്ററസ് - 1''' | |||
''' | * '''പ്രൈമറി അധ്യാപകർ – 12''' | ||
''' | * '''പ്രീ പ്രൈമറി അധ്യാപകർ – 6''' | ||
''' | * '''അറബി ടീച്ചർ- 1''' | ||
| | |||
|- | |||
| '''3''' | |||
|'''സ്മാർട്ട് ക്ലാസ് റൂമുകൾ''' | |||
| | |||
| | |||
|- | |||
| '''4''' | |||
|'''കമ്പ്യൂട്ടർ ലാബ്''' | |||
| | |||
* '''കമ്പ്യൂട്ടറുകൾ – 20''' | |||
''' | * '''മെഗാ സൗണ്ട് സ്പീക്കർ''' | ||
* '''മൂവബിൾ & ഇമ്മൂവബിൾ പ്രോജക്ടറുകൾ''' | |||
| | |||
|- | |||
| '''5''' | |||
|'''ഗണിത/ശാസ്ത്രലാബുകൾ''' | |||
| | |||
* '''ലഘുപരീക്ഷണ ഉപകരണങ്ങൾ''' | |||
* '''ഗണിതക്കിറ്റുകൾ''' | |||
| | |||
|- | |||
| '''6''' | |||
|'''ജെൻഡർ സൗഹൃദ ശുചിമുറികൾ''' | |||
| | |||
| | |||
|- | |||
| '''7''' | |||
|'''ലൈബ്രറി & റീഡിംഗ് റൂം''' | |||
| | |||
* '''പ്രാദേശിക സാഹിത്യകാരൻമാരുടെ രചനകളടങ്ങിയ ആയിരത്തിലധികം പുസ്തകശേഖരം''' | |||
| | |||
|- | |||
| '''8''' | |||
|'''ഊട്ടുപുര''' | |||
| | |||
* '''അത്യാധുനിക സൗകര്യങ്ങളടങ്ങിയത്''' | |||
* '''ഹൈജീനിക്ക് അടുക്കളയും ആരോഗ്യദായക ഭക്ഷണവും''' | |||
* '''മികച്ച പാചകത്തൊഴിലാളികൾ''' | |||
| | |||
|- | |||
| '''9''' | |||
|'''അനധ്യാപകവൃന്ദം''' | |||
| | |||
* '''പ്രീ പ്രൈമറി ആയമാർ''' | |||
* '''പി.ടി.സി.എം''' | |||
* '''സ്കൂൾ വാഹന ഡ്രൈവർമാർ''' | |||
| | |||
|- | |||
| '''10''' | |||
|'''സ്കൂൾ ബസ്''' | |||
| | |||
* '''എം.പി. ഫണ്ടിൽനിന്നും അനുവദിച്ചത് - 1''' | |||
* '''വാടക വാഹന സൗകര്യങ്ങൾ – 2''' | |||
* '''നിരവധി സ്വകാര്യവാഹനങ്ങളും''' | |||
| | |||
|- | |||
| '''11''' | |||
|'''കിഡ്സ് പാർക്ക്''' | |||
| | |||
* '''നിലവിലുള്ള സൗകര്യം മോഡൽ പ്രീ പ്രൈമറി ഫണ്ട് ഉപയോഗിച്ച് നവീകരിച്ചുകൊണ്ടിരിക്കുന്നു.''' | |||
| | |||
|- | |||
| '''12''' | |||
|'''കായിക പരിശീലന സൗകര്യം''' | |||
| | |||
* '''ആധുനിക കായിക കളി ഉപകരണങ്ങൾ''' | |||
| | |||
|} | |||
[[പ്രമാണം:JBSSTAFF2021.jpg|പകരം=|ലഘുചിത്രം|STAFF 2020]] | [[പ്രമാണം:JBSSTAFF2021.jpg|പകരം=|ലഘുചിത്രം|STAFF 2020]] | ||
13:03, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. ജെ ബി എസ് കുന്നുകര | |
---|---|
വിലാസം | |
കുന്നുകര ഗവ.ജെ ബി എസ് കുന്നുകര , കുന്നുകര പി.ഒ. , 683578 , എറണാകുളം ജില്ല | |
സ്ഥാപിതം | 20 - 4 - 1904 |
വിവരങ്ങൾ | |
ഫോൺ | 0484 2479740 |
ഇമെയിൽ | jbskunnukara@gmail.com |
വെബ്സൈറ്റ് | facebook/jbskunnukara |
കോഡുകൾ | |
സ്കൂൾ കോഡ് | 25402 (സമേതം) |
യുഡൈസ് കോഡ് | 32080201801 |
വിക്കിഡാറ്റ | Q99509651 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | അങ്കമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കളമശ്ശേരി |
താലൂക്ക് | പറവൂർ |
ബ്ലോക്ക് പഞ്ചായത്ത് | പാറക്കടവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | കുന്നുകര പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 217 |
പെൺകുട്ടികൾ | 164 |
ആകെ വിദ്യാർത്ഥികൾ | 381 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുരജ കെ വി |
പി.ടി.എ. പ്രസിഡണ്ട് | പ്രദീപ് കുന്നുകര |
എം.പി.ടി.എ. പ്രസിഡണ്ട് | ചിത്ര രാജേഷ് |
അവസാനം തിരുത്തിയത് | |
29-01-2022 | 25402 |
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ കുന്നുകര സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
ചരിത്രം
ശ്രീമൂലം രാജാവിന്റെ അനുഗ്രഹവായ്പ്
ഗവ . ജൂനിയർ ബേസിക് സ്കൂൾ, എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ കാർഷിക ഗ്രാമമായ കുന്നുകരയുടെ അക്ഷരമുറ്റമായി വിളങ്ങുന്നു. “ആലങ്ങാട് സ്വരൂപം“ എന്നറിയപ്പെട്ടിരുന്ന കുറ്റിപ്പുഴയിലേക്ക് ശ്രീമൂലം രാജാവ് പെരിയാറിലൂടെ പള്ളിയോടത്തിലെത്തി, 1904 ഏപ്രിൽ 20ന് അനുഗ്രഹിച്ചരുളിയ സ്കൂളാണ് ഗവ . ജൂനിയർ ബേസിക് സ്കൂൾ. തുടക്കത്തിൽ 23 കുട്ടികളും 2 അധ്യാപകരുമായിരുന്നു സ്കൂളിലുണ്ടായിരുന്നത്. ചന്ദ്രത്തിൽ ഗോവിന്ദൻകർത്ത ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. തൊഴിലധിഷ്ഠിത സ്ഥാപനമായിട്ടായിരുന്നു തുടക്കം. നൂൽനൂൽപ്പ്, പായനെയ്ത്ത് എന്നീ തൊഴിലധിഷ്ഠിത മേഖലകളിൽ അനേകായിരങ്ങൾക്ക് പ്രാവീണ്യം നൽകിയിരുന്നു.
പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പിന്നീട് എൽ.പി സ്കൂൾ വിദ്യാഭ്യാസം നടപ്പാക്കി. ഷിഫ്റ്റടിസ്ഥാനത്തിൽ ആണ് പ്രവർത്തനങ്ങൾ നടന്നുവരുന്നത്. നിറഞ്ഞു കവിഞ്ഞ വിദ്യാർത്ഥികളുമായുള്ള ഒാലക്കെട്ടിടം ആരെയും ആകർഷിച്ച ഒന്നാണ്. അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ കടന്നുകയറ്റം എല്ലാ സർക്കാർ വിദ്യാലയങ്ങളേയും തളർത്തിയ സാഹചര്യത്തിൽ തെല്ലിട ക്ഷീണം ബാധിച്ചെങ്കിലും ഏറെ വൈകാതെ തന്നെ ഉയർന്നു വരാൻ കഴിഞ്ഞു.
1994 ൽ പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന് പ്രാരംഭം കുറിക്കുകയും കൂടുതൽ വിദ്യാർത്ഥികളെ സ്കൂളങ്കണത്തിലേക്ക് ആകർഷിക്കാനിടയാക്കുകയും യാത്രാ സൗകര്യം ഒരുക്കുകയും സമീപ പഞ്ചായത്തുകളിൽ നിന്നുപോലും കുട്ടികളുടെ പ്രവാഹം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.
ഇന്ന് അങ്കമാലി സബ്ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നായി കുന്നുകര ഗവ . ജൂനിയർ ബേസിക് സ്കൂൾ പടർന്നു പന്തലിച്ചു നിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ക്രമ നമ്പർ | സൗകര്യങ്ങൾ | ||
1 | ഹൈടെക് സ്കൂൾ | ||
2 | അധ്യാപകവൃന്ദം |
|
|
3 | സ്മാർട്ട് ക്ലാസ് റൂമുകൾ | ||
4 | കമ്പ്യൂട്ടർ ലാബ് |
|
|
5 | ഗണിത/ശാസ്ത്രലാബുകൾ |
|
|
6 | ജെൻഡർ സൗഹൃദ ശുചിമുറികൾ | ||
7 | ലൈബ്രറി & റീഡിംഗ് റൂം |
|
|
8 | ഊട്ടുപുര |
|
|
9 | അനധ്യാപകവൃന്ദം |
|
|
10 | സ്കൂൾ ബസ് |
|
|
11 | കിഡ്സ് പാർക്ക് |
|
|
12 | കായിക പരിശീലന സൗകര്യം |
|
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- അറബിക് ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച.
- 'ജെ ബി എസ് വോയിസ്’ മുഖ പത്രം
- ആയുർ- ഔഷധ സസ്യ പ്രദർശനം
- പൈതൃകം- പുരാവസ്തു പ്രദർശനം
- സ്മൃതി -വയോജന ദിനാഘോഷം
- ജൈവ ഭക്ഷ്യ മേള
- യോഗ ദിനാഘോഷം
- പൂവിളി -ഓണാഘോഷം
- ജിംഗിൾ ബെൽ -ക്രിസ്തുമസ് ആഘോഷം
- മെഹന്തി ഫെസ്റ്റ് -ഈദാഘോഷം
- കേരള പിറവി ദിനാഘോഷം
- ഹിരോഷിമ ദിനം
- ചാന്ദ്രദിനം
- പ്രവേശനോത്സവം
- ശിശുദിനാഘോഷം
- വാർഷികാഘോഷം
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1 | രുഗ്മിണി ടീച്ചര് | ||
2 | മല്ലിക കുഞ്ഞമ്മ | ||
3 | ഖാലിദ് മാസ്റ്റര് |
നേട്ടങ്ങൾ
അറബി കലാമേള, 8 വര്ഷവും ഒന്നാം സ്ഥാനം
കളമശ്ശേരി മണ്ഡലത്തിലെ ഏറ്റവും മികച്ച സ്കൂളിനുള്ള ഉണർവ് ട്രോഫി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
-
സി ജി കൃഷ്ണദാസ് നായർ
-
പി ജെ കുഞ്ഞച്ചൻ
വഴികാട്ടി
{{#multimaps:10.15620,76.30504|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 25402
- 1904ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ