"ജി.എഫ്.യു.പി.എസ്. പാലപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19541 (സംവാദം | സംഭാവനകൾ)
19541 (സംവാദം | സംഭാവനകൾ)
വരി 70: വരി 70:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ജി.എഫ് യു.പി എസ് പാലപ്പെട്ടി  പെരുമ്പടപ്പ് പഞ്ചായത്തിന്റെ  വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ മുഖ മുദ്രയായി  മാറുന്ന കാലം വിദൂരമല്ല. മികച്ച പഠനാന്തരീക്ഷം , രണ്ടു കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്ന സ്കൂൾ ക്ലാസ്സ്മുറികൾ , മാറുന്ന കാലത്തിനനുസരിച്ചു വിദ്യാഭ്യാസ മേഖലയിൽ മാറ്റം കൊണ്ട് വരുന്ന നൂതനമായ സംവിധാനങ്ങളോട് കൂടിയുള്ള സ്മാർട്ട് ക്ലാസ് മുറികൾ , പുസ്തക ശേഖരം. വായനക്കായി ഒരുക്കിയ അന്തരീക്ഷം. ജൈവവൈവിധ്യ പാർക്ക്. സ്വപ്ന പദ്ധതികളെ  യാഥാർത്ഥ്യങ്ങളിലേക്കു കൈപിടിച്ചുയർത്തുന്ന നേതൃത്വവും  അധ്യാപകരും രക്ഷകർത്താക്കളും ഒത്തൊരുമയിലൂടെ വിദ്യാലയത്തെ  മികവിന്റെ കേന്ദ്രമാക്കുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/ജി.എഫ്.യു.പി.എസ്._പാലപ്പെട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്