സഹായം Reading Problems? Click here


ജി.എഫ്.യു.പി.എസ്. പാലപ്പെട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
(19541 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജി.എഫ്.യു.പി.എസ്. പാലപ്പെട്ടി
സ്കൂൾ ചിത്രം
സ്ഥാപിതം 1929
സ്കൂൾ കോഡ് 19541
സ്ഥലം പാലപ്പെട്ടി
സ്കൂൾ വിലാസം പാലപ്പെട്ടി പി.ഒ,
മലപ്പുറം
പിൻ കോഡ് 679579
സ്കൂൾ ഫോൺ 04942678541
സ്കൂൾ ഇമെയിൽ gfupspalapetty@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തിരൂർ
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല പൊന്നാനി
ഭരണ വിഭാഗം ഗവൺമെന്റ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
യു.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 133
പെൺ കുട്ടികളുടെ എണ്ണം 129
വിദ്യാർത്ഥികളുടെ എണ്ണം 262
അദ്ധ്യാപകരുടെ എണ്ണം 18
പ്രധാന അദ്ധ്യാപകൻ താരാദേവി പി
പി.ടി.ഏ. പ്രസിഡണ്ട് മൊയ്തീൻ പി
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
10/ 01/ 2019 ന് Shoja
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.


    ചരിത്രം ഉറങ്ങുന്ന പെരുമ്പടപ്പിന്റെ മണ്ണിൽ...മലപ്പുറം ജില്ലയുടെ തെക്കുപടിഞ്ഞാറ്‌ അറബിക്കടലിന്റെ തലോടലേറ്റ് കിടക്കുന്ന പാലപ്പെട്ടിയിലെ തട്ടുപറമ്പ് എന്നറിയപ്പെടുന്ന മത്സ്യഗ്രാമത്തിൽ പട്ടിണിപാവങ്ങളായ..മത്സ്യത്തൊഴിലാളികളുടെ മക്കളുടെ ഉന്നമനത്തിനായി 1926ൽ സ്ഥാപിതമായ ഗവ:ഫിഷറീസ് യു.പി.സ്കൂൾ 1929ൽ ഇന്ന് സ്ഥിതി ചെയ്യുന്ന കെട്ടിടമിരിക്കുന്ന മണ്ണിലേക്ക് പറിച്ചുനടപ്പെട്ടു..

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

Loading map...