എസ്.വി. എൽ .പി. എസ്. പെരുംപുളിയ്കൽ (മൂലരൂപം കാണുക)
11:59, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→മികവുകൾ
(ചെ.)No edit summary |
|||
വരി 84: | വരി 84: | ||
=='''മികവുകൾ'''== | =='''മികവുകൾ'''== | ||
വായനയ്ക്ക് മുൻതൂക്കം കൊടുക്കുന്ന പ്രവർത്തനങ്ങളാണ് | വായനയ്ക്ക് മുൻതൂക്കം കൊടുക്കുന്ന പ്രവർത്തനങ്ങളാണ് മികവിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി ക്ലാസ്സ് ലൈബ്രറികൾ സജ്ജീകരിച്ചിട്ടുണ്ട്. സ്കൂളിൽ പത്രം വരുത്തുകയും അത് സ്കൂൾ അസംബ്ലിയിൽ വായിക്കുകയും ചെയ്യുന്നുണ്ട്. ആഴ്ചയിൽ യിൽ മൂന്നുദിവസം അസംബ്ലി നടത്തുന്നു അതിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലിയാണ്. ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, ഉല്ലാസ ഗണിതം ഇവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമായി നടന്നു വരുന്നു. എല്ലാ വെള്ളിയാഴ്ചയും മൂന്നുമണിക്ക് ബാലസഭ കൂടും. പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് നടത്തുന്നത്. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ക്വിസ്സ് പരിപാടികൾ, പതിപ്പുകൾ തയ്യാറാക്കുന്നു. കലാമേള, കായികമേള, ശാസ്ത്രമേള, എന്നിവയിൽ കുട്ടികൾ മികച്ച നിലവാരം പുലർത്തുന്നു. | ||
=='''മുൻസാരഥികൾ'''== | =='''മുൻസാരഥികൾ'''== |