"ഗവ.എൽ പി എസ് ഇടപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 66: വരി 66:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

1 മുതൽ 4 വരെ ഉള്ള ക്ലാസുകൾ ഈ  സ്കൂളിൽ പ്രവർത്തിക്കുന്നു. കുട്ടികൾക്കാവശ്യമായ ക്ലാസ്സ്‌ മുറികളും ടോയ്ലറ്റ് സൗകര്യവും ഈ സ്കൂളിൽ ഉണ്ട്.'ജലനിധി ' പദ്ധതി അനുസരിച്ച് സ്കൂളിലേക്കാവശ്യമായ കുടിവെള്ള ലഭ്യത വരുത്തിയിട്ടുണ്ട്. 2018-19 കാലയളവിൽ ളാലം ബ്ലോക്ക്‌ പഞ്ചായത്തിൽ നിന്നും സൗണ്ട് സിസ്റ്റം ലഭിച്ചു. ഇതേ വർഷം ഭരണങ്ങാനം ഗ്രാമപഞ്ചായത്തിൽ നിന്നും ലാപ്ടോപ്, ഡെസ്ക്‌റ്റോപ്, കമ്പ്യൂട്ടർ, പ്രിഎന്നിവ ലഭ്യമായിട്ടുണ്ട്.കൈറ്റ് പദ്ധതി വഴി  
1 മുതൽ 4 വരെ ഉള്ള ക്ലാസുകൾ ഈ  സ്കൂളിൽ പ്രവർത്തിക്കുന്നു. കുട്ടികൾക്കാവശ്യമായ ക്ലാസ്സ്‌ മുറികളും ടോയ്ലറ്റ് സൗകര്യവും ഈ സ്കൂളിൽ ഉണ്ട്.'ജലനിധി ' പദ്ധതി അനുസരിച്ച് സ്കൂളിലേക്കാവശ്യമായ കുടിവെള്ള ലഭ്യത വരുത്തിയിട്ടുണ്ട്. 2018-19 കാലയളവിൽ ളാലം ബ്ലോക്ക്‌ പഞ്ചായത്തിൽ നിന്നും സൗണ്ട് സിസ്റ്റം ലഭിച്ചു. ഇതേ വർഷം ഭരണങ്ങാനം ഗ്രാമപഞ്ചായത്തിൽ നിന്നും ലാപ്ടോപ്, ഡെസ്ക്‌റ്റോപ്, കമ്പ്യൂട്ടർ, പ്രിഎന്നിവ ലഭ്യമായിട്ടുണ്ട്.കൈറ്റ് പദ്ധതി വഴി ബി എസ് ൻ എൽ ബ്രോഡ്ബാൻഡ് കണക് ഷൻ,ഉണ്ട്. സ്കൂളിൽ ലാൻഡ് ഫോൺ സൗകര്യം ഉണ്ട് 04822236735 എന്നതാണ് സ്കൂൾ ലാൻഡ്‌ഫോൺ നമ്പ.

ബി എസ് ൻ എൽ ബ്രോഡ്ബാൻഡ് കണക് ഷൻ,ഉണ്ട്. സ്കൂളിൽ ലാൻഡ് ഫോൺ സൗകര്യം ഉണ്ട് 04822236735 എന്നതാണ് സ്കൂൾ ലാൻഡ്‌ഫോൺ നമ്പർ.

.

വരി 99: വരി 97:

==പ്രവർത്തനങ്ങൾ==
 
==പാ്യേ തര പ്രവർത്തനങ്ങൾ==
*[[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച]]
*[[ഗവ.എൽ_പി_എസ്_ഇടപ്പാടി/അക്ഷരവൃക്ഷം|അക്ഷരവൃക്ഷം]]
*[[ഗവ.എൽ_പി_എസ്_ഇടപ്പാടി/അക്ഷരവൃക്ഷം|അക്ഷരവൃക്ഷം]]

11:23, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ പി എസ് ഇടപ്പാടി
വിലാസം
ഇടപ്പാടി

ഇടപ്പാടി പി.ഒ.
,
686578
,
കോട്ടയം ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഇമെയിൽglpsedappady2015@gmail.com, lpsedappady@gmail.com
കോഡുകൾ
സ്കൂൾ കോഡ്31548 (സമേതം)
യുഡൈസ് കോഡ്32101000101
വിക്കിഡാറ്റQ87658902
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ8
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജി ഫ്രാൻസിസ്
പി.ടി.എ. പ്രസിഡണ്ട്സെൻജോ ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ജോസ്ന ജോഷി
അവസാനം തിരുത്തിയത്
29-01-202231548-HM

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ഒരു നൂറ്റാണ്ടിലേറെക്കാലമായി തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് ഈ ഗ്രാമത്തിന്റെ ഐശ്വര്യമായി നിലകൊള്ളുന്ന ഇടപ്പാടി ഗവ.എൽ.പി. സ്‍കൂൾ 1915-ൽ വിദ്യാദാഹികളായ കാരണവന്മാരുടെ അശ്രാന്തപരിശ്രമത്തിന്റെയും ത്യാഗത്തിന്റെയും ഫലമായി സ്ഥാപിതമായി. അരീപ്പാറ സ്‍കൂൾ എന്ന പേരിലാണ് നാട്ടുകാർക്കിടയിൽ ഈ വിദ്യാലയം അറിയപ്പെടുന്നത്. കൂടുതൽ വായിക്കുക

ഇടപ്പാടി ഗവ.എൽ.പി. സ്‍കൂൾ-ഒരു പഴയകാല ചിത്രം

ഭൗതികസൗകര്യങ്ങൾ

1 മുതൽ 4 വരെ ഉള്ള ക്ലാസുകൾ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. കുട്ടികൾക്കാവശ്യമായ ക്ലാസ്സ്‌ മുറികളും ടോയ്ലറ്റ് സൗകര്യവും ഈ സ്കൂളിൽ ഉണ്ട്.'ജലനിധി ' പദ്ധതി അനുസരിച്ച് സ്കൂളിലേക്കാവശ്യമായ കുടിവെള്ള ലഭ്യത വരുത്തിയിട്ടുണ്ട്. 2018-19 കാലയളവിൽ ളാലം ബ്ലോക്ക്‌ പഞ്ചായത്തിൽ നിന്നും സൗണ്ട് സിസ്റ്റം ലഭിച്ചു. ഇതേ വർഷം ഭരണങ്ങാനം ഗ്രാമപഞ്ചായത്തിൽ നിന്നും ലാപ്ടോപ്, ഡെസ്ക്‌റ്റോപ്, കമ്പ്യൂട്ടർ, പ്രിഎന്നിവ ലഭ്യമായിട്ടുണ്ട്.കൈറ്റ് പദ്ധതി വഴി ബി എസ് ൻ എൽ ബ്രോഡ്ബാൻഡ് കണക് ഷൻ,ഉണ്ട്. സ്കൂളിൽ ലാൻഡ് ഫോൺ സൗകര്യം ഉണ്ട് 04822236735 എന്നതാണ് സ്കൂൾ ലാൻഡ്‌ഫോൺ നമ്പ.

പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ :

  1. ശ്രീമതി അംബിക കുമാർ
  2. ശ്രീമതി പദ്‍മിനിയമ്മ ടി.പി
  3. ശ്രീമതി അംബികാദേവി

അധ്യാപകർ

മുൻഅധ്യാപക‍ർ

  1. വത്സലകുമാരി എം.എൻ
  2. ഷീബ ജി
  3. അർച്ചനാ ഭായി

നിലവിലുള്ള അധ്യാപക‍ർ

  1. ‍ഡാലിയ എം.സെബാസ്റ്റ്യൻ
  2. ധന്യാ വി.എസ്.
  3. ലക്ഷ്‍മി പ്രിയ യു.

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.7134242,76.7140335| |width=1100px|zoom=16}}

"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_ഇടപ്പാടി&oldid=1464996" എന്ന താളിൽനിന്ന് ശേഖരിച്ചത്