"എസ്.പി. എ.യു. പി. എസ്. എരുത്തേൻപതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21358-pkd (സംവാദം | സംഭാവനകൾ)
21358-pkd (സംവാദം | സംഭാവനകൾ)
വരി 67: വരി 67:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
2.5 ഏക്കറിലായി സ്ഥിതിചെയ്യുന്ന സ്കൂളിൽ മൂന്ന് ഇരുനിലക്കെട്ടിടങ്ങളിലായി 22 ക്ലാസ്സ്മുറികളും ഒരു കമ്പ്യൂട്ടർ ലാബും ഒരു ലൈബ്രറിയും ശാസ്ത്രലാബും പ്രവർത്തിച്ചുവരുന്നു.കൂടാതെ ഒരു ഓഫീസ്‌മുറിയും ഒരു സ്റ്റാഫ്‌റൂമും സ്കൂളിലുണ്ട്. കുട്ടികളുടെ സൈക്കിളുകളും അദ്ധ്യാപകരുടെ വാഹനങ്ങളും നിർത്തുവാനുള്ള ഒരു വലിയ ഷെഡ് സ്കൂളിലുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ശുചിമുറികളുണ്ട്.കുടിവെള്ളത്തിനായി വലിയൊരു വാട്ടർ ടാങ്കും കുടിവെള്ള ശുചീകരണത്തിന് വേണ്ടി ഒരു ഫിൽട്ടറും സ്ഥാപിച്ചിട്ടുണ്ട്.സ്കൂളിന്റെ മുൻഭാഗത്തായി കുട്ടികൾക്ക് കളിയ്ക്കാൻ പാകത്തിനുള്ള ഒരു ഗ്രൗണ്ടും മനോഹരമായ പൂന്തോട്ടവുമുണ്ട് .മാലിന്യ സംസ്കരണത്തിനായി ഒരു കമ്പോസ്റ്റ് കുഴിയും സ്ഥാപിച്ചിട്ടുണ്ട്.
== 2.5 ഏക്കറിലായി സ്ഥിതിചെയ്യുന്ന സ്കൂളിൽ മൂന്ന് ഇരുനിലക്കെട്ടിടങ്ങളിലായി 22 ക്ലാസ്സ്മുറികളും ഒരു കമ്പ്യൂട്ടർ ലാബും ഒരു ലൈബ്രറിയും ശാസ്ത്രലാബും പ്രവർത്തിച്ചുവരുന്നു.കൂടാതെ ഒരു ഓഫീസ്‌മുറിയും ഒരു സ്റ്റാഫ്‌റൂമും സ്കൂളിലുണ്ട്. കുട്ടികളുടെ സൈക്കിളുകളും അദ്ധ്യാപകരുടെ വാഹനങ്ങളും നിർത്തുവാനുള്ള ഒരു വലിയ ഷെഡ് സ്കൂളിലുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ശുചിമുറികളുണ്ട്.കുടിവെള്ളത്തിനായി വലിയൊരു വാട്ടർ ടാങ്കും കുടിവെള്ള ശുചീകരണത്തിന് വേണ്ടി ഒരു ഫിൽട്ടറും സ്ഥാപിച്ചിട്ടുണ്ട്.സ്കൂളിന്റെ മുൻഭാഗത്തായി കുട്ടികൾക്ക് കളിയ്ക്കാൻ പാകത്തിനുള്ള ഒരു ഗ്രൗണ്ടും മനോഹരമായ പൂന്തോട്ടവുമുണ്ട് .മാലിന്യ സംസ്കരണത്തിനായി ഒരു കമ്പോസ്റ്റ് കുഴിയും സ്ഥാപിച്ചിട്ടുണ്ട്. ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/എസ്.പി._എ.യു._പി._എസ്._എരുത്തേൻപതി" എന്ന താളിൽനിന്ന് ശേഖരിച്ചത്