"സേക്രഡ് ഹാർട്ട് യു പി എസ് ഉള്ളനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 14: | വരി 14: | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം= | ||
|സ്കൂൾ വിലാസം=SACRED HEART UPS ULLANAD | |സ്കൂൾ വിലാസം=SACRED HEART UPS ULLANAD | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=ULLANAD | ||
|പിൻ കോഡ്=686651 | |പിൻ കോഡ്=686651 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
09:56, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സേക്രഡ് ഹാർട്ട് യു പി എസ് ഉള്ളനാട് | |
|---|---|
| വിലാസം | |
ഉള്ളനാട് ULLANAD പി.ഒ. , 686651 , കോട്ടയം ജില്ല | |
| വിവരങ്ങൾ | |
| ഇമെയിൽ | ullanadshups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 31540 (സമേതം) |
| യുഡൈസ് കോഡ് | 32101000106 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | പാല |
| ഉപജില്ല | പാലാ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | പാല |
| താലൂക്ക് | മീനച്ചിൽ |
| ബ്ലോക്ക് പഞ്ചായത്ത് | ളാലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | U P |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 53 |
| പെൺകുട്ടികൾ | 58 |
| ആകെ വിദ്യാർത്ഥികൾ | 111 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | Sr മേരി അഗസ്റ്റിൻ |
| പി.ടി.എ. പ്രസിഡണ്ട് | ജോമോൻ ജോസഫ് കുറ്റിക്കാട്ട് |
| അവസാനം തിരുത്തിയത് | |
| 29-01-2022 | 31540 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഭരണങ്ങാനം പഞ്ചായത്തിലെ മൂന്നു വാർഡുകൾ ഉൾക്കൊളളുന്നതും വിസ്ത്രുതവുമായ കരയാണ് ഉളളനാട്.കാർഷികവ്യത്തിയിൽ എർപ്പെട്ടിരിക്കുന്ന ഇവിടുത്തെ ജനങ്ങൾക്ക് കഴിഞ്ഞ നൂറ്റാണ്ടിൽ തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസത്തിന് അയയ്ക്കുവാൻ ഏക അവലംബം കുടിപ്പളളിക്കൂടങ്ങൾ അഥവാ ആശാൻ കളരികൾ മാത്രമായിരുന്നു.ആശാന്മാരുടെ കീഴിൽ കുട്ടികൾ ഭാഷയും കണക്കും നീതിസാരവും മറ്റും പഠിക്കുകയും പ്രായോഗികജീവിതത്തിനു സജ്ജരാവുകയും ചെയ്തിരുന്നു. എങ്കിലും ഇത്തരം കുടിപ്പളളിക്കൂടങ്ങൾക്ക് പല പരിമിതികളും ഉണ്ടായിരുന്നു. ഉന്നതവിദ്യാഭ്യാസത്തിനുളള സൗകര്യമോ അതിനുളള സാഹചര്യമോ ഇവിടെ ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിദ്യാലയങ്ങൾ സ്ഥാപിക്കേണ്ടതിൻെറ ആവശ്യകതയെപ്പറ്റി ജനങ്ങൾ ബോധവാന്മാരായത്.കൂടുതൽ ചരിത്രം വായിക്കാം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
സ്കൂൾ വിക്കി അദ്ധ്യാപകപരിശീലനം
പാലാ സബ് ജില്ലയിലെ പ്രൈമറി സ്കൂൾ അദ്ധ്യാപകർക്കുള്ള സ്കൂൾവിക്കി പരിശീലനം 2022 ജനുവരി 06 ന് പുലിയന്നൂർ ആശ്രമം ഗവ .എൽ .പി സ്കൂളിൽ ബഹു .ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ശ്രീകല ഉദ്‌ഘാടനം ചെയ്തു . പാലാ സബ് ജില്ലയിലെ 20 സ്കൂളിൽ നിന്നായി 20 അദ്ധ്യാപകർ പങ്കെടുത്തു . നമ്മുടെ സ്കൂളിൽ നിന്നും ശ്രീമതി നോബി ജോസ് പങ്കെടുത്തു. അവശേഷിക്കുന്ന സ്കൂളിലെ അദ്ധ്യാപകർക്കുള്ള പരിശീലനം നാളെ തുടരും
പ്രമാണം:സ്‌കൂൾ വിക്കി അദ്ധ്യാപകപരിശീലനം1.jpeg
മുൻ സാരഥികൾ
മുൻ മാനേജർമാർ
| ക്രമ നമ്പർ | പേര് |
|---|---|
| 1 | റവ.ഫാ.എബ്രാഹം ചന്ദ്രൻകുന്നേൽ |
| 2 | റവ.ഫാ.അഗസ്റ്റിൻ താമരശ്ശേരി |
| 3 | .റവ.ഫാ.തോമസ് മേൽവെട്ടം |
| 4 | റവ.ഫാ.എബ്രാഹം ചിറ്റക്കോടത്തിൽ |
| 5 | .റവ.ഫാ.എബ്രാഹം തകിടിയേൽ |
| 6 | റവ.ഡോ.ജേക്കബ് വെളളരിങ്ങാട്ട് |
| 7 | .റവ.ഫാ.ആൻറണി തെങ്ങുംപളളിൽ |
| 8 | .റവ.ഫാ.ജേക്കബ് മറ്റക്കരോട്ട് |
| 9 | .റവ.ഫാ. ജോസ് പൂവത്തുങ്കൽ |
| 10 | റവ.ഫാ.മൈക്കിൾ പാമ്പയ്ക്കൽ |
| 11 | .റവ.ഫാ.ജോസ് മഠത്തിക്കുന്നേൽ |
| 12 | റവ.ഫാ.അഗസ്റ്റിൻ തെരുവത്ത് |
| 13 | റവ.ഫാ.ജോസ് നെല്ലിക്കത്തെരുവിൽ |
| 14 | റവ.ഫാ.ജോർജ്ജ് ചൊളളനാൽ |
മുൻ ഹെഡ്മാസ്റ്റർമാർ.
| 2 | .ശ്രീ.കെ.റ്റി.തോമസ് കളപ്പുരയ്ക്കൽ |
| 3 | ശ്രീ.അയ്യപ്പൻപിളള തച്ചേഴത്ത് കൊല്ലംപറമ്പിൽ |
| 4 | ശ്രീ.പി.എം.ഫ്രാൻസീസ് പെരുകിലുതറപ്പേൽ |
| 5 | ശ്രീ.കെ.എം.ദേവസ്യാ കളപ്പുരയ്ക്കൽ |
| 6 | ശ്രീ.കെ.പി.ചെറിയാൻ കിഴക്കേ ചുണ്ടെലിക്കാട്ട് |
| 7 | .ശ്രീ.എ.ജെ.ഈനാസ് ആനക്കല്ലുങ്കൽ |
| 8 | ശ്രീ.ജോൺ സഖറായാസ് പൊരുന്നോലിൽ |
| 9 | .ശ്രീ.പി.എം.ജോൺ പാലേട്ട് |
| 10 | .ശ്രീ.പി.എം.ദേവസ്യാ പടിഞ്ഞാറയിൽ |
| 11 | ശ്രീ.പി.ജെ.ജോസഫ് പൊടിമറ്റത്തിൽ |
| 12 | .ശ്രീമതി.ത്രേസ്യാമ്മ ജോസഫ് വലിയകയ്പയിൽ |
| 13 | ശ്രീ.ജോയി ഫ്രാൻസീസ് കല്ലംമ്പിളളിൽ |
| 14 |
.
സ്കൂളിലെ അദ്ധ്യാപകർ
സി..മേഴ്‌സി കാവുക്കാട്ട് (ഹെഡ്മിസ്ട്രസ് ), ശ്രീമതി മഞ്ജു തോമസ് , ശ്രീമതി നീതു സെബാസ്റ്റ്യൻ, ശ്രീമതി ജിജിമോൾ ജോയി, ശ്രീമതി നോബി ജോസ്, ശ്രീമതി ആൽബി കെ മാത്യു ,ശ്രീമതി ബിജി വർഗീസ് , ശ്രീമതി ദിവ്യ കെ ജി
നേട്ടങ്ങൾ
2016-17 പ്രവർത്തിപരിചയമേള മൂന്നാം സ്ഥാനം
റവന്യൂ പ്രവർത്തിപരിചയമേള ജിനോ ഷാജു -ഇലക്ട്രിക്കൽ വയറിംഗ് രണ്ടാം സ്ഥാനം
റവന്യൂ പ്രവർത്തിപരിചയമേള നാരായൺ കെ.എസ്-കുട നിർമ്മാണം രണ്ടാം സ്ഥാനം
റവന്യൂ പ്രവർത്തിപരിചയമേള ആദർശ് സജി-ഷീറ്റ് മെറ്റൽ വർക്ക് രണ്ടാം സ്ഥാനം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- .റവ.ഫാ.ഈനാസ് ഒറ്റത്തെങ്ങുങ്കൽ.
- .റവ.ഫാ.സിജോ കുറ്റിക്കാട്ട്.
- .റവ.ഫാ.ദേവസ്യാച്ചൻ വട്ടപ്പലം.
- .റവ.ഫാ.ബിജു ആനകല്ലുങ്കൽ.
- .റവ.ഫാ.പ്രമീൽ കുറ്റിക്കാട്ട്.
- .റവ.ഫാ.ചെറിയാൻ കുറ്റിക്കാട്ട്.
- റവ.ഫാ.മാത്യു വാഴേപറമ്പിൽ
- .റവ.ഫാ.തോമസ് വണ്ടർകുന്നേൽ.
- ശ്രീ.എ.എസ്.തോമസ് അവുസേപ്പറമ്പിൽ (വക്കീൽ).
- .ശ്രീ.എം.എം.ജോസഫ് മുണ്ടത്താനത്ത് (പോലീസ് സി ഐ.)
- .ശ്രീ.കെ.എൻ.സുകുമാരൻനായർ (പോലീസ് സി ഐ.)
- .ശ്രീ.സി.ജെ,മാർട്ടിൻ ചന്ദ്രൻകുന്നേൽ (പോലീസ് വകുപ്പ്).
- ശ്രീമതി.സിസിലിയാമ്മ അവുസേപ്പറമ്പിൽ (കായികതാരം)
- .ശ്രീ.സി. അർ.നാരായണൻനായർ ചൂരമല.
- .മരിയ അവുസേപ്പറമ്പിൽ (അമലഗിരി)
- പ്രിയ പുത്തൻപുരയ്ക്കൽ (അൽഫോൻസാ കോളേജ്).മഞ്ചു പടപ്പനാട്ട്..
- ശ്രീ.ഷൈറ്റസ് ജോസഫ് (റെക്കോഡിംഗ് എഞ്ചീനീയർ).
- .ശ്രീ.ജോസഫ് കുര്യൻ ആനകല്ലുങ്കൽ (ചീഫ് ഇലക്ട്രിക്കൽ എഞ്ചീനീയർ പവർഗ്രിഡ് ഇന്ത്യ)
- ശ്രീ.അരുൺ മൈക്കിൾ വാഴേപറമ്പിൽ (വക്കീൽ).
വഴികാട്ടി
സ്ക്കൂൾ പേര്.വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.748953,76.724393 |width=1100px|zoom=16}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31540
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പാലാ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ