"സെന്റ് റോക്കീസ് യു പി എസ് അരീക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 79: | വരി 79: | ||
8. കടുത്തുരുത്തി M.L.A ശ്രീ.മോൻസ് ജോസഫിന്റെ ആസ്തി വികസന ഫണ്ടിൽനിന്നും 10 ലക്ഷം രൂപ അനുവദിച്ചതിന്റെ ഫലമായിട്ടാണ് പാചകശാല കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. | 8. കടുത്തുരുത്തി M.L.A ശ്രീ.മോൻസ് ജോസഫിന്റെ ആസ്തി വികസന ഫണ്ടിൽനിന്നും 10 ലക്ഷം രൂപ അനുവദിച്ചതിന്റെ ഫലമായിട്ടാണ് പാചകശാല കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. | ||
== ഭൗതികസൗകര്യങ്ങൾ == | |||
9.സെന്റ് റോക്കീസ് യു.പി. സ്കൂളിന്റെ നവനിർമ്മിത സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം 2021 ഒക്ടോബർ 30 ശനിയാഴ്ച രാവിലെ 10 ന് ശ്രീ.വി.എൻ. വാസവൻ (ബഹു. കേരള സഹകരണ, രജിസ്ട്രേഷൻ വകുപ്പ് ) മന്ത്രി നിർവഹിക്കുകയും പ്രസ്തുത യോഗത്തിൽ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് (അഭിവന്ദ്യ കോട്ടയം അതിരൂപത അദ്ധ്യക്ഷൻ) അധ്യക്ഷത വഹിക്കുകയും ചെയ്തു. | |||
കടുത്തുരുത്തി എം. എൽ. എ. അഡ്വ.മോൻസ് ജോസഫിന്റെ ആസ്തി വികസന ഫണ്ടിൽ (MLA ADF) നിന്നും അനുവദിച്ചിട്ടുള്ള 10 ലക്ഷം രൂപ പ്രയോജനപ്പെടുത്തി നിർമ്മിച്ച പാചകശാലയുടെ ഉദ്ഘാടനം അഡ്വ.മോൻസ് ജോസഫ് MLA നിർവഹിക്കുകയും ചെയ്തു. | |||
ഹൈടെക് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ശ്രീ. തോമസ് ചാഴികാടൻ എം.പി. അന്നേദിവസം നിർവഹിക്കുകയും ചെയ്തു. | |||
==== ഭൗതികസൗകര്യങ്ങൾ ==== | |||
ആധുനിക സൗകര്യങ്ങളോടുകൂടിയ ഇരുനില കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിക്കുന്നു. വിശാലമായ സ്മാർട്ട് ക്ലാസ് റൂമുകൾ, ഓഡിറ്റോറിയം, വായനശാല എന്നിവയുണ്ട്. | ആധുനിക സൗകര്യങ്ങളോടുകൂടിയ ഇരുനില കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിക്കുന്നു. വിശാലമായ സ്മാർട്ട് ക്ലാസ് റൂമുകൾ, ഓഡിറ്റോറിയം, വായനശാല എന്നിവയുണ്ട്. | ||
| വരി 89: | വരി 96: | ||
===സ്കൂൾ ഗ്രൗണ്ട്=== | ===സ്കൂൾ ഗ്രൗണ്ട്=== | ||
വിശാലമായ സ്കൂൾ ഗ്രൗണ്ട് ഉണ്ട്. കുട്ടികളുടെ കായിക ആരോഗ്യ വളർച്ചയ്ക്ക് ആവശ്യമായ പ്രവർത്തനങ്ങൾ നൽകുന്നു. | |||
===സയൻസ് ലാബ്=== | ===സയൻസ് ലാബ്=== | ||
ആധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ സയൻസ് ലാബ് ഉണ്ട്. | |||
===ഐടി ലാബ്=== | ===ഐടി ലാബ്=== | ||
| വരി 103: | വരി 112: | ||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | ===വിദ്യാരംഗം കലാസാഹിത്യ വേദി=== | ||
അധ്യാപികയായ അനില മേരി സൈമൺ , സിന്ധു കെ. എം , അമ്പിളി ജോസ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളുടെ കലാസാഹിത്യ രംഗത്തുള്ള കഴിവുകൾ വളർത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. | |||
===ക്ലബ് പ്രവർത്തനങ്ങൾ=== | ===ക്ലബ് പ്രവർത്തനങ്ങൾ=== | ||
| വരി 114: | വരി 124: | ||
അധ്യാപകനായ ജിൻസ് ഫിലിപ്പ് എന്നിവരുടെ മേൽനേട്ടത്തിൽ 70 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | അധ്യാപകനായ ജിൻസ് ഫിലിപ്പ് എന്നിവരുടെ മേൽനേട്ടത്തിൽ 70 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
അധ്യാപികയായ അനില മേരി സൈമൺ , ടിൻസി തോമസ് എന്നിവരുടെ മേൽനേട്ടത്തിൽ 140 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
===സ്മാർട്ട് എനർജി പ്രോഗ്രാം=== | ===സ്മാർട്ട് എനർജി പ്രോഗ്രാം=== | ||
അധ്യാപികയായ ദീപ്തി തോമസ് എന്നിവരുടെ മേൽനേട്ടത്തിൽ 70 കുട്ടികൾ പ്രവർത്തിച്ചു വരുന്നു. | |||
---- എന്നിവരുടെ മേൽനേട്ടത്തിൽ -- | ---- എന്നിവരുടെ മേൽനേട്ടത്തിൽ -- | ||
07:40, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ് റോക്കീസ് യു പി എസ് അരീക്കര | |
|---|---|
| വിലാസം | |
അരീക്കര വെളിയന്നൂർ പി.ഒ. , 686634 , കോട്ടയം ജില്ല | |
| സ്ഥാപിതം | 06 - 1895 |
| വിവരങ്ങൾ | |
| ഫോൺ | 0482 249435 |
| ഇമെയിൽ | srups249435@gmaio.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 31264 (സമേതം) |
| യുഡൈസ് കോഡ് | 32101200509 |
| വിക്കിഡാറ്റ | Q87658330 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | പാല |
| ഉപജില്ല | രാമപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | കടുത്തുരുത്തി |
| താലൂക്ക് | മീനച്ചിൽ |
| ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 98 |
| പെൺകുട്ടികൾ | 108 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷൈനിമോൾ കുരുവിള |
| പി.ടി.എ. പ്രസിഡണ്ട് | സിജോ ജെയിംസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ലീല്ലി ജോസഫ് |
| അവസാനം തിരുത്തിയത് | |
| 29-01-2022 | 31264 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോട്ടയം റവന്യൂ ജില്ല, പാലാ വിദ്യാഭ്യാസ ജില്ല, രാമപുരം ഉപവിദ്യാഭ്യാസ ജില്ല കടുത്തുരുത്തി നിയോജകമണ്ഡലം, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്നതും കോട്ടയം അതിരൂപത കോർപ്പറേറ്റ് കീഴിലുള്ളതും 127വർഷം മുമ്പ് (1895 ൽ) സ്ഥാപിതവുമായ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാകുന്നു അരീക്കര സെന്റ് റോക്കീസ് യു.പി. സ്കൂൾ.
ചരിത്രം
കോട്ടയം റവന്യൂ ജില്ല, പാലാ വിദ്യാഭ്യാസ ജില്ല, രാമപുരം ഉപവിദ്യാഭ്യാസ ജില്ല കടുത്തുരുത്തി നിയോജകമണ്ഡലം, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്നതും കോട്ടയം അതിരൂപത കോർപ്പറേറ്റ് കീഴിലുള്ളതും 127 വർഷം മുമ്പ് (1895 ൽ) സ്ഥാപിതവുമായ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാകുന്നു അരീക്കര സെന്റ് റോക്കീസ് യു.പി. സ്കൂൾ.
1. ഈ സ്കൂൾ ആരംഭിക്കുന്നത് 1895- ലാണ്. അരീക്കരയിലെയും വെളിയന്നൂരിലേയും ഏതാനും സുമനസ്സുകൾ ചേർന്ന് അരീക്കരയിൽ വെട്ടിക്കൽ മത്തായി ലൂക്കായുടെ പുരയിടത്തിൽ സ്കൂൾ ആരംഭിച്ചു. ചാഴിക്കാട്ട് കുര്യൻ എസ്തപ്പാൻ, വെട്ടിക്കൽ മത്തായി എന്നിവരായിരുന്നു ആദ്യകാല മാനേജർമാർ.
2. 1900-ൽ അരീക്കര പള്ളി സ്ഥാപിതമായതിനെതുടർന്ന് ഈ സ്കൂൾ പള്ളിയെ ഏൽപ്പിക്കുകയും അരീക്കര പള്ളിയുടെ മാനേജ്മെൻറിൽ സ്കൂൾ തുടർന്നു പോരുകയും ചെയ്തു .
3. 1964-ൽ U . P സ്കൂളായി ഉയർത്തപ്പെട്ടു. ഈ നാടിന്റെ അഭിമാനവും പ്രഗത്ഭനും മുൻ M.L.A യുമായിരുന്ന ശ്രീ. ജോസഫ് ചാഴികാടൻ, അന്നത്തെ മാനേജർ റവ. ഫാ. ഫിലിപ്പ് ചെമ്മലക്കുഴി, ശ്രീ. ചുമ്മാർ എറിക്കാട്ട് തുടങ്ങിയവരാണ് U. P സ്കൂളായി ഉയർത്തുന്നതിന് അശ്രാന്തം പരിശ്രമിച്ചത്.U . P സ്കൂളിന്റെ പ്രഥമ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്ലോറിയ SJC ആകുന്നു.
4. ഈ സ്കൂളിന്റെ അനുബന്ധ സ്ഥാപനമായ Bishop Tharayil Memorial (B.T.M) English Medium Nursery School 1976 - ൽ ആരംഭിച്ചു. നഴ്സറി സ്കൂളിന്റെ പ്രഥമ പ്രിൻസിപ്പാൾ സിസ്റ്റർ ബെറ്റി ജോസ് S.J.C ആകുന്നു.
5. ഈ സ്കൂളിന്റെ 125-)൦ ജന്മവാർഷികം ശതോത്തര രജതജൂബിലി എന്ന പേരിൽ വിവിധ പരിപാടികളോടെ 2019- 20 വർഷത്തിൽ ആചരിക്കുകയുണ്ടായി. 2020 ജനുവരി 30-)൦ തീയതി ചേർന്ന ജൂബിലി സമാപന സമ്മേളനത്തിൽ അഭിവന്ദ്യ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷം വഹിക്കുകയും, അന്നത്തെ കേരള വിദ്യുച്ഛക്തി വകുപ്പ് മന്ത്രി ശ്രീ. M.M. മണി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
6. ഈ സ്കൂളിന്റെ ശതോത്തര രജത ജൂബിലി (125) സ്മാരകമായി പുതിയ ഇരുനില കെട്ടിടവും പാചകശാലയും നിർമ്മിച്ചു . പുതിയ ഇരുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം 2019 ജൂൺ 30-)൦ തീയതി കോട്ടയം അതിരൂപതാ വികാരി ജനറാൾ വെരി. റവ. ഫാദർ മൈക്കിൾ വെട്ടിക്കാട്ട് നിർവഹിച്ചു.
7. കേരള ഗവൺമെന്റെ മികച്ച പദ്ധതിയായ ചലഞ്ച് ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ ഇരുനില കെട്ടിട നിർമ്മാണത്തിനായി ലഭിച്ച വസ്തുത നന്ദിയോടെ സ്മരിക്കുന്നു.
8. കടുത്തുരുത്തി M.L.A ശ്രീ.മോൻസ് ജോസഫിന്റെ ആസ്തി വികസന ഫണ്ടിൽനിന്നും 10 ലക്ഷം രൂപ അനുവദിച്ചതിന്റെ ഫലമായിട്ടാണ് പാചകശാല കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.
9.സെന്റ് റോക്കീസ് യു.പി. സ്കൂളിന്റെ നവനിർമ്മിത സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം 2021 ഒക്ടോബർ 30 ശനിയാഴ്ച രാവിലെ 10 ന് ശ്രീ.വി.എൻ. വാസവൻ (ബഹു. കേരള സഹകരണ, രജിസ്ട്രേഷൻ വകുപ്പ് ) മന്ത്രി നിർവഹിക്കുകയും പ്രസ്തുത യോഗത്തിൽ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് (അഭിവന്ദ്യ കോട്ടയം അതിരൂപത അദ്ധ്യക്ഷൻ) അധ്യക്ഷത വഹിക്കുകയും ചെയ്തു.
കടുത്തുരുത്തി എം. എൽ. എ. അഡ്വ.മോൻസ് ജോസഫിന്റെ ആസ്തി വികസന ഫണ്ടിൽ (MLA ADF) നിന്നും അനുവദിച്ചിട്ടുള്ള 10 ലക്ഷം രൂപ പ്രയോജനപ്പെടുത്തി നിർമ്മിച്ച പാചകശാലയുടെ ഉദ്ഘാടനം അഡ്വ.മോൻസ് ജോസഫ് MLA നിർവഹിക്കുകയും ചെയ്തു.
ഹൈടെക് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ശ്രീ. തോമസ് ചാഴികാടൻ എം.പി. അന്നേദിവസം നിർവഹിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
ആധുനിക സൗകര്യങ്ങളോടുകൂടിയ ഇരുനില കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിക്കുന്നു. വിശാലമായ സ്മാർട്ട് ക്ലാസ് റൂമുകൾ, ഓഡിറ്റോറിയം, വായനശാല എന്നിവയുണ്ട്.
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
വിശാലമായ സ്കൂൾ ഗ്രൗണ്ട് ഉണ്ട്. കുട്ടികളുടെ കായിക ആരോഗ്യ വളർച്ചയ്ക്ക് ആവശ്യമായ പ്രവർത്തനങ്ങൾ നൽകുന്നു.
സയൻസ് ലാബ്
ആധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ സയൻസ് ലാബ് ഉണ്ട്.
ഐടി ലാബ്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
അധ്യാപികയായ അനില മേരി സൈമൺ , സിന്ധു കെ. എം , അമ്പിളി ജോസ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളുടെ കലാസാഹിത്യ രംഗത്തുള്ള കഴിവുകൾ വളർത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപികയായ ദീപ്തി തോമസ് എന്നിവരുടെ മേൽനേട്ടത്തിൽ 70 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപികയായ ദീപ്തി തോമസ് എന്നിവരുടെ മേൽനേട്ടത്തിൽ 78 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകനായ ജിൻസ് ഫിലിപ്പ് എന്നിവരുടെ മേൽനേട്ടത്തിൽ 70 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപികയായ അനില മേരി സൈമൺ , ടിൻസി തോമസ് എന്നിവരുടെ മേൽനേട്ടത്തിൽ 140 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
അധ്യാപികയായ ദീപ്തി തോമസ് എന്നിവരുടെ മേൽനേട്ടത്തിൽ 70 കുട്ടികൾ പ്രവർത്തിച്ചു വരുന്നു.
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
അധ്യാപകർ
- ഷൈനിമോൾ കുരുവിള
- ദീപ്തി തോമസ്
- ജിൻസ് ഫിലിപ്പ്
- ടിൻസി തോമസ്
- സിന്ധു കെ. എം
- അമ്പിളി ജോസ്
- അനുമോൾ അബ്രഹാം
- അനില മേരി സൈമൺ
- ലിമി ബേബി
അനധ്യാപകർ
- ജോയ്സ് കുര്യൻ
മുൻ പ്രധാനാധ്യാപകർ
| ക്രമ നമ്പർ | പേര് | ചാർജെടുത്ത തീയതി |
|---|---|---|
| 1 | സിസ്റ്റർ മാർത്ത | 07/06/1978 |
| 2 | സിസ്റ്റർ ടി. സി. ക്ലാര | 01/04/1985 |
| 3 | എം. യു. സ്റ്റീഫൻ | 01/04/1989 |
| 4 | പി. ജെ. ജോർജ് | 01/04/1993 |
| 5 | എ. എം. ജോൺ | 01/04/1999 |
| 6 | സി. ജെ. സ്റ്റീഫൻ | 01/04/2001 |
| 7 | സിസ്റ്റർ മോളി മാണി | 01/04/2008 |
| 8 | മോൾസി തോമസ് | 05/06/2010 |
| 9 | മിനി കെ. കെ | 01/04/2017 |
| 10 | സിസ്റ്റർ ഷൈനിമോൾ കുരുവിള | 11/05/2018 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. ജോസഫ് ചാഴികാടൻ MLA
- ശ്രീ. തോമസ്ചാഴികാടൻ MP
- ശ്രീ. കിഷോർ P G , RTO
വഴികാട്ടി
| {{#multimaps:9.811916,76.61247|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31264
- 1895ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- രാമപുരം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ