"പൊതുവാച്ചേരി സെൻട്രൽ യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 70: | വരി 70: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മുപ്പതോളം ക്ലാസ് മുറികളുള്ള മൂന്നു നിലകളോടു കൂടിയ സ്‌കൂൾ കെട്ടിടം, ടോയ്‌ലെറ്റ് സംവിധാനങ്ങൾ, പെൺകുട്ടികൾക്കുള്ള റസ്റ്റ് റൂം, വിശാലമായ സ്കൂൾ മൈതാനം, കൃഷിയിടം, ഐ ടി ലാബ് , സ്കൂൾ ലൈബ്രറി, സയൻസ് ലാബ്, ഗണിത ലാബ് , വിപുലമായ സ്പോർട്സ് ഉപകകാരങ്ങളുടെ ശേഖരം, പ്രാഥമിക ചികിത്സാ സംവിധാനം എന്നിവക്ക് പുറമെ സയൻസ് ക്ലബ്, മാത്‍സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് , വിദ്യാരംഗം കലാ സാഹിത്യ വേദി, ഇംഗ്ലീഷ് ക്ലബ്, ഹിന്ദി ക്ലബ് , അലിഫ് ക്ലബ് (അറബിക്), സംസ്‌കൃതം ക്ലബ് തുടങ്ങിയ ക്ലബ്ബുകളും നിലവിലുണ്ട്. | |||
[[പൊതുവാച്ചേരി സെൻട്രൽ യു.പി.എസ്/ചരിത്രം|(കൂടുതൽ അറിയാം ........)]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||