"ജി.എൽ.പി.സ്കൂൾ ഒതുക്കുങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 61: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
മലപ്പുറം ജില്ലയിൽ ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിലെ ഒതുക്കുങ്ങൽ അങ്ങാടിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കുന്ന ഈ വിദ്യാലയം '''ജി. എൽ. പി. എസ് ഒതുക്കുങ്ങൽ''' എന്ന പേരിലാണ് അറിയപ്പെടുന്നത്. | |||
=='''ചരിത്രം'''== | =='''ചരിത്രം'''== | ||
മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിൽക്കുന്ന ഒതുക്കുങ്ങൽ പ്രദേശത്ത് 1912-ലാണ് ഈ വിദ്യാലയത്തിന്റെ ആരംഭം. പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ നിസ്തുല സേവനമർപ്പിച്ച് കടന്ന് പോയ മഹാനായ കുരുണിയൻ മുഹമ്മദ് ഹാജി സൗജന്യമായി നൽകിയ സ്ഥലത്താണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. ഒതുക്കുങ്ങൽ വില്ലേജിൽ മറ്റത്തൂർ അംശത്തിലായത് കൊണ്ടാണ് ഇതിന് മറ്റത്തൂർ ജി.എം.എൽ.പി. സ്‌ക്കൂൾ എന്ന പേര് വന്നത്. [[ജി.എൽ.പി.സ്കൂൾ ഒതുക്കുങ്ങൽ/ചരിത്രം|കൂടുതൽ വായിക്കുവാൻ]]'''<br/> | |||
== '''ഭൗതികസൗകര്യങ്ങൾ'''== | == '''ഭൗതികസൗകര്യങ്ങൾ'''== | ||
ഈ | ഈ സ്‍ക്കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. | ||
*[[{{PAGENAME}}/ലാബറട്ടറി| | *[[{{PAGENAME}}/ലാബറട്ടറി|ശാസ്‍ത്രലാബ്]] | ||
*[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]] | *[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]] | ||
*[[ജി.എൽ.പി.സ്കൂൾ ഒതുക്കുങ്ങൽ/മാത്‍സ്|മാത്‍സ്]] | *[[ജി.എൽ.പി.സ്കൂൾ ഒതുക്കുങ്ങൽ/മാത്‍സ്|മാത്‍സ്]] | ||
[[ജി.എൽ.പി.സ്കൂൾ ഒതുക്കുങ്ങൽ/സൗകര്യങ്ങൾ| | [[ജി.എൽ.പി.സ്കൂൾ ഒതുക്കുങ്ങൽ/സൗകര്യങ്ങൾ|കൂടുതൽ വിവരങ്ങൾക്ക്]] | ||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
സ്‍ക്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക. | |||
*[[{{PAGENAME}}/മലയാളം/മികവുകൾ|മലയാളം/ | *[[{{PAGENAME}}/മലയാളം/മികവുകൾ|മലയാളം/മികവുകൾ]] | ||
*[[{{PAGENAME}}/അറബി/മികവുകൾ|അറബി/ | *[[{{PAGENAME}}/അറബി/മികവുകൾ|അറബി/മികവുകൾ]] | ||
[[ജി.എൽ.പി.സ്കൂൾ ഒതുക്കുങ്ങൽ/പ്രവർത്തനങ്ങൾ| | [[ജി.എൽ.പി.സ്കൂൾ ഒതുക്കുങ്ങൽ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | ||
# | # | ||
==''' | =='''സ്‍ക്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''== | ||
{| class="wikitable mw-collapsible" | {| class="wikitable mw-collapsible" | ||
|+ | |+ | ||
| വരി 115: | വരി 115: | ||
|} | |} | ||
== ''' | == '''പ്രശസ്തരായ പുർവ്വവിദ്യാർത്ഥികൾ''' == | ||
== '''ചിത്രശാല''' == | == '''ചിത്രശാല''' == | ||
സ്‍ക്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[ജി.എൽ.പി.സ്കൂൾ ഒതുക്കുങ്ങൽ/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക]]. | |||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
'''വിദ്യാലയത്തിലേക്ക് | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* | *മലപ്പുറം നഗരത്തിൽ നിന്നും 8 കി.മീ. അകലെയായി സ്ഥിതിചെയ്യുന്നു. | ||
* കോട്ടക്കലിൽ നിന്ന് 5 കി. | * കോട്ടക്കലിൽ നിന്ന് 5 കി.മീ. അകലം. | ||
* | * തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് 20 കി.മീ. അകലം. | ||
---- | ---- | ||
{{#multimaps: 11°1'34.39"N, 76°1'35.33"E |zoom=18 }} | {{#multimaps: 11°1'34.39"N, 76°1'35.33"E |zoom=18 }} | ||