ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ.പി.എസ് .പട്ടണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mka (സംവാദം | സംഭാവനകൾ)
infobox
Mka (സംവാദം | സംഭാവനകൾ)
infobox
വരി 5: വരി 5:
|സ്കൂൾ കോഡ്=34309
|സ്കൂൾ കോഡ്=34309
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87477796
|വിക്കിഡാറ്റ ക്യു ഐഡി=Q87477796
|യുഡൈസ് കോഡ്=32111000805
|യുഡൈസ് കോഡ്=32111000805
വരി 38: വരി 37:
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=150
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=150
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=5
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=150
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= സന്ധ്യ.കെ.പി
|പ്രധാന അദ്ധ്യാപിക= സന്ധ്യ.കെ.പി

17:19, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഞങ്ങളുടെ സ്കുൂളിന് വിശാലമായ ഒരു ഓഡിറ്റോറിയം ഉണ്ട്.

ഗവ.എൽ.പി.എസ് .പട്ടണക്കാട്
വിലാസം
പട്ടണക്കാട്

പട്ടണക്കാട് പി.ഒ.
,
688531
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1936
വിവരങ്ങൾ
ഫോൺ0478 2592006
ഇമെയിൽ34309thuravoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്34309 (സമേതം)
യുഡൈസ് കോഡ്32111000805
വിക്കിഡാറ്റQ87477796
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്പട്ടണക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ71
പെൺകുട്ടികൾ79
ആകെ വിദ്യാർത്ഥികൾ150
അദ്ധ്യാപകർ5
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ150
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസന്ധ്യ.കെ.പി
പി.ടി.എ. പ്രസിഡണ്ട്അജി. ഇ. എസ്
എം.പി.ടി.എ. പ്രസിഡണ്ട്വിനിമോൾ
അവസാനം തിരുത്തിയത്
28-01-2022Mka


പ്രോജക്ടുകൾ




ചരിത്രം

1936ൽ സ്ഥാപിതമായി.ഉഴുവ ദേവങ്കൽ ക്ഷേത്രത്തിന് പടിഞ്ഞാറുവശം മീനപ്പള്ളി തറവാട്ടുകർ നല്കിയ സ്ഥലത്തും കെട്ടിടത്തിലുമാണ് സ്കൂൾ ആരംഭിച്ചത്.പട്ടണക്കാട് ലോവർഗ്രേഡ് വെർനകുലർ ഗേൾസ് സ്കൂൾ (എൽ വി ജി ഗേൾസ് സ്കൂൾ )എന്ന പേരിലാണ് തുടക്കം.ഇപ്പോൾ ഗവ. എൽ പി സ്കൂൾ പട്ടണക്കാടായി മാറി. സമുഹത്തിൻെറ വിവിധ തുറകളിൽ ഉന്നത ഉദ്യോഗം കൈവരിച്ച നിരവധി പ്രമുഖർ ഈ അമ്മയുടെ മടിയിലിരുന്ന് അറിവിൻെറ ആദ്യപാഠം ഉരുവിട്ടവരാണ്. പതിനായിരത്തിലധികം പേർ ഈ സ്ക്കൂളിൻെറ പൂർവ്വ വിദ്യാർത്ഥി വൃന്ദത്തിൽ ഇടം നേടി. ഒന്നാം ക്ലാസ് മുത‍ൽ ഇംഗീഷ് പഠനവും കംപ്യൂട്ടർ പരിശീലനവും നല്കി വരുന്നു.

ഭൗതികസൗകര്യങ്ങൾ

കെട്ടുറപ്പുള്ള നല് കെട്ടിടങ്ങൾ ചുറ്റുമതിൽ ആവശ്യത്തിന് ടോയിലെറ്റുകൾ,പാചകപ്പുര പാർക്ക് എന്നിവ സ്കൂളിന് സ്വന്തമായുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : ഡി സരസ്വതി,സീനത്ബീവി,ശ്യാമള,ഹബീബുള്ള,സുമതി അമ്മ,ജോസഫ് ആൻറണി,സുകുമാരൻ,മേരി എ ജെ,ഗീതമ്മ കെ ബി, സന്ധ്യ വി പ്രഭു

നേട്ടങ്ങൾ

എല്ലാ വിദ്യാർധികൾക്കും ഇംഗ്ലിഷ് പഠനം. ഫോക്കസിൽ നിന്നും സ്കൂൾ ഉയർന്നു. കല കായിക പഠനങ്ങളിൽ മികച്ച നേട്ടം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ സേതുമാധവൻ

വഴികാട്ടി

ഹെഡ്മിസ്ട്രെസ്സ് ശ്രീമതി മേരി എ ജെ ശ്രീ കെ വി സുകുമാരൻ എസ് എസ് ജി മെമ്പർ

{{#multimaps:9.726854° N, 76.318524° E |zoom=13}}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്_.പട്ടണക്കാട്&oldid=1454036" എന്ന താളിൽനിന്ന് ശേഖരിച്ചത്