ഉള്ളടക്കത്തിലേക്ക് പോവുക

"തലവടി എ‍ഡി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
ADUPS46328 (സംവാദം | സംഭാവനകൾ)
ADUPS46328 (സംവാദം | സംഭാവനകൾ)
വരി 83: വരി 83:
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.''']]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.''']]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.''']]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.''']]
*കുട്ടികളിൽ  ചെറുപ്പകാലം മുതൽ തന്നെ  ശാസ്ത്രാവബോധം  വളർത്തുന്നതിനും  ശാസ്ത്രജ്ഞൻമാർ ആകാനുള്ള  അഭിവാജ്ഞ വളർത്തുന്നതിനും ആയി  ശാസ്ത്ര അധ്യാപികയായ രശ്മി   ടീച്ചറുടെ നേതൃത്വത്തിൽ ശാസ്ത്രകോൺഗ്രസ്സിന് ഭംഗിയായി നടക്കുന്നു.
*കുട്ടികളിൽ  ചെറുപ്പകാലം മുതൽ തന്നെ  ശാസ്ത്രാവബോധം  വളർത്തുന്നതിനും  ശാസ്ത്രജ്ഞൻമാർ ആകാനുള്ള  അഭിവാജ്ഞ വളർത്തുന്നതിനും ആയി  ശാസ്ത്ര അധ്യാപികയായ രശ്മി ടീച്ചറുടെ നേതൃത്വത്തിൽ ശാസ്ത്രകോൺഗ്രസ്സിന് ഭംഗിയായി നടക്കുന്നു.
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]  
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]
*കുട്ടികളുടെ സാഹിത്യാഭിരുചിയും  സർഗാത്മകതയും    വളർത്തുന്നതിന് സംസ്കൃതം അധ്യാപിക സൗമ്യയുടെ നേതൃത്വത്തിൽ  വിദ്യാരംഗം കലാസാഹിത്യവേദി  ഭംഗിയായി നടന്നു വരുന്നു.
*കുട്ടികളുടെ സാഹിത്യാഭിരുചിയും  സർഗാത്മകതയും    വളർത്തുന്നതിന് സംസ്കൃതം അധ്യാപിക സൗമ്യയുടെ നേതൃത്വത്തിൽ  വിദ്യാരംഗം കലാസാഹിത്യവേദി  ഭംഗിയായി നടന്നു വരുന്നു.
*[[{{PAGENAME}}/മാത് സ് ക്ലബ്ബ്|'''മാത്‌സ്‌ ക്ലബ്ബ്.''']]
*[[{{PAGENAME}}/മാത് സ് ക്ലബ്ബ്|'''മാത്‌സ്‌ ക്ലബ്ബ്.''']]
*കുട്ടികൾക്ക് ഗണിത പഠനം ആസ്വാദ്യകരവും ലളിതവുമായി കൈകാര്യം ചെയ്യുന്നതിനും കുട്ടികളിൽ  ഗണിത അഭിരുചി വളർത്തുന്നതിനും  ഈ സ്കൂളിലെ ഗണിത അധ്യാപിക വിജയ് ലേഖ ടീച്ചർ ഈ ക്ലബ്ബിന് നേതൃത്വം കൊടുക്കുന്നു.
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]
*[[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''.'''
*[[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''.'''

15:30, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തലവടി എ‍ഡി യു പി എസ്
വിലാസം
തലവടി

തലവടി പി.ഒ.
,
689572
,
ആലപ്പുഴ ജില്ല
സ്ഥാപിതം1938
വിവരങ്ങൾ
ഇമെയിൽadupschoolthalavady@gmail.com
കോഡുകൾ
സ്കൂൾ കോഡ്46328 (സമേതം)
യുഡൈസ് കോഡ്32110900310
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല തലവടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ87
പെൺകുട്ടികൾ69
ആകെ വിദ്യാർത്ഥികൾ156
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയശ്രീ ആർ നായർ
പി.ടി.എ. പ്രസിഡണ്ട്സജികുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ഷിനിത സനീഷ്
അവസാനം തിരുത്തിയത്
28-01-2022ADUPS46328


പ്രോജക്ടുകൾ





ആലപ്പുഴ ജില്ലയിൽ തലവടി സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു എയ്ഡഡ് വിദ്യാലയമാണ് എ.ഡി.യു.പി.സ്കൂൾ,തലവടി.ശതാബാദിയുടെ നിറവിൽ നിൽക്കുന്ന ഈ സ്കൂൾ ആദ്യം ഇംഗ്ലീഷ് സ്കൂളായി തുടങ്ങി പിന്നീട് മലയാളം മീഡിയവും ചേർക്കപ്പെട്ടു .ഇത്ആനപ്രമ്പാൽ ദേവസ്വം മാനേജ്മെന്റിന്റെ

കീഴിലുള്ള ഒരു വിദ്യാലയമാണ്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.1938 വർഷം സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു കൊണ്ടിരിക്കുന്നു.

ചരിത്രം

sreenarayana guru

ഭൗതികസൗകര്യങ്ങൾ

110 സെൻറ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

സയൻ‌സ് ക്ലബ്ബ്.

  • കുട്ടികളുടെ ശാസ്ത്രാഭിരുചിയും ശാസ്ത്രബോധവും വളർത്താൻ സ്കൂളുകളിൽ രൂപീകരിച്ച ക്ലബ്ബാണ് സയൻസ് ക്ലബ്ബ്.ഈ സ്കൂളിലെ സയൻസ് ക്ലബ്ബിൽ പതിനൊന്ന് കുട്ടികൾ അംഗങ്ങളാണ്. രശ്മി എന്ന അധ്യാപികയാണ് ഈ ക്ലബ്ബിന് നതൃത്വം കൊടുക്കുന്നത്.
  • ഐ.ടി. ക്ലബ്ബ്.
  • ബാലശാസ്ത്ര കോൺഗ്രസ്സ്.
  • കുട്ടികളിൽ ചെറുപ്പകാലം മുതൽ തന്നെ ശാസ്ത്രാവബോധം വളർത്തുന്നതിനും ശാസ്ത്രജ്ഞൻമാർ ആകാനുള്ള അഭിവാജ്ഞ വളർത്തുന്നതിനും ആയി ശാസ്ത്ര അധ്യാപികയായ രശ്മി ടീച്ചറുടെ നേതൃത്വത്തിൽ ശാസ്ത്രകോൺഗ്രസ്സിന് ഭംഗിയായി നടക്കുന്നു.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • കുട്ടികളുടെ സാഹിത്യാഭിരുചിയും സർഗാത്മകതയും വളർത്തുന്നതിന് സംസ്കൃതം അധ്യാപിക സൗമ്യയുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി ഭംഗിയായി നടന്നു വരുന്നു.
  • മാത്‌സ്‌ ക്ലബ്ബ്.
  • കുട്ടികൾക്ക് ഗണിത പഠനം ആസ്വാദ്യകരവും ലളിതവുമായി കൈകാര്യം ചെയ്യുന്നതിനും കുട്ടികളിൽ ഗണിത അഭിരുചി വളർത്തുന്നതിനും ഈ സ്കൂളിലെ ഗണിത അധ്യാപിക വിജയ് ലേഖ ടീച്ചർ ഈ ക്ലബ്ബിന് നേതൃത്വം കൊടുക്കുന്നു.
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
  • എക്കോ ക്ലബ്ബ്..

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമം പേര് എന്നുമുതൽ എന്ന് വരെ ചിത്രം
1 കെ.നാരായണ മേനോൻ
2 തുളസി
3 കമല ഭായ്
4 പങ്കജാക്ഷിയമ്മ
5 രത്‌നമ്മ
6 സി . പത്മാവതിയമ്മ
7 കെ . ജയലക്ഷ്‌മി  
8 കെ. ജയശ്രീ
9 ജയശ്രീ  ആർ . നായർ
  1. . ആദ്യ ഹെഡ്മാസ്റ്റർ ശ്രീ കെ നാരായണ മേനോൻ
  2. ......
  3. ......
  4. .....

നേട്ടങ്ങൾ

......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ....
  2. ....
  3. ....
  4. .....


വഴികാട്ടി

{{#multimaps:9.3658619,76.4990225 | width=800px | zoom=18 }}

"https://schoolwiki.in/index.php?title=തലവടി_എ‍ഡി_യു_പി_എസ്&oldid=1452336" എന്ന താളിൽനിന്ന് ശേഖരിച്ചത്