"ഗവ.എൽ.പി.എസ് കൂടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 67: | വരി 67: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കിണർ, | കിണർ, വൈദ്യുതി, കമ്പ്യൂട്ടർ - 1 | ||
വൈദ്യുതി, | |||
കമ്പ്യൂട്ടർ - 1 | Lap top- 2 | ||
Lap top- | |||
PROJECTOR - | PROJECTOR - 2 | ||
മഴവെള്ള സംഭരണി | |||
വൈദ്യുതി | |||
രണ്ടുസ്മാർട്ട് ക്ലാസ്സ്റൂമുകൾ | |||
5 ക്ലാസ് റൂമുകൾ | |||
പാചകപ്പുര | |||
ടോയലെറ്റുകൾ | |||
ലൈബ്രററി | |||
ജൈവ വൈവിധ്യ ഉദ്യാനം | |||
ഗണിത ലാബ്, ക്ലാസ്സ് ലൈബ്രറി | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 101: | വരി 119: | ||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== | ||
'''01. സ്വാതന്ത്ര്യ ദിനം''' | '''01. സ്വാതന്ത്ര്യ ദിനം''' | ||
'''02. റിപ്പബ്ലിക് ദിനം''' | '''02. റിപ്പബ്ലിക് ദിനം''' | ||
'''03. പരിസ്ഥിതി ദിനം''' | '''03. പരിസ്ഥിതി ദിനം''' | ||
'''04. വായനാ ദിനം''' | '''04. വായനാ ദിനം''' | ||
'''05. ചാന്ദ്ര ദിനം''' | '''05. ചാന്ദ്ര ദിനം''' | ||
'''06. ഗാന്ധിജയന്തി''' | '''06. ഗാന്ധിജയന്തി''' | ||
'''07. അധ്യാപകദിനം''' | '''07. അധ്യാപകദിനം''' | ||
'''08. ശിശുദിനം''' | |||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | '''08. ശിശുദിനം''' ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
'''ശ്രീമതി ഗീത എസ് (ഹെഡ്മിസ്ട്രെസ്)''' | |||
ശ്രീമതി റീന വി | |||
ശ്രീമതി ശ്രീലക്ഷ്മി | |||
ശ്രീമതി ജൈനമ്മ ജോൺ (പി. റ്റി. സി. എം ) | |||
ശ്രീമതി ഗീത (കുക്ക് ) | |||
പ്രീ പ്രൈമറി ജീവനക്കാർ | |||
ശ്രീമതി ജെസ്സി ലുക്കോസ് | |||
ശ്രീമതി ശ്രീലത എസ് | |||
ശ്രീമതി അമ്പിളി സന്തോഷ് | |||
ശ്രീമതി വിലാസിനി | |||
'''മുൻ പ്രധാന അധ്യാപകർ''' | |||
ശ്രീമതി രതി ദേവി | |||
ശ്രീമതി സജി എസ് | |||
ശ്രീമതി ഉദയമ്മൾ | |||
ശ്രീമാൻ രവീന്ദ്രൻ പിള്ള | |||
ശ്രീമതി റ്റി ശ്രീദേവി | |||
വരി 133: | വരി 188: | ||
==<big>'''വഴികാട്ടി'''</big>== | ==<big>'''വഴികാട്ടി'''</big>== | ||
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;" | {| class="wikitable sortable mw-collapsible mw-collapsed infobox collapsible collapsed" style="clear:center; width:50%; font-size:90%;" | ||
|+https://goo.gl/maps/Wg97HZmESG5DBoKc7 | |||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | | style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
|----''' | |----''' |
15:29, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ് കൂടൽ | |
---|---|
വിലാസം | |
മുറിഞ്ഞകൽ ഗവണ്മെന്റ് എൽ പി എസ് കൂടൽ മുറിഞ്ഞകൽ , മുറിഞ്ഞകൽ പി.ഒ. , 689693 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഫോൺ | 0468 2396040 |
ഇമെയിൽ | glpskoodalmurinjakal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38705 (സമേതം) |
യുഡൈസ് കോഡ് | 32120301005 |
വിക്കിഡാറ്റ | Q87599564 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 85 |
പെൺകുട്ടികൾ | 54 |
ആകെ വിദ്യാർത്ഥികൾ | 139 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത എസ് |
പി.ടി.എ. പ്രസിഡണ്ട് | സുകന്യ പി |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി എം |
അവസാനം തിരുത്തിയത് | |
28-01-2022 | K V KALA |
ചരിത്രം
ഏനാദിമംഗലം പഞ്ചായത്തിൽ കുന്നത്തൂർ താലൂക്കിൽ ഉൾപ്പെട്ട മലയോരപ്രദേശമായ കൂടൽ ഗ്രാമം ആദ്യകാലത്തു വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്നു. കൊച്ചുകുട്ടികൾക്ക് പോലും 8 കിലോമീറ്റർ ദൂരം നടന്നു പോയങ്കിലേ പഠിക്കുവാൻ സാധിച്ചിരുന്നുള്ളൂ. അന്നത്തെ ഗ്രാമീണരുടെ ശ്രമഫലമായി, നാട്ടുകാരുടെ സഹായത്തോടെ 1889 ഒരു പ്രൈമറി സ്കൂൾ പ്രൈവറ്റ് ആയി ആരംഭിച്ചു. പുലത്തു എന്ന വീട്ടുകാരാണ് സ്കൂളിനാവശ്യമായ സ്ഥലം നൽകിയത്. 1918 ഇൽ ഈ സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. 1962 ഇൽ ഹൈസ്കൂൾ ആയി ഉയർത്തി. സ്ഥല പരിമിതി മൂലം പ്രൈമറി സ്കൂൾ വേർതിരിച്ചു. മുറിഞ്ഞകല്ലിൽ പ്രവർത്തിക്കുന്ന 175 ആം നമ്പർ എസ് . എൻ .ഡി .പി. ശാഖാ മന്ദിരത്തിൻറെ ഒഴിഞ്ഞ കെട്ടിടത്തിലേക്ക് വാടകക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. സ്കൂൾ ഒഴിഞ്ഞു കൊടുക്കണമെന്ന് എസ് . എൻ .ഡി .പി. ശാഖാ യോഗം ആവശ്യപെട്ടതനുസരിച്ചു പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഉടെ ഉത്തരവ് പ്രകാരം അന്നത്തെ പ്രഥമാധ്യാപിക ആയിരുന്ന രതി ദേവി ടീച്ചറുടെ നേതൃത്വത്തിൽ 2006 ആഗസ്റ്റിൽ വീണ്ടും കൂടൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലേക്ക് തിരിച്ചെത്തി ചേർന്നു. പ്രൈമറി സ്കൂളിലെ പി ടി എ യുടെ അപേക്ഷപ്രകാരം ഹൈ സ്കൂൾ പി ടി എ പ്രൈമറി സ്കൂൾ പണിയുന്നതിന് വേണ്ടി 30 സെൻറ് സ്ഥലം അനുവദിച്ചു തരുകയുണ്ടായി. അന്നത്തെ പ്രഥമാധ്യാപികയായിരുന്ന പി ഉദയമ്മാൾ ടീച്ചറിൻറെ നേതൃത്വത്തിൽ എസ് എസ് എ യുടെയും കലഞ്ഞൂർ ഗ്രാമപഞ്ചായത്തിൻറെയും ഫണ്ട് ഉപയോഗിച്ച് പ്രൈമറി സ്കൂളിന് അഞ്ചു മുറികളുള്ള ഒരു കെട്ടിടം പണിതു. നിലവിൽ സ്കൂളിന് രണ്ടു കെട്ടിടങ്ങൾ ഉണ്ട്. ആകെ എട്ടു മുറികളിലായി ലോവർ പ്രൈമറി സ്കൂളും പ്രീ പ്രൈമറിയും പ്രവർത്തിച്ചു വരുന്നു. പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ കലഞ്ഞൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ അക്കാദമികവും ഭൗതികവുമായ നേട്ടത്തിലൂടെ മികവിൻറെ പാതയിലേക്ക് കടക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. സ്കൂൾ ശതാബ്ദി ആഘോഷത്തിനുള്ള തയ്യാറെടുപ്പാണ്.
ഭൗതികസൗകര്യങ്ങൾ
കിണർ, വൈദ്യുതി, കമ്പ്യൂട്ടർ - 1
Lap top- 2
PROJECTOR - 2
മഴവെള്ള സംഭരണി
വൈദ്യുതി
രണ്ടുസ്മാർട്ട് ക്ലാസ്സ്റൂമുകൾ
5 ക്ലാസ് റൂമുകൾ
പാചകപ്പുര
ടോയലെറ്റുകൾ
ലൈബ്രററി
ജൈവ വൈവിധ്യ ഉദ്യാനം
ഗണിത ലാബ്, ക്ലാസ്സ് ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- പ്രഥമാധ്യാപകൻ = എസ് രവീന്ദ്രൻ പിള്ള
- പ്രഥമാധ്യാപിക =പി ഉദയമ്മാൾ
2011 ഇൽ പ്രഥമാധ്യാപികയായ പി ഉദയമ്മൽ ടീച്ചറിന് സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മികവുകൾ
2012ൽ പത്തനംതിട്ട ജില്ലാ പ്രവർത്തി പരിചയ മേളയിൽ ഓവറോൾ കരസ്ഥമാക്കി.
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം
02. റിപ്പബ്ലിക് ദിനം
03. പരിസ്ഥിതി ദിനം
04. വായനാ ദിനം
05. ചാന്ദ്ര ദിനം
06. ഗാന്ധിജയന്തി
07. അധ്യാപകദിനം
08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ശ്രീമതി ഗീത എസ് (ഹെഡ്മിസ്ട്രെസ്)
ശ്രീമതി റീന വി
ശ്രീമതി ശ്രീലക്ഷ്മി
ശ്രീമതി ജൈനമ്മ ജോൺ (പി. റ്റി. സി. എം )
ശ്രീമതി ഗീത (കുക്ക് )
പ്രീ പ്രൈമറി ജീവനക്കാർ
ശ്രീമതി ജെസ്സി ലുക്കോസ്
ശ്രീമതി ശ്രീലത എസ്
ശ്രീമതി അമ്പിളി സന്തോഷ്
ശ്രീമതി വിലാസിനി
മുൻ പ്രധാന അധ്യാപകർ
ശ്രീമതി രതി ദേവി
ശ്രീമതി സജി എസ്
ശ്രീമതി ഉദയമ്മൾ
ശ്രീമാൻ രവീന്ദ്രൻ പിള്ള
ശ്രീമതി റ്റി ശ്രീദേവി
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38705
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ