"മുട്ടുങ്ങൽ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ആമുഖം) |
No edit summary |
||
വരി 80: | വരി 80: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
ദാമോദരൻ അടിയോടി മാസ്റ്റർ | |||
ഇന്ദിര ടീച്ചർ | |||
ഹേമലതടീച്ചർ | |||
ബാബു മാസ്റ്റർ | |||
പ്രസന്നകുമാരി ടീച്ചർ | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
എൽഎസ് എസ് പരീക്ഷകളിലെ വിജയം | |||
വിവിധ മേളകളിൽ വിജയിക്കാനും കഴിഞ്ഞിട്ടുണ്ട് | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ദാമോദരൻ അടിയോടി മാസ്റ്റർ | |||
ബേബി രാജ് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 100: | വരി 99: | ||
---- | ---- | ||
*വടകര ബസ്സ് സ്റ്റാൻഡിൽ നിന്ന് 4 കി.മി. അകലം | *വടകര ബസ്സ് സ്റ്റാൻഡിൽ നിന്ന് 4 കി.മി. അകലം | ||
*എൻ.എച്ച്. 47 ൽ | *എൻ.എച്ച്. 47 ൽ കൈനാട്ടിയിൽ നിന്നും 2 കി.മീ മാറി പോസ്‌റ്റോഫീസിനു മുകളിലായി സ്ഥിതി ചെയ്യുന്നു | ||
---- | ---- | ||
{{#multimaps:11.6263760, 75.5751720|zoom=18}} | {{#multimaps:11.6263760, 75.5751720|zoom=18}} | ||
---- | ---- |
15:22, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മുട്ടുങ്ങൽ എൽ പി എസ് | |
---|---|
വിലാസം | |
കൈനാട്ടി മുട്ടുങ്ങൽ വെസ്റ്റ് പി.ഒ. , 673106 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1893 |
വിവരങ്ങൾ | |
ഇമെയിൽ | muttungallps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16201 (സമേതം) |
യുഡൈസ് കോഡ് | 32041300313 |
വിക്കിഡാറ്റ | Q64551776 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | ചോറോട് പഞ്ചായത്ത് |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 23 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 37 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രോഷിമ |
പി.ടി.എ. പ്രസിഡണ്ട് | യൂനുസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സീന |
അവസാനം തിരുത്തിയത് | |
28-01-2022 | 16201-Hm |
കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസജില്ലയിൽ ചോമ്പാല ഉപജില്ലയിലെ മുട്ടുങ്ങൽ ആണ് ഈ വിദ്യാലയം
ചരിത്രം
നേഷണൽ ഹൈവേയുടെ വക്കിൽ ചോറോട് ഗ്രാമപഞ്ചായത്തിലെ മുട്ടുങ്ങൽ അംശം, രായരങ്ങോത് ദേശത്തു സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് മുട്ടുങ്ങൽ Lp സ്കൂൾ. സ്കൂൾ സ്ഥാപിക്കപ്പെട്ട വർഷം റെക്കോർഡുകളിൽ രേഖപ്പെടുത്തിയത് 1893 ആണെങ്കിലും അതിനു മുൻപ് തന്നെ ഗവണ്മെന്റിന്റെ അംഗീകാരം ഇല്ലാത്ത നിലയിൽ ഈ സ്കൂൾ പ്രവർത്തിച്ചിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. മേപ്പടി അംശം ദേശത്തെ കയക്കൂൽ ശങ്കരൻ അടിയോടി എന്ന ആളാണ് സ്കൂൾ സ്ഥാപിച്ചതും അതിന്റെ മാനേജർ ആയതും. അവിടെ അധികകാലം അധ്യാപകനായും അദ്ദേഹം പ്രവർത്തിച്ചു. അന്ന് സ്കൂൾ മുട്ടുങ്ങൽ ഹിന്ദു ബോയ്സ് സ്കൂൾ എന്നായിരുന്നു. ആദ്യകാലത്തു 5ആം ക്ലാസ് വരെ ആയിരുന്നു. ഇപ്പോൾ 4ആം ക്ലാസ്സ് വരെ ആണ് പ്രവർത്തിച്ചു വരുന്നത്. ഇപ്പോൾ നിലവിൽ 4പ്രൈമറി അധ്യാപകരും ഒരു pre. പ്രൈമറി അധ്യാപകയും ജോലി ചെയ്തു വരുന്നു. ഇപ്പോൾ സ്കൂൾ നാഷണൽ ഹൈവേ വികസനത്തിന്റെ ഭാഗമായി നഷ്ടപ്പെടുകയും താൽക്കാലികമായി അതെ വാർഡിൽ ഉൾപ്പെടുന്ന Az-zour ബിൽഡിങ്ങിൽ വാടകയ്ക്ക് പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : ദാമോദരൻ അടിയോടി മാസ്റ്റർ ഇന്ദിര ടീച്ചർ ഹേമലതടീച്ചർ ബാബു മാസ്റ്റർ പ്രസന്നകുമാരി ടീച്ചർ
നേട്ടങ്ങൾ
എൽഎസ് എസ് പരീക്ഷകളിലെ വിജയം
വിവിധ മേളകളിൽ വിജയിക്കാനും കഴിഞ്ഞിട്ടുണ്ട്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദാമോദരൻ അടിയോടി മാസ്റ്റർ ബേബി രാജ്
വഴികാട്ടി
സ്കൂളിൽ എത്തിച്ചേരാനുള്ള വഴികൾ
- വടകര ബസ്സ് സ്റ്റാൻഡിൽ നിന്ന് 4 കി.മി. അകലം
- എൻ.എച്ച്. 47 ൽ കൈനാട്ടിയിൽ നിന്നും 2 കി.മീ മാറി പോസ്‌റ്റോഫീസിനു മുകളിലായി സ്ഥിതി ചെയ്യുന്നു
{{#multimaps:11.6263760, 75.5751720|zoom=18}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16201
- 1893ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ