എം . ജി . എൽ . സി കലങ്കി (മൂലരൂപം കാണുക)
15:01, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→ചരിത്രം
വരി 26: | വരി 26: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിൽ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ ഇരിക്കൂർ ഉപജില്ലയിൽ ഉളിക്കൽ ഗ്രാമപഞ്ചായത്ത് 3-ആം വാർഡ് കാലാങ്കി ഒരു മലയോര ഗ്രാമമാണ്.ഭൂമിശാസ്ത്രപരമായി കുന്നുകളും മലകളും നിറഞ്ഞതും കർണാടക വനത്തോട് ചേർന്ന് കിടക്കുന്നതുമായ ഒരു ഒറ്റപ്പെട്ട പ്രദേശമാണിത്.സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിക്കുന്നതും ഗതാഗതസൗകര്യം തീരെ കുറഞ്ഞതുമായ ഈ പ്രദേശത്തെ ജനങ്ങളിൽ ഭൂരിഭാഗവും തിരുവതാംകൂറിൽ നിന്നും കുടിയേറിപ്പാർത്ത ക്രിസ്ത്യൻ വിഭാഗത്തിൽപെട്ടവരാണ്.മാട്ടറയിൽ നിന്നും അരക്കിലോമീറ്റർ മാറിയാൽ പിന്നെ അപ്പർ കാലാങ്കി അല്ലെങ്കിൽ മേലോത്തുംക്കുന്ന എന്നറിയപ്പെടുന്ന സ്ഥലംവരെ ഏതാണ്ട് 8കിലോമീറ്റർ ഒരേ കയറ്റമാണ്. [[സെന്റ് തോമസ് എൽ.പി .സ്കൂൾ , കോട്ടൂർവയൽ/ചരിത്രം|കൂടുതൽ വായിക്കാം]] | [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിൽ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%87%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B5%BC ഇരിക്കൂർ] ഉപജില്ലയിൽ ഉളിക്കൽ ഗ്രാമപഞ്ചായത്ത് 3-ആം വാർഡ് കാലാങ്കി ഒരു മലയോര ഗ്രാമമാണ്.ഭൂമിശാസ്ത്രപരമായി കുന്നുകളും മലകളും നിറഞ്ഞതും കർണാടക വനത്തോട് ചേർന്ന് കിടക്കുന്നതുമായ ഒരു ഒറ്റപ്പെട്ട പ്രദേശമാണിത്.സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിക്കുന്നതും ഗതാഗതസൗകര്യം തീരെ കുറഞ്ഞതുമായ ഈ പ്രദേശത്തെ ജനങ്ങളിൽ ഭൂരിഭാഗവും തിരുവതാംകൂറിൽ നിന്നും കുടിയേറിപ്പാർത്ത ക്രിസ്ത്യൻ വിഭാഗത്തിൽപെട്ടവരാണ്.മാട്ടറയിൽ നിന്നും അരക്കിലോമീറ്റർ മാറിയാൽ പിന്നെ അപ്പർ കാലാങ്കി അല്ലെങ്കിൽ മേലോത്തുംക്കുന്ന എന്നറിയപ്പെടുന്ന സ്ഥലംവരെ ഏതാണ്ട് 8കിലോമീറ്റർ ഒരേ കയറ്റമാണ്. [[സെന്റ് തോമസ് എൽ.പി .സ്കൂൾ , കോട്ടൂർവയൽ/ചരിത്രം|കൂടുതൽ വായിക്കാം]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |