ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് യു പി എസ്സ് നട്ടാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
33444-hm (സംവാദം | സംഭാവനകൾ)
No edit summary
33444-hm (സംവാദം | സംഭാവനകൾ)
No edit summary
വരി 69: വരി 69:


== ചരിത്രം ==
== ചരിത്രം ==
സംസ്ഥാനത്തു പ്രാഥമിക വിദ്യാഭ്യാസനിയമം നിലവിൽ വരുന്നതിന്നു മുൻപു 1916 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. [[ഗവൺമെന്റ് യു പി എസ്സ് നട്ടാശ്ശേരി/ചരിത്രം|തുടർന്ന് വായിക്കുക]]
സംസ്ഥാനത്തു പ്രാഥമിക വിദ്യാഭ്യാസനിയമം നിലവിൽ വരുന്നതിന്നു മുൻപു 1916 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. യശഃശരീരണായ ശ്രീമാൻ തേക്കിങ്കൽ കൊച്ചുപാപ്പിമാപ്പിളയാണ് മീനന്തറയോട് ചേർന്ന് പ്രകൃതിമനോഹരമായ 43 സെന്റ് ഭൂമി സ്കൂളിന്നായി  നൽകിയത്. [[ഗവൺമെന്റ് യു പി എസ്സ് നട്ടാശ്ശേരി/ചരിത്രം|തുടർന്ന് വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

14:58, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ഗവൺമെന്റ് യു പി എസ്സ് നട്ടാശ്ശേരി
വിലാസം
പാറമ്പുഴ

പാറമ്പുഴ പി.ഒ.
,
686004
,
കോട്ടയം ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഇമെയിൽgupsnattassery123@gmail.com
കോഡുകൾ
സ്കൂൾ കോഡ്33444 (സമേതം)
യുഡൈസ് കോഡ്32100600608
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ36
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു ബി.നായർ
പി.ടി.എ. പ്രസിഡണ്ട്നിത്യ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്വിജയ
അവസാനം തിരുത്തിയത്
28-01-202233444-hm


പ്രോജക്ടുകൾ





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സംസ്ഥാനത്തു പ്രാഥമിക വിദ്യാഭ്യാസനിയമം നിലവിൽ വരുന്നതിന്നു മുൻപു 1916 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. യശഃശരീരണായ ശ്രീമാൻ തേക്കിങ്കൽ കൊച്ചുപാപ്പിമാപ്പിളയാണ് മീനന്തറയോട് ചേർന്ന് പ്രകൃതിമനോഹരമായ 43 സെന്റ് ഭൂമി സ്കൂളിന്നായി നൽകിയത്. തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് സ്വന്തമായി കമ്പ്യൂട്ടർ ലാബ്, ശാസ്ത്രലബ്, ഗണിത ലാബ്, സ്മാർട്ട്‌ ക്ലാസ്സ്‌ റൂം എന്നിവ ഉണ്ട്

സ്കൂൾ-ചുമതലകൾ

പ്രധാനാധ്യാപിക - ശ്രീമതി ബിന്ദു ബി നായർ

SRG കൺവീനർ - ശ്രീമതി ഏലിയാമ്മ. സി മോസസ്

സ്റ്റാഫ് സെക്രട്ടറി - ശ്രീമതി ഷീജ. പി. ജോൺ

ലൈബ്രറി ഇൻചാർജ് - ശ്രീമതി ധന്യ എം. വി

PTA പ്രസിഡന്റ് - ശ്രീമതി നിത്യകുമാർ

ഓഫീസ് അറ്റൻഡന്റ് - ശ്രീമതി സജിത

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പത്രങ്ങൾ

വഴികാട്ടി

{{#multimaps: 9.61478, 76.554614 | width=800px | zoom=16 }}