"ഈസ്റ്റ് കതിരൂർ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
'''കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%AF%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പാട്യം ഗ്രാമ | '''കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%AF%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പാട്യം ഗ്രാമ പഞ്ചായത്തിൽ17-ാം വാർഡ്] കിഴക്കെ കതിരൂർ എന്ന പ്രദേശത്തെ ഗ്രാമവാസികളുടെ ചിരകാല സ്വപ്നമായിരുന്നു ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിതമാക്കുക എന്നത് . 1909 ൽ ശ്രീ ചന്തു ഗുരുക്കൾ തന്റെ അശ്രാന്തപരിശ്രമത്തിന്റെ ഫലമായി ഈ പ്രദേശത്ത് ഒരു സ്കൂൾ സ്ഥാപിക്കുകയുണ്ടായി. ആദ്യ കാലത്ത് ഈ സ്കൂൾ ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയിലാണ് പ്രവർത്തനം ആരംഭിച്ചത്. അദ്ദേഹത്തിന്റെ കാലശേഷം അനുജൻ ശ്രീ രാമൻ ഗുരുക്കൾ ഈ വിദ്യാലയത്തിന്റെ മാനേജർ എന്ന നിലയിൽ ഈ സ്കൂളിന്റെ യശസ്സ് ഉയർത്തുകയും ചെയ്തു[[കതിരൂർ ഈസ്റ്റ് യു പി എസ്/ചരിത്രം|.കൂടുതൽ വായിക്കൂ]]''' | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 70: | വരി 70: | ||
* '''കമ്പ്യൂട്ടർ ലാബ്''' | * '''കമ്പ്യൂട്ടർ ലാബ്''' | ||
*'''ഊൺ മുറി''' | *'''ഊൺ മുറി''' | ||
*'''കംമ്പ്യൂട്ടർ ലാബ്''' | |||
*'''ഗണിതലാബ്''' | |||
*'''ലൈബ്രറി''' | |||
*'''കളിസ്ഥലം''' | |||
*'''സാമൂഹ്യ-ശാസ്ത്രലാബ്''' | |||
*'''സ്മാർട്ട് ക്ലാസ് റൂം''' | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 83: | വരി 89: | ||
* '''പരിസ്ഥിതി ക്ലബ്ബ്''' | * '''പരിസ്ഥിതി ക്ലബ്ബ്''' | ||
* '''ഇംഗ്ലീഷ് ക്ലബ്ബ്''' | * '''ഇംഗ്ലീഷ് ക്ലബ്ബ്''' | ||
* '''ശുചിത്വ ക്ലബ്ബ്''' | * '''ശുചിത്വ ക്ലബ്ബ്''' | ||
* '''പ്രവർത്തി പരിചയ ക്ലബ്''' | |||
* '''ഹിന്ദി ക്ലബ്ബ്''' | |||
* '''സംസ്കൃതം ക്ലബ്ബ്''' | |||
* '''അറബി ക്ലബ്ബ്''' | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
വരി 95: | വരി 105: | ||
|- | |- | ||
|'''ശ്രീ രാമൻ ഗുരുക്കൾ''' | |'''ശ്രീ രാമൻ ഗുരുക്കൾ''' | ||
| '''-1965''' | | '''-1965''' | ||
|- | |- | ||
|'''കല്യാണി അമ്മ''' | |'''കല്യാണി അമ്മ''' |
13:06, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ ഈസ്റ്റ് കതിരൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
ഈസ്റ്റ് കതിരൂർ യു പി സ്കൂൾ | |
---|---|
വിലാസം | |
ഈസ്റ്റ് കതിരൂർ ഈസ്റ്റ് കതിരൂർ യു.പി സ്കൂൾ
, ഈസ്റ്റ് കതിരൂർ പി.ഒ കൂത്തുപറമ്പ് ഉപജില്ല പിൻ : 670642ഈസ്റ്റ് കതിരൂർ പി.ഒ. , 670642 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1909 |
വിവരങ്ങൾ | |
ഫോൺ | 9745892131 |
ഇമെയിൽ | ekupsekups1965@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14662 (സമേതം) |
യുഡൈസ് കോഡ് | 32020700104 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | കൂത്തുപറമ്പ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 53 |
പെൺകുട്ടികൾ | 57 |
ആകെ വിദ്യാർത്ഥികൾ | 110 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റീജ.കെ |
പി.ടി.എ. പ്രസിഡണ്ട് | എ. രാമചന്ദ്രൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ . വി |
അവസാനം തിരുത്തിയത് | |
28-01-2022 | 14662 |
ചരിത്രം
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ പാട്യം ഗ്രാമ പഞ്ചായത്തിൽ17-ാം വാർഡ് കിഴക്കെ കതിരൂർ എന്ന പ്രദേശത്തെ ഗ്രാമവാസികളുടെ ചിരകാല സ്വപ്നമായിരുന്നു ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിതമാക്കുക എന്നത് . 1909 ൽ ശ്രീ ചന്തു ഗുരുക്കൾ തന്റെ അശ്രാന്തപരിശ്രമത്തിന്റെ ഫലമായി ഈ പ്രദേശത്ത് ഒരു സ്കൂൾ സ്ഥാപിക്കുകയുണ്ടായി. ആദ്യ കാലത്ത് ഈ സ്കൂൾ ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയിലാണ് പ്രവർത്തനം ആരംഭിച്ചത്. അദ്ദേഹത്തിന്റെ കാലശേഷം അനുജൻ ശ്രീ രാമൻ ഗുരുക്കൾ ഈ വിദ്യാലയത്തിന്റെ മാനേജർ എന്ന നിലയിൽ ഈ സ്കൂളിന്റെ യശസ്സ് ഉയർത്തുകയും ചെയ്തു.കൂടുതൽ വായിക്കൂ
ഭൗതികസൗകര്യങ്ങൾ
- പാചകപ്പുര
- കമ്പ്യൂട്ടർ ലാബ്
- ഊൺ മുറി
- കംമ്പ്യൂട്ടർ ലാബ്
- ഗണിതലാബ്
- ലൈബ്രറി
- കളിസ്ഥലം
- സാമൂഹ്യ-ശാസ്ത്രലാബ്
- സ്മാർട്ട് ക്ലാസ് റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
ക്ലബ്ബുകൾ
- വിദ്യാരംഗം
- സോഷ്യൽ സയൻസ് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ശുചിത്വ ക്ലബ്ബ്
- പ്രവർത്തി പരിചയ ക്ലബ്
- ഹിന്ദി ക്ലബ്ബ്
- സംസ്കൃതം ക്ലബ്ബ്
- അറബി ക്ലബ്ബ്
മാനേജ്‌മെന്റ്
പേര് | വർഷം |
---|---|
ശ്രീ ചന്തു ഗുരുക്കൾ | 1909- |
ശ്രീ രാമൻ ഗുരുക്കൾ | -1965 |
കല്യാണി അമ്മ | 1965-1999 |
ജാനകി അമ്മ | 1999-2006 |
ഓമന ടീച്ചർ | 2006 മുതൽ |
മുൻസാരഥികൾ
പേര് | വർഷം |
---|---|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വേറ്റുമ്മൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.(1.9കിലോമീറ്റർ)
പത്തായക്കുന്നിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.(1.7കിലോമീറ്റർ){{#multimaps:11.788525, 75.552796||width =800 px||zoom=16}}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14662
- 1909ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ