"എൽ എഫ് എൽ പി എസ് കുമ്പിടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 52: | വരി 52: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം ==1979 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.CMC സഭയുടെ കീഴിലുള്ള എയ്ഡഡ് വിദ്യാലയമാണിത്.LKG മുതൽ നാലാം ക്ലാസ് വരെ ഇരുനൂറ്റമ്പതോളം കുട്ടികൾ ഇവിടെ പഠിക്കുന്നു. പതിനഞ്ചോളം അധ്യാപക അനധ്യാപക ജീവനക്കാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു . | == ചരിത്രം ==1979 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.CMC സഭയുടെ കീഴിലുള്ള എയ്ഡഡ് വിദ്യാലയമാണിത്.LKG മുതൽ നാലാം ക്ലാസ് വരെ ഇരുനൂറ്റമ്പതോളം കുട്ടികൾ ഇവിടെ പഠിക്കുന്നു. പതിനഞ്ചോളം അധ്യാപക അനധ്യാപക ജീവനക്കാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു . തൃശ്ശൂർ ജില്ലയുടെ തെക്കേ അതിർത്തിയിൽ ദേശീയപാതയിൽ നിന്ന് 5 കിലോമീറ്റർ പടിഞ്ഞാറ് മാറി NH17 ൽ നിന്ന് 16 കിലോമീറ്റർ കിഴക്ക് ചാലക്കുടിപ്പുഴയിൽ അനുഗ്രഹീതമായ മേഖലയാണ് അന്നമനട ഗ്രാമപഞ്ചായത്ത്. അന്നമനട പഞ്ചായത്തിലെ പതിനാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ എൽ.പി. സ്കൂൾ കുമ്പിടി.കു മ്പിടി പ്രദേശത്തുള്ള കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസ പരിശീലനത്തിന് ഒരു വിദ്യാലയം ഇല്ല എന്നുള്ളത് കുമ്പിടി കാരുടെ ദുഃഖമായിരുന്നു. കുമ്പിടി യിലെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസ പരിശീലനത്തിനായി വളരെ ദൂരം പോകേണ്ട വിഷമസന്ധി ഒഴിവാക്കാനായി ഒരു വിദ്യാലയം തുടങ്ങേണ്ട കാര്യത്തെപ്പറ്റി ആലോചിക്കുന്നതായി ഇടവക വികാരിയും നാട്ടുകാരനുമായ ബഹു : ജോസ് പോൾ കുടിലിങ്ക ൽ അച്ച നെ നാട്ടുകാർ സമീപിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ശ്രീ കാച്ചപ്പിള്ളി വർഗീസും നാട്ടുകാരും ചേർന്ന് സ്കൂളിന് ആവശ്യമായ ഒരേക്കർ സ്ഥലം പണം പി രിച്ചു വാങ്ങി പള്ളി മാനേജ്മെന്റ് സ്കൂൾ 1977 ആരംഭിച്ചത്. സ്കൂൾ ആരംഭിക്കുമ്പോൾ ഒന്നാം ക്ലാസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഓലഷെഡിൽ ആയിരുന്നു ആരംഭം.1980 സ്കൂൾ വാർഷിക അവസരത്തിൽ ഓല ഷെഡിൽ ആയിരുന്ന ക്ലാസ് മുറികൾ പള്ളി കെട്ടിടത്തിൽ നടത്താം എന്ന് തീരുമാനിച്ചു. എന്നാൽ ഗവൺമെന്റിന്റെ അംഗീകാരത്തിന് തടസ്സങ്ങൾ നേരിട്ടു. തുടർച്ചയായുള്ള പരിശ്രമത്തിന് ഫലമായി 30/09/1980ൽ ഗവൺമെന്റിന്റെ അംഗീകാരം ലഭിച്ചു. ഫാ. ജോസ് കുടിലിങ്ക ലായിരുന്നു മാനേജർ. പള്ളി മാനേജ്മെന്റ് പ്രവർത്തിച്ചുകൊണ്ടിരുന്ന സ്കൂളിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിന് വേണ്ടി പിന്നീട് ഇടവകക്കാർ സി.എം.സി. സന്യാസ സമൂഹത്തിന്11/12/1985ൽ സ്കൂൾ കൈമാറി. സ്കൂളിന്റെ ഇപ്പോഴത്തെ കെട്ടിടം പണിതത്1985ൽ ആണ്. സി. ലയോൺ ഷ്യ യാണ് ആദ്യത്തെ ഹെഡ്മിസ്ട്രസ്.2002-2003 അധ്യയന വർഷം സ്കൂളിലെ ജൂബിലി വർഷമായി കൊണ്ടാടി. ജൂബിലി സ്മാരകമായിLKG, UKGക്ലാസ്സുകൾ ആരംഭിച്ചു. ഇന്ന് ഈ സ്ഥാപനം പ്രാഥമിക വിദ്യാഭ്യാസ രംഗത്തെ മികവുറ്റ സ്ഥാപനമായി മുന്നേറുന്നു. രക്ഷാകർത്താക്കൾ, നാട്ടുകാർ, പൂർവവിദ്യാർത്ഥികൾ തുടങ്ങിയവർ സ്കൂളിന്റെ വളർച്ചയിൽ പങ്കുവഹിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||