"സെന്റ്. സെബാസ്റ്റ്യൻസ് എൽ പി എസ് കുറ്റിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 71: വരി 71:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പാഠ്യ പ്രവർത്തനങ്ങൾക്ക് എന്നപോലെതന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും ഈ വിദ്യാലയം പ്രാധാന്യം നൽകുന്നു. കുട്ടികളുടെ പലതരം കഴിവുകളുടെ വികാസത്തിന് ഉതകുംവിധം മേളകൾ, ബാൻഡ് സെറ്റ്, കബ് പ്രവർത്തനങ്ങൾ, ബ്ലൂ ആർമി, കരാട്ടെ, ബുൾബുൾ, സ്പോർട്സ്, എയറോബിക്സ് ഇവയെല്ലാം നടത്തപ്പെടുന്നു. ആർട്സ് കലോത്സവ പങ്കാളിത്തം ഇവയിലെല്ലാം St.Sebastian's LPS Kuttikad മുൻപന്തിയിലാണ്.  എക്സിബിഷൻ( പഴമയുടെ പെരുമ), യോഗ, ദിനാചരണങ്ങൾ, പാഠ്യ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അസംബ്ലി, ഇവ കുട്ടികളുടെ സഭാകമ്പം കുറയ്ക്കുന്നതിനു സഹായിക്കുന്നു. പലതരം ക്ലബ്ബുകൾ  ( സയൻസ്  ക്ലബ്, സോഷ്യൽ ക്ലബ്, ഗണിത ക്ലബ്ബ്, വിദ്യാരംഗം കലാ സാഹിത്യ വേദി ) കുട്ടികളുടെ വിഷയാടിസ്ഥാനത്തിൽ ഉള്ള താല്പര്യം വർധിപ്പിക്കുന്നതിനു സഹായിക്കുന്നു. മാസാവസാനം ഉള്ള ബാലസഭ  കുട്ടികളുടെ സർഗാത്മക കഴിവുകളെ ഉണർത്തുന്നു. ഈ വിദ്യാലയത്തിൽ എത്തുന്ന ഓരോ കുട്ടിയേയും മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ കൊടുത്തുകൊണ്ട് അവരുടെ വ്യക്തിത്വ വികസനത്തിന് സാധ്യമാകും വിധം പലതരത്തിലുള്ള പരിശീലനങ്ങൾ നൽകുന്നു.
പാഠ്യ പ്രവർത്തനങ്ങൾക്ക് എന്നപോലെതന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും ഈ വിദ്യാലയം പ്രാധാന്യം നൽകുന്നു. കുട്ടികളുടെ പലതരം കഴിവുകളുടെ വികാസത്തിന് ഉതകുംവിധം മേളകൾ, ബാൻഡ് സെറ്റ്, കബ് പ്രവർത്തനങ്ങൾ, ബ്ലൂ ആർമി, കരാട്ടെ, ബുൾബുൾ, സ്പോർട്സ്, എയറോബിക്സ് ഇവയെല്ലാം നടത്തപ്പെടുന്നു. ആർട്സ് കലോത്സവ പങ്കാളിത്തം ഇവയിലെല്ലാം St.Sebastian's LPS Kuttikad മുൻപന്തിയിലാണ്.  [[സെന്റ്. സെബാസ്റ്റ്യൻസ് എൽ പി എസ് കുറ്റിക്കാട്/ചരിത്രം|കൂടുതൽ വായിക്കുക]]


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
160

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1445983" എന്ന താളിൽനിന്ന് ശേഖരിച്ചത്