"ഗവ ഹൈസ്കൂൾ കേരളപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
HM41028 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
'''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം'''  
'''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം'''  

വരി 9: വരി 9:
'''വിദ്യാരംഗം കലാ സാഹിത്യ വേദി'''  
'''വിദ്യാരംഗം കലാ സാഹിത്യ വേദി'''  

കുട്ടികളുടെ സർഗശേഷികൾ പരിപോഷിപ്പിക്കുന്നതിനായി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിച്ചു വരുന്നു. ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത് പ്രശസ്ത സാഹിത്യകാരൻ ശ്രീ. അർഷാദ് ബത്തേരി ആയിരുന്നു. അദ്ദേഹം കുട്ടികളുമായി ഓൺലൈൻ ആയി സംവദിച്ചു. വിക്ടർസ് ചാനൽ ഫെയിം ശ്രീ. ഹരികുമാർ വായനാ ദിന സന്ദേശം കുട്ടികൾക്ക് നൽകി. വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്.
കുട്ടികളുടെ സർഗശേഷികൾ പരിപോഷിപ്പിക്കുന്നതിനായി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിച്ചു വരുന്നു. ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത് പ്രശസ്ത സാഹിത്യകാരൻ ശ്രീ. അർഷാദ് ബത്തേരി ആയിരുന്നു. അദ്ദേഹം കുട്ടികളുമായി ഓൺലൈൻ ആയി സംവദിച്ചു.
 
June 19, വായനാ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പുസ്തകാസ്വാദനം, വായനാ മത്സരം, ക്വിസ് തുടങ്ങിയവ നടത്തി.  വിക്ടർസ് ചാനൽ ഫെയിം ശ്രീ. ഹരികുമാർ വായനാ ദിന സന്ദേശം കുട്ടികൾക്ക് നൽകി. വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്.
 
ജൂലൈ 5 ബഷീർ ദിനം ;പ്രീ. പ്രൈമറി വിഭാഗം മുതൽ ഹൈ സ്കൂൾ തലത്തിലെ കുട്ടികൾ വരെയും ഒപ്പം അധ്യാപകരും ബഷീറിന്റെ കഥാപാത്രമായി പുനർജനിച്ചത് വേറിട്ട അനുഭവമായി.  

സ്കൂളിലെ PTA പ്രസിഡന്റും സംസ്ഥാന അവാർഡ് ജേതാവുമായ T. S മണിവർണൻ, ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യാപകൻ ശ്രീ. ജിതിനുമായി ചേർന്ന് തിരക്കഥ ക്യാമ്പും അഭിനയ കളരിയും നടത്തി.പ്രശസ്ത Clown Artist മോണിക്ക സന്താസ് സ്കൂളിൽ എത്തുകയും കുട്ടികളുടെ മുൻപിൽ അഭിനയിച്ചും ആടിയും പാടിയും കഥ പറഞ്ഞും കുട്ടികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഫലിതത്തിലൂടെ ജീവിതത്തിൽ എങ്ങനെ സന്തോഷം നിറയ്ക്കാം എന്ന് പഠിപ്പിച്ചു.  

"https://schoolwiki.in/ഗവ_ഹൈസ്കൂൾ_കേരളപുരം/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്