"എം.എച്ച്.എം.എൽ..പി.എസ് . കുറ്റൂർനോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 67: വരി 67:
----
----


100 വര്ഷം തികയുന്ന സന്തോഷവേളയിലൂടെയാണ് ഇപ്പോൾ ഈ വിദ്യാലയം കടന്നുപോകുന്നത്
== '''<big>സ്‌കൂളിനെക്കുറിച്ച്</big>''' ==
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയിൽ വേങ്ങര ഉപജില്ലയിൽ കുറ്റൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം എച്ച് എം എൽ പി സ്‌കൂൾ. ഇവിടെ കുറ്റൂർ സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്കൂൾ പണ്ട് എഴുത്തുപള്ളിക്കൂടം എന്ന നിലയിൽ ആരംഭിച്ചതാണ്. ഇപ്പോൾ നൂറാം വാർഷികം ആഘോഷിച്ചുകൊണ്ടിരിക്കുകയാണ് എന്നത് സ്കൂളിന്റെ പഴമയെ എടുത്തുകാട്ടുന്നു.
 
=='''ചരിത്രം'''==
=='''ചരിത്രം'''==
മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിലെ എയ്ഡഡ് എൽ.പി.സ്കൂളായ, മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന എം.എച്ച്.എം..എൽ.പി.സ്കൂൾ കുറ്റൂർനോർത്ത് 'കുറ്റൂർ സ്കൂൾ' എന്ന പേരിലാണറിയപ്പെട്ടിരുന്നത്.
മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിലെ എയ്ഡഡ് എൽ.പി.സ്കൂളായ, മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന എം.എച്ച്.എം..എൽ.പി.സ്കൂൾ കുറ്റൂർനോർത്ത് 'കുറ്റൂർ സ്കൂൾ' എന്ന പേരിലാണറിയപ്പെട്ടിരുന്നത്.
വരി 79: വരി 81:
#[[{{PAGENAME}}/കളിസ്ഥലം|കളിസ്ഥലം]]
#[[{{PAGENAME}}/കളിസ്ഥലം|കളിസ്ഥലം]]


#[[{{PAGENAME}}‌/കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]]  
#[[{{PAGENAME}}‌/കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]]
#[[{{PAGENAME}}/ഓപ്പൺ എയർ ക്ലാസ്സ് '|]]
#[[{{PAGENAME}}/ഓപ്പൺ എയർ ക്ലാസ്സ് '|]]
#[[{{PAGENAME}}/വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ|വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ]]
#[[{{PAGENAME}}/വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ|വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ]]

11:20, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എം.എച്ച്.എം.എൽ..പി.എസ് . കുറ്റൂർനോർത്ത്
വിലാസം
കുറ്റൂർ നോർത്ത്

എം എച്ച് എം എൽ പി സ്കൂൾ കുറ്റൂർ നോർത്ത്
,
കുറ്റൂർ നോർത്ത് പി ഒ പി.ഒ.
,
676305
,
മലപ്പുറം ജില്ല
സ്ഥാപിതം05 - 06 - 1923
വിവരങ്ങൾ
ഇമെയിൽmhmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19831 (സമേതം)
യുഡൈസ് കോഡ്32051300111
വിക്കിഡാറ്റQ64566916
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വേങ്ങര,
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ407
പെൺകുട്ടികൾ353
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉണ്ണികൃഷ്ണൻ കെ
പി.ടി.എ. പ്രസിഡണ്ട്സതീഷ് എറമങ്ങാട്
എം.പി.ടി.എ. പ്രസിഡണ്ട്സമീറ പി
അവസാനം തിരുത്തിയത്
28-01-202219831


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




സ്‌കൂളിനെക്കുറിച്ച്

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയിൽ വേങ്ങര ഉപജില്ലയിൽ കുറ്റൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം എച്ച് എം എൽ പി സ്‌കൂൾ. ഇവിടെ കുറ്റൂർ സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്കൂൾ പണ്ട് എഴുത്തുപള്ളിക്കൂടം എന്ന നിലയിൽ ആരംഭിച്ചതാണ്. ഇപ്പോൾ നൂറാം വാർഷികം ആഘോഷിച്ചുകൊണ്ടിരിക്കുകയാണ് എന്നത് ഈ സ്കൂളിന്റെ പഴമയെ എടുത്തുകാട്ടുന്നു.

ചരിത്രം

മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിലെ എയ്ഡഡ് എൽ.പി.സ്കൂളായ, മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന എം.എച്ച്.എം..എൽ.പി.സ്കൂൾ കുറ്റൂർനോർത്ത് 'കുറ്റൂർ സ്കൂൾ' എന്ന പേരിലാണറിയപ്പെട്ടിരുന്നത്. 2004മുതൽ2010 വരെയുള്ള വർഷങ്ങളിൽ സ്കൂളിൽ സംഭവിച്ച മാറ്റങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. അവയിൽ ചിലത് ഇവിടെ സൂചിപ്പിക്കുന്നു. 2004-2005 വർഷത്തിൽ സമാന്തര ഇഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു. പി.ടി.എ.യുടെ താൽപര്യപ്രകാരമെടുത്ത ഈ തീരുമാനത്തിന് വേങ്ങര ഉപജില്ലാ ഓഫീസർ അംഗീകാരം തന്നു. NCERT സിലബസ് പ്രകാരമുള്ള പാഠപുസതകങ്ങൾ മെയ് മാസത്തിൽ തന്നെ വിതരണം ചെയ്യുകയും നല്ല രീതിയിൽ കോച്ചിങ്ങ് നൽകി വിജയകരമായി നടത്തി വരുന്നു. കൂടുതൽ വായിക്കുക


ഭൗതികസൗകര്യങ്ങൾ

നല്ല കെട്ടിടം

  1. കളിസ്ഥലം
  1. കമ്പ്യൂട്ടർ ലാബ്
  2. [[എം.എച്ച്.എം.എൽ..പി.എസ് . കുറ്റൂർനോർത്ത്/ഓപ്പൺ എയർ ക്ലാസ്സ് '|]]
  3. വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
  4. വിപുലമായ കുടിവെള്ളസൗകര്യം
  5. ലൈബ്രറി
  6. ശാസ്ത്രലാബ്
  7. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

പഠനമികവുകൾ

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

  1. മികവുകൾ 2017
  2. മലയാളം/മികവുകൾ
  3. അറബി/മികവുകൾ
  4. ഇംഗ്ലീഷ് /മികവുകൾ
  5. ശാസ്ത്രം/മികവുകൾ
  6. ഗണിതശാസ്ത്രം/മികവുകൾ
  7. പ്രവൃത്തിപരിചയം/മികവുകൾ
  8. കലാകായികം/മികവുകൾ
  9. വിദ്യാരംഗംകലാസാഹിത്യവേദി
  10. പരിസ്ഥിതി ക്ലബ്
  11. സ്കൂൾ പി.ടി.എ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വേങ്ങരയിൽ നിന്നും 10 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • കുന്നുംപുറത്തു നിന്ന് 2 കി.മി. അകലം.
  • കുളപ്പുറത്തു നിന്ന് 3 കി.മി. അകലം.
  • പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനിൽ നിന്ന് 12 കി.മി. അകലം.

{{#multimaps: 11°4'23.20"N, 75°57'11.48"E |zoom=18 }}



|}