എസ്.വി. എൽ .പി. എസ്. പെരുംപുളിയ്കൽ (മൂലരൂപം കാണുക)
10:15, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
വരി 2: | വരി 2: | ||
{{prettyurl|S.V.L.P.S. Perumpulickal}} | {{prettyurl|S.V.L.P.S. Perumpulickal}} | ||
| | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലയിലെ പെരുംപുളിക്കൽ സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് എസ് വി എൽ പി എസ് പെരുംപുളിക്കൽ .{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=പെരുമ്പുളിയ്ക്കൽ | |സ്ഥലപ്പേര്=പെരുമ്പുളിയ്ക്കൽ | ||
|വിദ്യാഭ്യാസ ജില്ല=തിരുവല്ല | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
വരി 72: | വരി 71: | ||
വരിയ്ക്കോലിൽ കുടുംബട്രസ്റ്റിന്റെ നാളിതു വരെയുള്ള മാനേജർമാരായി പരിയാത്ത് ശ്രീ ഗോ വിന്ദക്കുറുപ്പ്, ശ്രീ പത്മനാഭക്കുറുപ്പ്, ശ്രീ കൃഷ്ണൻ കുട്ടി ശ്രീ കുട്ടപ്പക്കുറുപ്പ് , ശ്രീ. പരമേശ്വരക്കുറുപ്പ്, ശ്രീ കൊച്ചു നാരായണക്കുറുപ്പ്. ശ്രീ ജയപ്രകാശ്, ശ്രീ സുരേഷ് കുമാർ എന്നിവർ സേവനമനുഷ്ഠിച്ചു വരുന്നു | വരിയ്ക്കോലിൽ കുടുംബട്രസ്റ്റിന്റെ നാളിതു വരെയുള്ള മാനേജർമാരായി പരിയാത്ത് ശ്രീ ഗോ വിന്ദക്കുറുപ്പ്, ശ്രീ പത്മനാഭക്കുറുപ്പ്, ശ്രീ കൃഷ്ണൻ കുട്ടി ശ്രീ കുട്ടപ്പക്കുറുപ്പ് , ശ്രീ. പരമേശ്വരക്കുറുപ്പ്, ശ്രീ കൊച്ചു നാരായണക്കുറുപ്പ്. ശ്രീ ജയപ്രകാശ്, ശ്രീ സുരേഷ് കുമാർ എന്നിവർ സേവനമനുഷ്ഠിച്ചു വരുന്നു | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
വരി 82: | വരി 82: | ||
ഒൿടോബർ 12 ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നടത്തുന്നതിന്റെ തൽസമയ സംപ്രേക്ഷണം വീക്ഷിക്കുന്നതിനായി സ്കൂളിൽ ചേർന്ന പ്രത്യേക PTA യോഗവും, | ഒൿടോബർ 12 ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നടത്തുന്നതിന്റെ തൽസമയ സംപ്രേക്ഷണം വീക്ഷിക്കുന്നതിനായി സ്കൂളിൽ ചേർന്ന പ്രത്യേക PTA യോഗവും, | ||
സ്കൂൾതല ഹൈടെക് പ്രഖ്യാപനവും വാർഡ് മെമ്പറായ ലീല ദേവി രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും സാന്നിദ്ധ്യത്തിൽ നിർവഹിച്ചു. മുഴുവൻ പ്രൈമറി സ്കൂളുകളും ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി9/6/20ൽ ഒരു ലാപ്ടോപ്പ്. പ്രൊജക്ടർ എന്നീ ഡിജിറ്റൽ സാമഗ്രികൾ കൈറ്റ് തിരുവല്ലയിൽ നിന്നും ലഭിച്ചു. ഈ ഉപകരണങ്ങൾ ഉൾപ്പെടുത്തി സ്മാർട്ട് ക്ലാസ് റൂം സജ്ജീകരിച്ചു. | സ്കൂൾതല ഹൈടെക് പ്രഖ്യാപനവും വാർഡ് മെമ്പറായ ലീല ദേവി രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും സാന്നിദ്ധ്യത്തിൽ നിർവഹിച്ചു. മുഴുവൻ പ്രൈമറി സ്കൂളുകളും ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി9/6/20ൽ ഒരു ലാപ്ടോപ്പ്. പ്രൊജക്ടർ എന്നീ ഡിജിറ്റൽ സാമഗ്രികൾ കൈറ്റ് തിരുവല്ലയിൽ നിന്നും ലഭിച്ചു. ഈ ഉപകരണങ്ങൾ ഉൾപ്പെടുത്തി സ്മാർട്ട് ക്ലാസ് റൂം സജ്ജീകരിച്ചു. | ||
==മികവുകൾ== | =='''മികവുകൾ'''== | ||
വായനയ്ക്ക് മുൻതൂക്കം കൊടുക്കുന്ന പ്രവർത്തനങ്ങളാണ് മി കവിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി ക്ലാസ്സ് ലൈബ്രറികൾ സജ്ജീകരിച്ചിട്ടുണ്ട്. സ്കൂളിൽ പത്രം വരുത്തുകയും അത് സ്കൂൾ അസംബ്ലിയിൽ വായിക്കുകയും ചെയ്യുന്നുണ്ട്. ആഴ്ചയിൽ യിൽ മൂന്നുദിവസം അസംബ്ലി നടത്തുന്നു അതിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലിയാണ്. ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, ഉല്ലാസ ഗണിതം ഇവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമായി നടന്നു വരുന്നു. എല്ലാ വെള്ളിയാഴ്ചയും മൂന്നുമണിക്ക് ബാലസഭ കൂടും. പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് നടത്തുന്നത്. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ക്വിസ്സ് പരിപാടികൾ, പതിപ്പുകൾ തയ്യാറാക്കുന്നു. കലാമേള, കായികമേള, ശാസ്ത്രമേള, എന്നിവയിൽ കുട്ടികൾ മികച്ച നിലവാരം പുലർത്തുന്നു. | വായനയ്ക്ക് മുൻതൂക്കം കൊടുക്കുന്ന പ്രവർത്തനങ്ങളാണ് മി കവിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി ക്ലാസ്സ് ലൈബ്രറികൾ സജ്ജീകരിച്ചിട്ടുണ്ട്. സ്കൂളിൽ പത്രം വരുത്തുകയും അത് സ്കൂൾ അസംബ്ലിയിൽ വായിക്കുകയും ചെയ്യുന്നുണ്ട്. ആഴ്ചയിൽ യിൽ മൂന്നുദിവസം അസംബ്ലി നടത്തുന്നു അതിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലിയാണ്. ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, ഉല്ലാസ ഗണിതം ഇവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമായി നടന്നു വരുന്നു. എല്ലാ വെള്ളിയാഴ്ചയും മൂന്നുമണിക്ക് ബാലസഭ കൂടും. പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് നടത്തുന്നത്. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ക്വിസ്സ് പരിപാടികൾ, പതിപ്പുകൾ തയ്യാറാക്കുന്നു. കലാമേള, കായികമേള, ശാസ്ത്രമേള, എന്നിവയിൽ കുട്ടികൾ മികച്ച നിലവാരം പുലർത്തുന്നു. | ||
==മുൻസാരഥികൾ== | =='''മുൻസാരഥികൾ'''== | ||
<u>'''പ്രഥമാദ്ധ്യാപകർ'''</u> | |||
ശ്രീ രാമക്കുറുപ്പ് | ശ്രീ രാമക്കുറുപ്പ് (1951) | ||
ശ്രീമതി തങ്കമ്മ | ശ്രീമതി തങ്കമ്മ (1952 - 1987) | ||
ശ്രീ.എസ്.ചെല്ലപ്പൻ പിള്ള | ശ്രീ.എസ്.ചെല്ലപ്പൻ പിള്ള (1987-1991) | ||
ശ്രീമതി ജഗദമ്മ NJ | ശ്രീമതി ജഗദമ്മ NJ (1991 - 1994) | ||
ശ്രീമതി. R.രാധികാ ദേവി | ശ്രീമതി. R.രാധികാ ദേവി (1994-1998) | ||
ശ്രീമതി. A R സുമംഗല | ശ്രീമതി. A R സുമംഗല (1998 - 2010) | ||
ശ്രീമതി ചിത്രാ P നായർ | ശ്രീമതി ചിത്രാ P നായർ (2010 -2014) | ||
ശ്രീമതി M O ശ്രീദേവി | ശ്രീമതി M O ശ്രീദേവി (2014 - ) | ||
==പ്രശസ്തരായപൂർവവിദ്യാർഥികൾ== | ==പ്രശസ്തരായപൂർവവിദ്യാർഥികൾ== | ||
==ദിനാചരണങ്ങൾ== | =='''ദിനാചരണങ്ങൾ'''== | ||
* പരിസ്ഥിതി ദിനം | * പരിസ്ഥിതി ദിനം | ||
വരി 114: | വരി 113: | ||
* റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | * റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ||
==അധ്യാപകർ== | =='''അധ്യാപകർ'''== | ||
ശ്രീ മഹാദേവൻ പിള്ള ശ്രീമതി താരശ്രീ ,ശ്രീമതി സതീദേവി, ശ്രീമതി ഉഷാകുമാരി . ശ്രീമതി രാജി N നായർ എന്നിവരും അദ്ധ്യാപകരായി ഈ സ്കൂളിൽ പഠിപ്പിച്ചിരുന്നു. | ശ്രീ മഹാദേവൻ പിള്ള ശ്രീമതി താരശ്രീ ,ശ്രീമതി സതീദേവി, ശ്രീമതി ഉഷാകുമാരി . ശ്രീമതി രാജി N നായർ എന്നിവരും അദ്ധ്യാപകരായി ഈ സ്കൂളിൽ പഠിപ്പിച്ചിരുന്നു. | ||
വരി 120: | വരി 119: | ||
2014-ൽ തുടങ്ങിയ പ്രീ- പ്രൈമറി ക്ലാസുകളിൽ ശ്രീലക്ഷ്മി, സിന്ധു എന്നിവർ കൈകാര്യം ചെയ്യുന്നു. | 2014-ൽ തുടങ്ങിയ പ്രീ- പ്രൈമറി ക്ലാസുകളിൽ ശ്രീലക്ഷ്മി, സിന്ധു എന്നിവർ കൈകാര്യം ചെയ്യുന്നു. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* കൈയെഴുത്തു മാസിക | * കൈയെഴുത്തു മാസിക | ||
വരി 132: | വരി 131: | ||
* കമ്പ്യൂട്ടർ പഠനം | * കമ്പ്യൂട്ടർ പഠനം | ||
==ക്ലബുകൾ== | =='''ക്ലബുകൾ'''== | ||
* സയൻസ് ക്ലബ്ബ് | * സയൻസ് ക്ലബ്ബ് | ||
വരി 145: | വരി 144: | ||
==സ്കൂൾഫോട്ടോകൾ== | ==സ്കൂൾഫോട്ടോകൾ== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!-- | <!--https://goo.gl/maps/aCFASezJhMC2yS6b6--> |