"ജി.എം.എൽ.പി.എസ് കുമരംപുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 61: | വരി 61: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.003288738879494, 76.43244599103654|zoom=18}} | |||
11.003288738879494, 76.43244599103654 | |||
10:10, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സബ് ജില്ലയിൽ കുമരംപുത്തൂർ പഞ്ചായത്തിൽ പള്ളിക്കുന്ന് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സബ് ജില്ലയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നാണ് ജി എം എൽ പി എസ് കുമരംപുത്തൂർ. പ്രീ പ്രൈമറി മുതൽ 4 വരെ ക്ലാസ്സുകളിലായി 470 ഓളം കുട്ടികൾ പഠനം നടത്തിവരുന്നു. പ്രധാനധ്യാപകനുൾപ്പെടെ 12 അധ്യാപകർ സേവനം ചെയ്ത് വരുന്നു.
| ജി.എം.എൽ.പി.എസ് കുമരംപുത്തൂർ | |
|---|---|
| വിലാസം | |
പള്ളിക്കുന്ന് പള്ളിക്കുന്ന് പി.ഒ, , 678583 | |
| സ്ഥാപിതം | 1912 |
| വിവരങ്ങൾ | |
| ഫോൺ | 04924231160 |
| ഇമെയിൽ | gmlpskumaramputhur@yahoo.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21819 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | വിജയകുമാർ കെ |
| അവസാനം തിരുത്തിയത് | |
| 28-01-2022 | Mkikku |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1912 ൽ പള്ളിക്കുന്നിലെ പഴയ മദ്രസ്സ കെട്ടിടത്തിലായിരുന്നുവിദ്യാലയത്തിന്റെ തുടക്കം . 1948 ഒക്ടോബർ 1 നാണ് ഇപ്പോഴുള്ള സ്ഥലത്ത് സ്കൂൾ തുടങ്ങിയത്. പള്ളിക്കുന്നിലെ പൗര പ്രമുഖനായിരുന്ന "വാളിയാടി അവുള" എന്നവരാണ് സ്കൂളിനാവശ്യമായ സ്ഥലം നൽകിയത്.` 1970 ൽ ചുറ്റുമുള്ള 70 സെന്റ് സ്ഥലം കൂടി ഉൾപ്പെടുത്തി സർക്കാർ ഏറ്റെടുക്കുകയും അവിടെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. കെട്ടിടങ്ങളുടെ കുറവ് കാരണം 1992 വരെ പല ക്ലാസ്സുകളും മദ്രസ്സ കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്.
ഭൗതികസൗകര്യങ്ങൾ
13 ക്ലാസ്സ് മുറികൾ [ 8 ക്ലാസ് മുറികൾ ഡിജിറ്റൽ സൗകര്യത്തോടു കൂടിയത് ] ഒരു ഓഫീസ് റും, വിശാലമായ ലൈബ്രറി ഹാൾ,
പ്രീ പ്രൈമറി ഹാൾ,2000 ത്തോളം ലൈബ്രറി പുസ്തകങ്ങൾ
ആധുനിക സൗകര്യത്തോട് കൂടിയ അടുക്കള, ആവശ്യത്തിന് ടോയ്ലറ്റ് സൗകര്യങ്ങൾ , എന്നിവയല്ലാം ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.003288738879494, 76.43244599103654|zoom=18}}