"ഇ.എ.എൽ.പി.എസ്. ആമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 150: | വരി 150: | ||
= | = | ||
ഇടക്കാലത്ത് തീരെ കുട്ടികൾ ഇല്ലാതിരുന്ന | ഇടക്കാലത്ത് തീരെ കുട്ടികൾ ഇല്ലാതിരുന്ന കാലത്താണ് താബീഥ സി.ഐ പ്രധാന അധ്യാപിക ആയി വന്നത്.. വളരെ പരിതാപകരമായ സാഹചര്യത്തിൽ ഇവിടെ വന്നു പെട്ട ഹെഡ്മിസ്ട്രസും അധ്യാപകരും ചേർന്ന് ഭവനങ്ങൾ സന്ദർശിച്ച് കുട്ടികളെ ലഭിക്കുന്നതിന് വേണ്ടി പരിശ്രമിച്ചു.അഭ്യുദയ കാംക്ഷികളായ തെക്കേമണ്ണിൽ ശ്രീ കുര്യൻ എബ്രഹാം ആണ് ആദ്യമായി സംഭാവന നൽകിയത്. ശ്രീ ബിജോയ് ബാബു കളപ്പിലയും സംഭാവന നൽകി.ഈ തുകകൾകൊണ്ട് സ്കൂളിൽ കുട്ടികളെ ലഭിക്കുന്നതിനായി നേഴ്സറി ആരംഭിച്ചു. ശ്രീമതി റാണി ബിനോയി നഴ്സറി ടീച്ചർ ആയിരുന്നു. ലോക്കൽ മാനേജർ ആയിരുന്ന റവ. ഏബ്രഹാം സി പുളിന്തിട്ട സ്കൂളിലെ ഭൗതീകസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് നേതൃത്വം നൽകി. | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||