"എ.എൽ.പി.എസ്. കൊഴിക്കോട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

647529 (സംവാദം | സംഭാവനകൾ)
647529 (സംവാദം | സംഭാവനകൾ)
വരി 91: വരി 91:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കൊഴിക്കോട്ടിരിയിലെ സാധാരണ കുടുംബത്തിലെ അംഗമായ മേലേകരേക്കാട്ട് രാമൻ നായർ ആണ് 1930 ൽ ഈ സ്ഥാപനം ആരംഭിച്ചത്.  സാമ്പത്തിക ബാധ്യത മൂലം അദ്ദേഹത്തിന് ഈ വിദ്യാലയം നടത്തിക്കൊണ്ടു പോകാൻ പ്രയാസം അനുഭവപ്പെട്ടു. അങ്ങിനെ യാണ് അഴകത്ത് മനയിലെ അഷ്ടമൂർത്തി നമ്പൂതിരിപ്പാട് ഈ സ്ഥാപനം ഏറ്റെടുത്തത്.
അഷ്ടമൂർത്തി നമ്പൂതിരിപ്പാട് ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാധ്യാപകനായും ചുമതല വഹിച്ചു.  അദ്ദേഹത്തിൻ്റെ മരണശേഷം സഹധർമ്മിണി ശ്രീദേവി അന്തർജ്ജനം മാനേജരുടെ ചുമതല നിർവ്വഹിച്ചു.
ശ്രീദേവി അന്തർജ്ജനത്തിൻ്റെ കാലശേഷം മൂന്നാമത്തെ മകനായ ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാടിനെയാണ് മാനേജർ സ്ഥാനത്തേക്ക് ചുമതലപ്പെടുത്തിയത്.  ആരോഗ്യപരമായ കാരണങ്ങളാൽ അദ്ദേഹം മറ്റു സഹോദരങ്ങളുടെ സമ്മതപ്രകാരം ഇളയ അനുജനായ എ. രവീന്ദ്രനെ മാനേജർ ചുമതല ഏൽപ്പിച്ചു.
ഇപ്പോൾ എ. രവീന്ദ്രനാണ് മാനേജരായി തുടരുന്നത്. മാനേജ്മെൻ്റിൻ്റേയും,  പൂർവ്വ വിദ്യാർത്ഥികളുടേയും, നാട്ടുകാരുടേയും സഹായ സഹകരണത്തോടെ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാനും, തുടക്കം കുറിക്കാനും സാധിച്ചിട്ടുണ്ട്.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
"https://schoolwiki.in/എ.എൽ.പി.എസ്._കൊഴിക്കോട്ടിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്