"വേങ്ങാട് സൗത്ത് യു പി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(സ്കൂൾ ലോഗോ അപ്ലോഡ് ചെയ്തു)
വരി 65: വരി 65:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അടച്ചുറപ്പുള്ള 17 ക്ലാസ്സുമുറികളും ഒരു സ്റ്റാഫ്റൂമും ഒരു ഒാഫീസ്റൂമും ഒരു കംപ്യൂട്ടർ റൂമും ഒരു അടുക്കളയും സ്കൂ ളിനുണ്ട്.ആൺകുുട്ടികൾക്കും പെൺകുട്ടികൾക്കുമായി വെവ്വേറെ മൂത്രപ്പുരകളുണ്ട്. സ്കൂളിന് രണ്ട് കിണറും വാട്ടർടാങ്കും പൈപ്പ് സൗകര്യവുമുണ്ട്. കൂടാതെ ചുറ്റുമതിലും മോശമല്ലാത്ത ഒരു കളിസ്ഥലവും സ്കൂളിനുണ്ട്.
അടച്ചുറപ്പുള്ള 17 ക്ലാസ്സുമുറികളും ഒരു സ്റ്റാഫ്റൂമും ഒരു ഒാഫീസ്റൂമും ഒരു കംപ്യൂട്ടർ റൂമും ഒരു അടുക്കളയും കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിന് വിശാലമായ ഒരു ഊട്ടുപുരയും കൂടാതെ ഒരു സയൻസ് ലാബും ഏകദേശം ആയിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും സ്കൂ ളിനുണ്ട്.ആൺകുുട്ടികൾക്കും പെൺകുട്ടികൾക്കുമായി വെവ്വേറെ മൂത്രപ്പുരകളുണ്ട്. സ്കൂളിന് രണ്ട് കിണറും വാട്ടർടാങ്കും പൈപ്പ് സൗകര്യവുമുണ്ട്. കൂടാതെ ചുറ്റുമതിലും മോശമല്ലാത്ത ഒരു കളിസ്ഥലവും സ്കൂളിനുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1438130" എന്ന താളിൽനിന്ന് ശേഖരിച്ചത്