"ജി.എൽ.പി.എസ്. വെട്ടിക്കാട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 69: | വരി 69: | ||
വെട്ടിക്കാട്ടിരി ജിഎൽപി സ്കൂളിൽ നിലവിൽ 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും ഉണ്ട് . എല്ലാ റൂമുകളും വൈദ്യുതീകരിച്ചിട്ടുണ്ട്. ബൾബ്, ഫാൻ തുടങ്ങിയ സൗകര്യങ്ങൾ എല്ലാ മുറികളിലും ഉണ്ട്. കിണർ, പൈപ്പ്ലൈൻ എന്നീ കുടിവെള്ള സൗകര്യങ്ങൾ ,ആവശ്യത്തിന് പൈപ്പുകൾ ,കുട്ടികളുടെ എണ്ണത്തിന് അനുസരിച്ചുള്ള ടോയ്ലറ്റുകൾ,പെൺകുട്ടികൾക്കുള്ള ടോയ്ലറ്റുകൾ,adapted ടോയ്ലറ്റുകൾ എന്നിവ പ്രത്യേകമായും സ്കൂളിൽ ഉണ്ട് . സ്റ്റോർ റൂമോട് കൂടിയ അടച്ചുറപ്പുള്ള അടുക്കളയും വിശാലമായ സ്റ്റേജും ഓഡിറ്റോറിയവും സ്കൂളിൻ്റെ സൗകര്യങ്ങളിൽപ്പെടുന്നു. ടൈൽ വിരിച്ച് മനോഹരമാക്കിയ നടപ്പാതയും കുട്ടികൾക്കായി ഒരുക്കിയ ജൈവവൈവിധ്യ ഉദ്യാനവും സ്കൂളിൻ്റെ നേട്ടങ്ങളാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
മികവാർന്ന പഠന,പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു.വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഓരോ ദിനാചരണങ്ങളും ഭംഗിയായി ആഘോഷിക്കാറുണ്ട്.Talent lab ,'SPEAK' എന്ന പേരിൽ നടത്തി വരുന്ന english empowerment programme,കുട്ടികളുടെ സഹകരണത്തോടെയുള്ള ജൈവപച്ചക്കറിത്തോട്ട നിർമാണം,പൂന്തോട്ട നിർമാണം എന്നിവ മികവാർന്ന പ്രവർത്തനങ്ങളിൽപ്പെടുന്നു. | |||
== ക്ലബുകൾ == | |||
* വിദ്യാരംഗം കലാസാഹിത്യ വേദി | |||
* ഇംഗ്ലീഷ് ക്ലബ് | |||
* ഗണിത ക്ലബ് | |||
* ശാസ്ത്ര ക്ലബ് | |||
* ടാലൻ്റ് ലാബ് | |||