"ഗവ. യു.പി.എസ്. അഴീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 39: | വരി 39: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=64 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=60 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=124 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=124 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
വരി 66: | വരി 66: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനന്തപുരം ജില്ലയിലെ അരുവിക്കര ഗ്രാമ പഞ്ചായത്തിലെ അഴിക്കോട് 1948ൽ സ്ഥാപിതമായ വിദ്യാലയം നാളിതുവരെ പ്രദേശത്തെ പ്രാഥമിക | തിരുവനന്തപുരം ജില്ലയിലെ അരുവിക്കര ഗ്രാമ പഞ്ചായത്തിലെ അഴിക്കോട് 1948ൽ സ്ഥാപിതമായ വിദ്യാലയം നാളിതുവരെ പ്രദേശത്തെ പ്രാഥമിക വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തനങ്ങളുടെ കേന്ദ്ര ബിന്ദുവാണ്. | ||
== ചരിത്രം == | == ചരിത്രം == |
19:25, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു.പി.എസ്. അഴീക്കോട് | |
---|---|
പ്രമാണം:42546 logo jpeg | |
വിലാസം | |
അഴിക്കോട് എൽ.പി , , ചെക്കക്കോണം പി.ഒ. , 695564 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 0472 2887121 |
ഇമെയിൽ | upsazhicode@gmail.com |
വെബ്‍സൈറ്റ് | upsazhicode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42546 (സമേതം) |
യുഡൈസ് കോഡ് | 32140600203 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | അരുവിക്കര |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് അരുവിക്കര |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 64 |
പെൺകുട്ടികൾ | 60 |
ആകെ വിദ്യാർത്ഥികൾ | 124 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പുഷ്പകുമാരി ആർ എസ് |
പി.ടി.എ. പ്രസിഡണ്ട് | M.സുൽഫിക്കർ |
എം.പി.ടി.എ. പ്രസിഡണ്ട് | അസീന |
അവസാനം തിരുത്തിയത് | |
27-01-2022 | 42546 |
തിരുവനന്തപുരം ജില്ലയിലെ അരുവിക്കര ഗ്രാമ പഞ്ചായത്തിലെ അഴിക്കോട് 1948ൽ സ്ഥാപിതമായ വിദ്യാലയം നാളിതുവരെ പ്രദേശത്തെ പ്രാഥമിക വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തനങ്ങളുടെ കേന്ദ്ര ബിന്ദുവാണ്.
ചരിത്രം
അരുവിക്കര ഗ്രാമപഞ്ചായത്തിനുള്ളിലെ അഴിക്കോട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഗവ.യു.പി.എസ് അഴിക്കോട് എന്ന വിദ്യാകേന്ദ്രത്തിൻ്റെ ചരിത്രം ആരംഭിക്കുന്നത് സ്വാതന്ത്യാനന്തര കാലത്താണ് .പ്രദേശ വാസികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് പൗരപ്രമുഖനായിരുന്ന വളവെട്ടിയിൽ അലിയാരു കുഞ്ഞ് സാഹിബിൻ്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടമാളുകളുടെ ശ്രമഫലമായി അഴിക്കോട് ജംഗ്ഷനിലെ പഴയ ജമാഅത്ത് പള്ളിയോടു ചേർന്നുള്ള മദ്രസാ കെട്ടിടത്തിൽ 1948- ൽ ഒരു എൽ.പി സ്കൂൾ പ്രവർത്തനമാരംഭിച്ചു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . കോൺഗ്രീറ്റ് കെട്ടിടം - 2 ,ഓട് പാകിയ കെട്ടിടം - 1, ഷീറ്റിട്ട കെട്ടിടങ്ങൾ - 2 എന്നിങ്ങനെ ആകെ അഞ്ച് കെട്ടിടങ്ങളാണുള്ളത് .കോൺഗ്രീറ്റ് കെട്ടിടം - 2 ,ഓട് പാകിയ കെട്ടിടം - 1, ഷീറ്റിട്ട കെട്ടിടങ്ങൾ - 2 എന്നിങ്ങനെ ആകെ അഞ്ച് കെട്ടിടങ്ങളാണുള്ളത് .ആകെ 12 ക്ലാസ് മുറികളുണ്ട്. ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം എന്നിവയും സയൻസ് പാർക്കും സജ്ജീകരിച്ചിട്ടുണ്ട്. 150 പേരെ ഉൾകൊള്ളുന്ന സ്കൂൾ ഓഡിറ്റോറിയം ഉപയോഗത്തിലുണ്ട്. ചെറുതാണെങ്കിലും ഒരു കിച്ചണും പ്രവർത്തിച്ച് വരുന്നു. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകമായി മൂത്രപ്പുര, ടോയ്ലറ്റ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.ഓരോ ക്ലാസിനും ലാപ് ടോപ്പുകൾ ഉണ്ട്. സ്കൂളിനാകെ 2 പ്രൊജക്ടറുകൾ ഉണ്ട്. ഒന്നു മുതൽ 7വരെ ക്ലാസുകളോടൊപ്പം നഴ്സറി ,അംഗനവാടി എന്നിവ പ്രവർത്തിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്.
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- കലാമേള
- നേർക്കാഴ്ച
പ്രധാനാദ്ധ്യാപകർ
പേര് | വർഷം | ഫോട്ടോ |
---|---|---|
തോമസ് | ||
ഹമീദ് | ||
യൂനുസ് | ||
സിഡി ഭായ് | ||
ഡി ഇന്ദിരാഭായ് | ||
സുലൈഖ ബീവി | ||
സുധാകരൻ | ||
ഇസ്മായിൽ | ||
വിജയൻ | ||
ഗീത കുമാരി | ||
ശോഭന കുമാരി | ||
പ്രേമലത | ||
നുസൈബ ബീഗം | ||
സി ആർ ബാലു | ||
ഗിരിജ കുമാരി | ||
ബേബി തോമസ് | ||
ശ്രീലേഖ | ||
പുഷ്പകുമാരി |
സ്റ്റാഫ്
ഗവ.യു.പി.എസ് അഴിക്കോടിലെ അധ്യാപകരും ജീവനക്കാരും
പേര് | ഉദ്യോഗപ്പേര് | ഫോട്ടോ |
---|---|---|
പുഷ്പ കുമാരി. ആർ.എസ് | ഹെഡ്മിസ്ട്രസ് | |
നസീമ ബീവി .എ | സീനിയർ അസിസ്റ്റൻ്റ്,പി .ഡി ടീച്ചർ ,ഗണിത ക്ലബ്ബ് | |
സിന്ധു.പി.ബി | പി.ഡി ടീച്ചർ(ലൈബ്രറി ചാർജ്) ,സയൻസ് ക്ലബ്ബ് | |
ലേഖ എൽ.സി | ജൂനിയർ ഹിന്ദി ടീച്ചർ (സ്റ്റാഫ്സെക്രട്ടറി) | |
ബീന ജോൺ | എൽ പി സ്കൂൾ അസിസ്റ്റന്റ് (എസ് ആർ ജി കൺവീനർ) | |
മുഹമ്മദ് ഷാഫി.എ | എൽ പി സ്കൂൾ അസിസ്റ്റന്റ് (വിദ്യാരംഗം ചാർജ്) ,സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് | |
ബുഷ്റ .എ | എൽ പി സ്കൂൾ അസിസ്റ്റന്റ് (സ്കൂൾ വാഹനം ചാർജ്) | |
അനീസ.ബി | ഫുൾടൈം ജൂനിയർ അറബിക് ടീച്ചർ | |
സുധ | ഓഫീസ് അസിസ്റ്റൻ്റ് | |
ചന്ദ്രിക കുമാരി അമ്മ | പി.ടി.സി.എം |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അഴിക്കോട് മണി
- ഡോ ഗഫൂർ
- ഡോ അസീസ്
ചിത്രശാല
വഴികാട്ടി
{{#multimaps: 8.57792,76.99718 |zoom=18}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം .(14 കിലോമീറ്റർ - ഏകദേശം 23-30 മിനിറ്റ് )
.തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.(14 കിലോമീറ്റർ - ഏകദേശം 23-30 മിനിറ്റ് ) .നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം ( 4.1 കി.മി ഏകദേശം 8 - 10 മിനിട്ട് |
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42546
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ