"എൻ എസ് എസ് ഇ എച്ച് എസ് എസ് കൽപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15023 (സംവാദം | സംഭാവനകൾ)
No edit summary
15023 (സംവാദം | സംഭാവനകൾ)
ചരിത്രം ചേർത്തു
വരി 32: വരി 32:


== ചരിത്രം ==
== ചരിത്രം ==
1973 june 1ന് പ്രവർത്തനമാരംഭിച്ച് ഇന്ന് നമ്മുടെ പ്രിയ വിദ്യാലയമായ കൽപ്പറ്റ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂൾ സുവർണജൂബിലിയിലേക്ക് കാലൂന്നുകയാണ്. അക്കാദമിക രംഗത്ത് നിരവധി വർഷങ്ങളായി നിലനിർത്തിപ്പോരുന്ന 100% വിജയത്തിനൊപ്പം കലാകായിക രംഗങ്ങളിൽ ഉൾപ്പെടെ പാഠ്യേതര പ്രവർത്തനങ്ങളിൽ എല്ലാം ജില്ലയിലെയും സംസ്ഥാനത്തെയും മികച്ച വിദ്യാലയം എന്ന ഖ്യാതി നിലനിർത്താൻ നമുക്ക് എന്നും സാധിച്ചിട്ടുണ്ട്.  ഈ നേട്ടങ്ങൾ സ്വന്തമാക്കുന്നതിന് കുട്ടികളോടും രക്ഷകർത്താക്കളോടും മാനേജ്മെന്റിനോടും  തോളോട്തോൾ ചേർന്ന് പ്രവർത്തിച്ചവരാണ് ഇവിടുത്തെ അധ്യാപകരും അനധ്യാപകരും അടങ്ങുന്ന ജീവനക്കാർ .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/എൻ_എസ്_എസ്_ഇ_എച്ച്_എസ്_എസ്_കൽപ്പറ്റ" എന്ന താളിൽനിന്ന് ശേഖരിച്ചത്