"ജി.എം.എൽ.പി.എസ്. പള്ളിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 84: വരി 84:




രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിലുള്ള പ്രമുഖരുടെയും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പ്രവർത്തനങ്ങളുടെ ഫലമായി സ്കൂളിലിന്റെ മികവു അനുദിനം വളരുന്നു.പാഠ്യപഠ്യേതര പ്രവർത്തനങ്ങളിലും മെച്ചപ്പെട്ട പ്രകടനമാണ് ഈ വിദ്യാലയം കാഴ്ച്ച വെയ്ക്കുന്നത്.വാർഷികാഘോഷം നാടിന്റെ ഉത്സവമായി ആഘോഷിക്കുന്നു .അറിവിന്റെ ആദ്യാക്ഷരം ലഭ്യമാക്കുന്ന ഈ സരസ്വതീക്ഷേത്രം എല്ലാ സൗകര്യങ്ങളോടും കൂടി നമ്മുടെ ഗ്രാമത്തിന്റെ കെടാവിളക്കായി എന്നും നിലനിൽക്കും.
രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിലുള്ള പ്രമുഖരുടെയും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പ്രവർത്തനങ്ങളുടെ ഫലമായി സ്കൂളിലിന്റെ മികവു  
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!പ്രധാനഅധ്യാപിക
!കാലയളവ്
!
|-
|1
|വിനതകുമാരി.വി
|2006-2022
|
|-
|
|
|
|
|-
|
|
|
|
|}
നുദിനം വളരുന്നു.പാഠ്യപഠ്യേതര പ്രവർത്തനങ്ങളിലും മെച്ചപ്പെട്ട പ്രകടനമാണ് ഈ വിദ്യാലയം കാഴ്ച്ച വെയ്ക്കുന്നത്.വാർഷികാഘോഷം നാടിന്റെ ഉത്സവമായി ആഘോഷിക്കുന്നു .അറിവിന്റെ ആദ്യാക്ഷരം ലഭ്യമാക്കുന്ന ഈ സരസ്വതീക്ഷേത്രം എല്ലാ സൗകര്യങ്ങളോടും കൂടി നമ്മുടെ ഗ്രാമത്തിന്റെ കെടാവിളക്കായി എന്നും നിലനിൽക്കും.




വരി 93: വരി 116:




*[[{{PAGE NAME}}     /നേർക്കാഴ്ച|നേർക്കാഴ്ച‍]]
*[[{{PAGE NAME}}     /നേർക്കാഴ്ച|നേർക്കാഴ്ച‍]]


[[{{PAGENAME}}/നേർക്കാഴ്‍‍‍‍ച|<nowiki>നേർക്കാഴ്‍ച}}</nowiki>]]
[[{{PAGENAME}}/നേർക്കാഴ്‍‍‍‍ച|<nowiki>നേർക്കാഴ്‍ച}}</nowiki>]]

15:30, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ.പി.എസ്. പള്ളിക്കര
വിലാസം
പള്ളിക്കര

ജി എം എൽ പി സ്കൂൾ പളളിക്കര
,
നന്നമുക്ക് പി.ഒ.
,
679575
,
മലപ്പുറം ജില്ല
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ0494 2650235
ഇമെയിൽgmlpspallikkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്19220 (സമേതം)
യുഡൈസ് കോഡ്32050700403
വിക്കിഡാറ്റQ64563682
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പെരുമ്പടപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,നന്നംമുക്ക്,
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ30
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിനത കുമാരി . വി.
പി.ടി.എ. പ്രസിഡണ്ട്രശ്മി
എം.പി.ടി.എ. പ്രസിഡണ്ട്ഷഫ്ന ഷൗക്കത്ത്. C. V
അവസാനം തിരുത്തിയത്
27-01-202219220-wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജി ല്ല യി ലെ തിരൂർ വിദ്യാഭ്യാസ   ജില്ലയിലെ  എടപ്പാൾ ഉപജില്ലയിലെ പള്ളിക്കര ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി.എം .എൽ .പി സ്‌കൂൾ പള്ളിക്കര .

ചരിത്രം

പള്ളിക്കര

      ഗ്രാമീണതയുടെ നിഷ്കളങ്കതയും നാഗരികതയുടെ പ്രൗഢിയും ഒത്തിണങ്ങുന്ന പള്ളിക്കരയെന്ന ഗ്രാമത്തിൽ 1911-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതമൂലം വീർപ്പുമുട്ടുന്ന ഈ വിദ്യാലയം ഇന്നും വാടകകെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് .2008-09 അധ്യയനവർഷാവസാനത്തിൽ സ്കൂൾ കെട്ടിടത്തിൻറെ ഉടമസ്ഥൻ പ്രതിഫലം വാങ്ങാതെ 30 സെൻറ് സ്ഥലം സർക്കാരിലേക്ക് പഞ്ചായത് മുഖേന കൈമാറി.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറികൾ- സ്വന്തം(2) വാടക(4),ഓഫീസ് റൂം- ഇല്ലാ,കിണർ ഉണ്ട്,അടുക്കള ഇല്ലാ,മൂത്രപ്പുര ഉണ്ട്, പൈപ്പ് ഉണ്ട്,മോട്ടോർ ഉണ്ട്,കമ്പ്യൂട്ടർ - 1,ഫോട്ടോസ്റ്റാറ് സൗകര്യം ഇല്ലാ,മൈക്ക് ഉണ്ട്,വാട്ടർ ടാങ്ക്- 2,ചുറ്റുമതിൽ ഇല്ലാ,കളിസ്ഥലം.

പാഠ്യേതര പ്രവർത്തനങ്ങൾ

ആരോഗ്യബോധവൽക്കരണ ക്‌ളാസുകൾ, ദിനാചരണം, പത്രവായന, സഹവാസ ക്യാമ്പ്, ഹലോ ഇംഗ്ലീഷ്, വിജയഭേരി പ്രവർത്തനങ്ങൾ, അസംബ്ലി, ക്വിസ് മത്സരങ്ങൾ, ഫീൽഡ് ട്രിപ്പ്, കലാകായിക മത്സരങ്ങൾ, പ്രവർത്തിപരിചയ പരിശീലനം.

മുൻസാരഥികൾ

രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിലുള്ള പ്രമുഖരുടെയും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പ്രവർത്തനങ്ങളുടെ ഫലമായി സ്കൂളിലിന്റെ മികവു

ക്രമനമ്പർ പ്രധാനഅധ്യാപിക കാലയളവ്
1 വിനതകുമാരി.വി 2006-2022

നുദിനം വളരുന്നു.പാഠ്യപഠ്യേതര പ്രവർത്തനങ്ങളിലും മെച്ചപ്പെട്ട പ്രകടനമാണ് ഈ വിദ്യാലയം കാഴ്ച്ച വെയ്ക്കുന്നത്.വാർഷികാഘോഷം നാടിന്റെ ഉത്സവമായി ആഘോഷിക്കുന്നു .അറിവിന്റെ ആദ്യാക്ഷരം ലഭ്യമാക്കുന്ന ഈ സരസ്വതീക്ഷേത്രം എല്ലാ സൗകര്യങ്ങളോടും കൂടി നമ്മുടെ ഗ്രാമത്തിന്റെ കെടാവിളക്കായി എന്നും നിലനിൽക്കും.






സോദരേ നമ്മളെല്ലാം ശുചിത്വം പാലിച്ചിടൂ
നമുക്കീ രോഗങ്ങളെ പ്രതിരോദിച്ചീടാല്ലോ

ഉത്തമ ആരോഗ്യവും നന്മയുള്ള മനസ്സും
ഉണർത്തിടുന്നു നമ്മിൽ ശുചിത്വം കൊണ്ടുതന്നെ

ശുചിത്വം പാലിക്കാതെ രോഗങ്ങളുമായിട്ട്
ദിനവും പോയിടുന്നു ആശുപത്രികളിൽ നാം

കൂട്ടരേ ഇന്നുനമ്മൾ നേരിടും കൊറോണയെ
അതിജീവിക്കാനായി ശുചിത്വം കൈവരിക്കൂ

ശുചിത്വം പാലിച്ചീടൂ ആരോഗ്യം സംരക്ഷിക്കൂ
നല്ലൊരു നാളേക്കായി കൈകോർത്ത് നിന്നീടാല്ലോ

എന്റെ തോട്ടം വാർഷികപരീക്ഷ അടുത്തപ്പോളാണ് എനിക്ക് കൃഷി ചെയ്യാൻ തോന്നിയത്.അമ്മ പറഞ്ഞു നീ പബ്ലിക് പരീക്ഷ എഴുതാൻ പോകുന്ന കുട്ടിയാണ്.പരീക്ഷ കഴിഞ്ഞ് കൃഷി നന്നായി ചെയ്യാം.എന്നാൽ ഞാൻ സമ്മതിച്ചില്ല.വിത്തുകൾ വാങ്ങി പാകി.പരീക്ഷാദിവസങ്ങളിൽ മുളച്ച വിത്തുകൾ നന്നായി സംരക്ഷിക്കേണ്ട സമയമായിരുന്നു. എല്ലാ ദിവസവും അവ നനയ്ക്കുകയും സംരക്ഷിക്കുകയും ചെയ്തിട്ടാണ് പരീക്ഷയ്ക്ക് പോയത്.അപ്പോഴും അമ്മയുടെ ശകാരം കേൾക്കേണ്ടി വന്നു.ആ സമയം കൊണ്ട് പഠിച്ച കാരൃങ്ങൾ ഒന്നുകൂടി വായിച്ചു നോക്കാമല്ലോ.പിന്നീട് പുസ്തകം ഒരു കയ്യിൽ പിടിച്ച് മറ്റേ കൈ കൊണ്ട് നനയ്ക്കാൻ തുടങ്ങി.

    എന്നാൽ കൊറോണ എന്ന മഹാമാരി പരീക്ഷ മാറ്റിയതിനും കൃഷിയിലേക്ക് കൂടുതൽ ശ്രദ്ധയും പരിചരണവും നൽകുന്നതിനും സഹായിച്ചു.      /നേർക്കാഴ്ച|നേർക്കാഴ്ച‍]]

നേർക്കാഴ്‍ച}}







  • [[

നേർക്കാഴ്ച

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്._പള്ളിക്കര&oldid=1434600" എന്ന താളിൽനിന്ന് ശേഖരിച്ചത്