"എ.എൽ.പി.എസ് പൈങ്കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 65: വരി 65:


== ചരിത്രം ==
== ചരിത്രം ==
മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിലാണ് പൈങ്കണ്ണുർ എ.എൽ.പി.സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.1960 - ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിലെയും വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെയും കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിലാണ് പൈങ്കണ്ണുർ എ.എൽ.പി.സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.1960 - ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.  
സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നിൽക്കുന്ന പ്രദേശമാ പൈങ്കണ്ണൂരിലെ കുട്ടികളും രക്ഷിതാക്കളും സാമ്പത്തികമായി പിന്നോക്കക്കാരാണ്.
1 മുതൽ 4 വരെ 299 കുട്ടികളും പ്രീ പ്രൈമറിയിൽ 112 കുട്ടികളുമാണ് ഇവിടെ പഠിക്കുന്നത്.11 അധ്യാപകർ ജോലി ചെയ്യുന്നു.പ്രീ പ്രൈമറി വിഭാഗത്തിൻ 6 അധ്യാപകരും 2 ആയമാരും സേവനം ചെയ്യുന്നു.പ്രഭാത ഭക്ഷണം, ഇടവേള ഭക്ഷണം, ഉച്ചഭക്ഷണം എന്നിവ നന്നായി നടക്കുന്നു . കാര്യക്ഷമമായ PTA കമ്മിറ്റി ഉണ്ട്.സ്ക്കൂൾ കാര്യങ്ങളിൽ രക്ഷിതാക്കളുടെയും പൊതു സമൂഹത്തിന്റെയും ഉറച്ച പിന്തുണ ലഭിക്കുന്നുണ്ട്. അക്കാദമിക പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്.അതോടൊപ്പം ദിനാചരണങ്ങൾ, പാര്യതര പ്രവർത്തനങ്ങൾ, വിവിധ മൽസരങ്ങൾ എന്നിവ നടക്കുന്നുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1434129" എന്ന താളിൽനിന്ന് ശേഖരിച്ചത്