ഉള്ളടക്കത്തിലേക്ക് പോവുക

"സി.എ.എൽ.പി.എസ്. ആയക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21223 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
21223-pkd (സംവാദം | സംഭാവനകൾ)
വരി 68: വരി 68:
* കബ്ബ്‌  ബുൾബുൾ പ്രവർത്തനങ്ങൾ
* കബ്ബ്‌  ബുൾബുൾ പ്രവർത്തനങ്ങൾ
* കബ്ബ് ബുൾബുൾ കുട്ടികളുടെ ഏകദിന പരിശീലന ക്യാമ്പ്
* കബ്ബ് ബുൾബുൾ കുട്ടികളുടെ ഏകദിന പരിശീലന ക്യാമ്പ്
*
*
*
* [[പ്രമാണം:January 26 2022.jpg|നടുവിൽ|ലഘുചിത്രം]]
*
*
*
*
*
*
*
*
*
*
*
*
*
*  
*  



15:00, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയിൽ നിന്നു മാറ്റുക

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സി.എ.എൽ.പി.എസ്. ആയക്കാട്
വിലാസം
ആയക്കാട്

ആയക്കാട് പി.ഒ.
,
678683
,
പാലക്കാട് ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽcalpschoolayakkad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21223 (സമേതം)
യുഡൈസ് കോഡ്32060201001
വിക്കിഡാറ്റQ64690064
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംതരൂർ
താലൂക്ക്ആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ണമ്പ്രപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ95
പെൺകുട്ടികൾ62
ആകെ വിദ്യാർത്ഥികൾ157
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികടി എൻ ഇന്ദിര
പി.ടി.എ. പ്രസിഡണ്ട്ജോഷി ഗംഗാധരൻ
എം.പി.ടി.എ. പ്രസിഡണ്ട്സുനിത എം
അവസാനം തിരുത്തിയത്
27-01-202221223-pkd


പ്രോജക്ടുകൾ




ചരിത്രം

പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര പഞ്ചായത്തിൽ  കൊന്നഞ്ചേരി എന്ന ദേശത്ത് സ്ഥിതി ചെയ്യുന്നു .ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറിമുതൽ നാലാം ക്ലാസ് വരെ  ക്ലാസുകൾ പ്രവർത്തിക്കുന്നു .പ്രീപ്രൈമറിയിൽ മൂന്ന് അധ്യാപകരും പ്രൈമറിയിൽ പത്ത്‌ അധ്യാപകരുമാണുള്ളത്‌ .സി എ എൽ പി സ്കൂളിന്റെ ചരിത്രം ആരംഭിക്കുന്നത് ദയാലുവും, വിദ്യാസ്നേഹിയുമായ ബ്രഹ്മശ്രീ പി പി ചാമി അയ്യരിൽ നിന്നാണ് . 1925 ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് .ആദ്യസമയത്ത് നല്ല കെട്ടിടവും ഉപകരണങ്ങളും പരിശീലനം ലഭിച്ച അധ്യാപകരും ഇല്ലായിരുന്നു .1926 - 1927 കാലഘട്ടത്തിൽ വിദ്യാലയത്തിന് അനുയോജ്യമായരീതിയിൽ കെട്ടിടം ഉണ്ടായി .ഹൈസ്ക്കൂൾ നിലവിൽ വന്നതോടുകൂടി ഇന്നത്തെ സ്ഥലത്തേക്ക് ഈ സ്കൂൾ സ്ഥാപിക്കപ്പെട്ടു .കൂടുതൽ വായിക്കുക .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • കബ്ബ്‌  ബുൾബുൾ പ്രവർത്തനങ്ങൾ
  • കബ്ബ് ബുൾബുൾ കുട്ടികളുടെ ഏകദിന പരിശീലന ക്യാമ്പ്

മാനേജർ . ബി.സജീവ്.

്്മാനേജ്മെന്റ് കമ്മിറ്റി വനജാ ബാലകൃഷ്ണൻ

വത്സല ചന്ദ്രൻ

ജാനകി കൃഷ്ണൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

 : കെ.സി.രാമൻകുട്ടി

K. ബാലകൃഷ്ണൻ

K. കൃഷ്ണൻ

സി.നാണി കുട്ടി

സി.ആർ. ചന്ദ്രൻ

K. A. ജോസഫ്

എൽസി.എം. ജോസഫ്

സി.കെ. സിസിലി

സോഫിറോസ് എം.പി

ടി.എൻ . ഇന്ദിര


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ബി.സുനിൽ കുമാർ [ ടീച്ചർ, അധ്യാപക സംഘടന സംസ്ഥാന നേതാവ് ]

സി.സി. സുഹാസ് [ ടീച്ചർ, കബ്ബ് മാസ്റ്റർ,Pre- A LT]

സദാനന്ദൻ . K [ വയലിനിസ്റ്റ് ]

വിജയലക്ഷ്മി. K [H.M CAHSS Ayakkad]

ദീപക്. J [സൈനികൻ]

സാനിയ. M [ എഞ്ചിനിയർ - അമേരിക്ക ]

ജിജി നാരായണൻ [ എഞ്ചിനിയർ - ലണ്ടൻ ]

B. സജീവ് [മാനേജർ - സി എ എൽ പി സ്കൂൾ ആയക്കാട് ]

വഴികാട്ടി

https://www.openstreetmap.org/search?query=ayakkad%20palakkad#map=15/10.6013/76.4662

"https://schoolwiki.in/index.php?title=സി.എ.എൽ.പി.എസ്._ആയക്കാട്&oldid=1433894" എന്ന താളിൽനിന്ന് ശേഖരിച്ചത്