"കോട്ടപ്പള്ളി എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 69: | വരി 69: | ||
തിരുവള്ളുർ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ കോട്ടപ്പള്ളി അങ്ങാടിയിൽ നീന്നും ഏകദേശം ഒരുകിലോമീറ്റർ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം തിരുമന എൽ പി സ്കൂൾ എന്ന പ്രാദേശിക നാമത്തിൽ അറിയപ്പെടുന്നു ഗുരുകുല വിദ്യാഭാസത്തിന്റെ കാലം കഴിഞ്ഞപ്പോൾ ഉൾനാടൻ പ്രദേശങ്ങളിൽ | തിരുവള്ളുർ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ കോട്ടപ്പള്ളി അങ്ങാടിയിൽ നീന്നും ഏകദേശം ഒരുകിലോമീറ്റർ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം തിരുമന എൽ പി സ്കൂൾ എന്ന പ്രാദേശിക നാമത്തിൽ അറിയപ്പെടുന്നു ഗുരുകുല വിദ്യാഭാസത്തിന്റെ കാലം കഴിഞ്ഞപ്പോൾ ഉൾനാടൻ പ്രദേശങ്ങളിൽ | ||
ഇന്നത്തെ പോലേ വിദ്യ നേടാനുള്ള അവസരങ്ങളില്ലാതിരുന്ന ഒരു കാലഘട്ടം തന്നെ ഉണ്ടായി . അന്നത്തെ ജന്മിമാരും പ്രമാണിമാരും അവരുടെ പിൻ തലമുറയെ അറിവിന്റെ ലോകത്തെത്തിക്കാൻ ഗുരുക്കന്മാരുടെയും പണ്ഡിതൻമാരുടെയും സ്വന്ത തറവാട്ടിൽ കുടിയിരുത്തി വിദ്യാഭ്യാസം നടത്തി | ഇന്നത്തെ പോലേ വിദ്യ നേടാനുള്ള അവസരങ്ങളില്ലാതിരുന്ന ഒരു കാലഘട്ടം തന്നെ ഉണ്ടായി . അന്നത്തെ ജന്മിമാരും പ്രമാണിമാരും അവരുടെ പിൻ തലമുറയെ അറിവിന്റെ ലോകത്തെത്തിക്കാൻ ഗുരുക്കന്മാരുടെയും പണ്ഡിതൻമാരുടെയും സ്വന്ത തറവാട്ടിൽ കുടിയിരുത്തി വിദ്യാഭ്യാസം നടത്തി എന്നാൽ അതിനു കഴിവില്ലാതിരുന്ന ഭൂരിപക്ഷം സാധാരണ ജനങ്ങളും വിദ്യാഭ്യാസം നേടാനാവാത്ത അവസ്ഥയിലായി ഈ സാഹചര്യത്തിലാണ് താൻ നേടിയ വിദ്യ മറ്റുള്ളവർക്കും നൽകണമെന്ന താൽപ്പര്യത്തോടെ തീരുമന തറവാട്ടുകാർ അനുവദിച്ചു നൽകിയ സ്ഥലത്തു യശഃ ശരീരനായ തയ്യുള്ളതിൽ കേളപ്പൻ ഗുരുക്കൾ ഒരു നാളുകാൽ ഓലപ്പുര സ്ഥാപിച്ചു ഇന്നത്തെ വിദ്യാലയത്തിന് തുടക്കം കുറിച്ചത് | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
14:15, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കോട്ടപ്പള്ളി എൽ .പി. സ്കൂൾ | |
|---|---|
| വിലാസം | |
കോട്ടപ്പള്ളി കോട്ടപ്പള്ളി പി.ഒ. , 673542 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1 - 6 - 1932 |
| വിവരങ്ങൾ | |
| ഫോൺ | 0496 2592634 |
| ഇമെയിൽ | 16745.aeotdnr@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16745 (സമേതം) |
| യുഡൈസ് കോഡ് | 32041101004 |
| വിക്കിഡാറ്റ | Q64550319 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | തോടന്നൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | കുറ്റ്യാടി |
| താലൂക്ക് | വടകര |
| ബ്ലോക്ക് പഞ്ചായത്ത് | തോടന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവള്ളൂർ |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 49 |
| പെൺകുട്ടികൾ | 46 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | കെ ഗീത |
| പി.ടി.എ. പ്രസിഡണ്ട് | മണക്കുനി രാജീവൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | റസീന ഞേറക്കാട്ടിൽ |
| അവസാനം തിരുത്തിയത് | |
| 27-01-2022 | 16745-hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ കോട്ടപ്പള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, വിദ്യാലയമാണ് കോട്ടപ്പള്ളി എൽ .പി. സ്കൂൾ . ഇവിടെ 49 ആൺ കുട്ടികളും 46 പെൺകുട്ടികളും അടക്കം ആകെ 95വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
തിരുവള്ളുർ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ കോട്ടപ്പള്ളി അങ്ങാടിയിൽ നീന്നും ഏകദേശം ഒരുകിലോമീറ്റർ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം തിരുമന എൽ പി സ്കൂൾ എന്ന പ്രാദേശിക നാമത്തിൽ അറിയപ്പെടുന്നു ഗുരുകുല വിദ്യാഭാസത്തിന്റെ കാലം കഴിഞ്ഞപ്പോൾ ഉൾനാടൻ പ്രദേശങ്ങളിൽ
ഇന്നത്തെ പോലേ വിദ്യ നേടാനുള്ള അവസരങ്ങളില്ലാതിരുന്ന ഒരു കാലഘട്ടം തന്നെ ഉണ്ടായി . അന്നത്തെ ജന്മിമാരും പ്രമാണിമാരും അവരുടെ പിൻ തലമുറയെ അറിവിന്റെ ലോകത്തെത്തിക്കാൻ ഗുരുക്കന്മാരുടെയും പണ്ഡിതൻമാരുടെയും സ്വന്ത തറവാട്ടിൽ കുടിയിരുത്തി വിദ്യാഭ്യാസം നടത്തി എന്നാൽ അതിനു കഴിവില്ലാതിരുന്ന ഭൂരിപക്ഷം സാധാരണ ജനങ്ങളും വിദ്യാഭ്യാസം നേടാനാവാത്ത അവസ്ഥയിലായി ഈ സാഹചര്യത്തിലാണ് താൻ നേടിയ വിദ്യ മറ്റുള്ളവർക്കും നൽകണമെന്ന താൽപ്പര്യത്തോടെ തീരുമന തറവാട്ടുകാർ അനുവദിച്ചു നൽകിയ സ്ഥലത്തു യശഃ ശരീരനായ തയ്യുള്ളതിൽ കേളപ്പൻ ഗുരുക്കൾ ഒരു നാളുകാൽ ഓലപ്പുര സ്ഥാപിച്ചു ഇന്നത്തെ വിദ്യാലയത്തിന് തുടക്കം കുറിച്ചത്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- അറബിക് ക്ലബ്ബ്
- കുട്ടിക്കൊരു കൈത്താങ്ങ്
മുൻ സാരഥികൾ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.618290, 75.660865 |zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16745
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തോടന്നൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ