"സെന്റ് തോമസ്സ് എൽ.പി.എസ്സ്. തട്ടേയ്ക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
[[പ്രമാണം:37334 1|ലഘുചിത്രം|സ്കൂൾ ചിത്രം]]
{{prettyurl|St. Thomas L.P.S. Thatteckadu}}
{{prettyurl|St. Thomas L.P.S. Thatteckadu}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}

13:22, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:37334 1
സ്കൂൾ ചിത്രം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് തോമസ്സ് എൽ.പി.എസ്സ്. തട്ടേയ്ക്കാട്
വിലാസം
തട്ടേയ്ക്കാട്

കോയിപ്രം പി.ഒ.
,
689531
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽstlpsthattackad@gmail.com
കോഡുകൾ
സ്കൂൾ കോഡ്37334 (സമേതം)
യുഡൈസ് കോഡ്32120600506
വിക്കിഡാറ്റQ87593772
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംകോയിപ്രം പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ4
പെൺകുട്ടികൾ5
ആകെ വിദ്യാർത്ഥികൾ9
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോൺ ഈപ്പൻ
പി.ടി.എ. പ്രസിഡണ്ട്ബിന്ദു ശശി
എം.പി.ടി.എ. പ്രസിഡണ്ട്രേവതി എം ദാസ്
അവസാനം തിരുത്തിയത്
27-01-202237334


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ തട്ടയ്ക്കാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പത്തനംതിട്ട ജില്ല, തിരുവല്ല താലൂക്ക്, പുല്ലാട് ഉപജില്ലയിലെ കോയിപ്രം പഞ്ചായത്തിൽ വാർഡ് 12 ൽ സെന്റ് തോമസ് എൽ. പി സ്കൂൾ തട്ടയ്ക്കാട് സ്ഥിതി ചെയ്യുന്നു. കൂർത്തമല സ്കൂൾ എന്ന പേരിലും ഈ സ്കൂൾ അറിയപ്പെടുന്നു. എം. റ്റി & ഇ.എ സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ 1925ൽ ആരംഭിച്ചതാണ് ഈ സ്കൂൾ. കൂടുതൽ ചരിത്രം‍‍‍‍

ഭൗതികസൗകര്യങ്ങൾ

10 സെന്റിൽ 2 മുറികളും ഒരു ഹാളും അടങ്ങിയ കെട്ടിടം.നാല് ക്ലാസ്സിലുമായി ബ്ലാക് ബോർഡ്‌, ബെഞ്ച് ഡസ്ക് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ട്. കൂടുതൽ ചരിത്രം‍‍

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

മുൻസാരഥികൾ

ക്രമ

നമ്പർ

പേര് കാലാവധി
1 കെ.റയിച്ചൽ വറുഗീസ് 1980-1983
2 പി.തങ്കമ്മ 1983-1984
3 പി.എം.അന്നമ്മ 1984-1986
4 സി.കെ.സുമതികുട്ടിയമ്മ 1986-1987
5 പി.എം.വഝമ്മ 1987-1991
6 എം.വി.പെണ്ണമ്മ 1991-1991
7 ജോയ് ജോൺ 1991-1994
8 സാറാമ്മ എബ്രഹാം 1994-1999
9 ശാലികുട്ടി ഉമ്മൻ 1999-2002
10 എം.മറിയാമ്മ 2002-2005
11 ശാന്തിമോൾ ചാക്കോ 2005-2006
12 ഗ്രേയ്സമ്മ ജോർജ് 2006-2011
13 കെ.ഡി.മേരി 2011-2012
14 ഷീലു ജോയ് 2012-2018
15 മിനി ചെറിയാൻ 2018-2021
16 ജോൺ ഈപ്പൻ 2021-

പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ

ബ്രിഗേഡിയർ.വർഗീസ് ജേക്കബ്

അദ്ധ്യാപകർ

  • ജോൺ ഈപ്പൻ
  • അപർണ സുരേഷ്

ദിനാചരണങ്ങൾ

ക്ലബ്ബുകൾ

* ഗണിത ക്ലബ്ബ്കൂടുതൽ ചരിത്രം

സ്കൂൾചിത്രഗ്യാലറി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവല്ല-കോഴഞ്ചേരി റോഡിൽ കുമ്പനാ‍ട് ജംഷനിൽ നിന്ന് കുമ്പനാ‍ട്-ആറാട്ടുപുഴ റോ‍ഡിൽ കരീലമുക്ക് ജംഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് 300 മീറ്റർ മാറി റോഡിന് വലത് വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
  • ചെങ്ങന്നൂർ-കോഴഞ്ചേരി റോ‍‍ഡിൽ ആറാട്ടുപുഴ ജംഷനിൽ നിന്ന് ആറാട്ടുപുഴ-കുമ്പനാട് റോ‍ഡിൽ കരീലമുക്ക് ജംഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് 300 മീറ്റർ മാറി റോഡിന് വലത് വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.

{{#multimaps:9.358022,76.644443| zoom=18}}