"എ.എം.എം.എ.എം.യു.പി.സ്കൂൾ ചേലുപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69: വരി 69:

== ചരിത്രം ==
== ചരിത്രം ==
== നൂറിന്റെ നിറവിൽ ==
'''കട്ടികൂട്ടിയ എഴുത്ത്'''== നൂറിന്റെ നിറവിൽ ==

==   ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്തിലെ 17 ാം വാർഡിൽ പെരുണ്ണീ രി എന്ന സ്ഥലത്താണ് ചേലുപ്പാടംAMMAM UP സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1923 ലാണ് ഈ സ്ഥാപനം ആരംഭിച്ചത്. 1921 ലെ മലബാർ ലഹള സൃഷ്ടിച്ച മുറിവും ഭൗതിക വിദ്യാഭ്യാസം തെറ്റാണെന്ന പ്രചാരണവും വ്രണമാക്കിയ സമൂഹത്തിൽ ഇതിനെല്ലാം വെല്ലുവിളിയെന്ന നിലയിൽ ചേലുപ്പാടം പെരുണ്ണീരിയെന്ന പ്രദേശത്ത് തർബിയത്തുൽ ഉലും മദ്രസ എന്ന പേരിൽ ഈ സ്ഥാപനം ആരംഭിച്ചു. ആദ്യ കാലത്ത് മതവിദ്യാഭ്യാസം മാത്രം നൽകിക്കൊണ്ടിരുന്ന മദ്രസയിൽ ഭൗതികവിദ്യാഭ്യാസം കൂടി നൽകാൻ അന്നത്തെ പുരോഗമനചിന്താഗതിക്കാർ തീരുമാനിച്ചു. അങ്ങനെ നാട്ടിലെ പൗരപ്രമുഖനും മതപണ്ഡിതനുമായ ആലിക്കുട്ടി മുസ്ല്യാർ ഈ സ്ഥാപനത്തിന്റെ പരിപൂർണ ഉത്തരവാദിത്തം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ പുത്രൻ K N മുഹമ്മദ് സാഹിബിന്റെ ശ്രമഫലമായി 1979 ൽ ഇത് യു.പി സ്കൂളായി മാറി. അന്നുമുതൽ ആലിക്കുട്ടി മൗലവി മെമ്മോറിയൽ എയിഡഡ് മാപ്പിള യുപി സ്കൂൾ എന്ന് പേര് മാറുകയും ചെയ്തു. ==

13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1430908" എന്ന താളിൽനിന്ന് ശേഖരിച്ചത്