"സെന്റ് തോമസ് യു പി എസ് തുരുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 44: | വരി 44: | ||
* | * | ||
== '''മാനേജ്മെന്റ്''' == | |||
*[[{{PAGENAME}}/ഓഡിയോ മാഗസിൻ|'''<big>സ്കൂൾ റേഡിയോ</big>''']] | *[[{{PAGENAME}}/ഓഡിയോ മാഗസിൻ|'''<big>സ്കൂൾ റേഡിയോ</big>''']] | ||
11:22, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ വടക്കൻ പറവൂർ ഉപജില്ലയിലെ തുരുത്തൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയം
സെന്റ് തോമസ് യു പി എസ് തുരുത്തൂർ | |
---|---|
വിലാസം | |
തുരുത്തൂർ പുത്തൻവേലിക്കര പി.ഒ, , 683594 | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 2485505 |
ഇമെയിൽ | stthomasupsthr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25854 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Smt.MARIYA SHIRLY.K.A |
അവസാനം തിരുത്തിയത് | |
27-01-2022 | MA |
ചരിത്രം
ശാന്തമായി ഒഴുകുന്ന പെരിയാറിന്റെ കൈവഴിയായ തുരുത്തൂർ പുഴയുടെ തീരത്ത് വി. തോമാശ്ളീഹയുടെ പാദ സ്പർശത്താൽ പരിപാവനമായ തുരുത്തൂർ പള്ളിയങ്കണത്തിൽ 1952 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. ഈ വിദ്യാലയം ഒരു ദ്വിജൻ ആണ്. അതായത് രണ്ടു ജന്മം. മലയാള മാസം 1111 ആം ആണ്ടിൽ തുരുത്തൂർ പള്ളി വികാരി ആയിരുന്ന റവ. ഫാദർ Clemant Decotha യുടെ ശ്രമഫലമായി ഇവിടെ ഒന്നു മുതൽ നാലു ക്ലാസ്സ് ഉള്ള ഒരു പള്ളിക്കൂടം നിലവിൽ വന്നു. അന്തരിച്ച Monsinjor Francis അച്ഛൻ പിന്നോക്ക അവസ്ഥയിൽ കഴിയുന്ന ഈ നാടിന്റെ പുരോഗതിക്ക് ഒരു വിദ്യാലയം അത്യാവശ്യമാണ് എന്ന് മനസിലാക്കി. അദ്ധേഹത്തിന്റെ ശ്രമഫലമായി 1952 ൽ ഇവിടെ ഈ സ്കൂളിന് അംഗികാരം ലഭിച്ചു. അങ്ങിനെ ആദ്യത്തെ പ്രധാന അദ്ധ്യാപികയായ റവ. സിസ്റ്റർ മേരി ഏജ്ഞൽ ന്റെ നേതൃത്വത്തിൽ 1952 ജൂൺ മാസത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ആ വർഷം 198 വിദ്യാർഥികൾ വിദ്യാഭ്യാസം ചെയ്തിരുന്നു.1957 മുതൽ 1981 വരെ ഉള്ള സിസ്റ്റർന്റെ സുധീര്ഗമായ സേവന കാലഘട്ടത്തിൽ സബ്ബ് ജില്ലയിൽ പ്രമുഖസ്ഥാനം കൈവരിക്കൻ സ്കൂളിന് കഴിഞ്ഞു. 1965-66 വർഷത്തിൽ 1500 ഓളം വിദ്യാർഥികളും,25 ഓളം അദ്യാപകറും ഉള്ള വലിയ വിദ്യാലയം ആയി. 1967-68 വർഷത്തിൽ വിദ്യാലയം U. P സ്കൂൾ ആയി അപ്പ്ഗ്രേഡ് ചെയ്തു
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മാനേജ്മെന്റ്
സാരഥികൾ
1. Sr.MARY ANGEL 8-6-1952 - 2-6-1957 2. Sr.VERGINIA 3-6-57 - 30-4-81 3. Sri. K. J . JAYKER 18-9-81 - 1-4-84 4. Sri.T.G.SUNNY 2-4-84 - 31-5-88. 5. Sri.G.RAPHEAL 6-6-88 - 31-3-90 6. Sri.K.A.JOSEPH 1-4-90 - 16-8-94 7. Sri.T.T.KAKKO 17-8-94 - 31-5-95 8. Smt.K.T.ANSILY 1-6-95 - 31-5-2005 9.SMT.REENA.K.A 1-6-2005–31- 5-2017 10.Smt.MARIYA SHIRLY.k.A. 1-6-2017-31-4-2021 Smt,TRESA JERLY . 1-5-2021
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.P.J.GEORGE (GEORGE MASTER) [MATHEMATICIAN]
2.K.J. ARBY (MANJERI JUDICIAL MAGISTRATE)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}