പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
Schoolwiki സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
Schoolwiki
തിരയൂ
സഹായം
Login (English)
Help
Helpdesk
Training
Sample Page
സെന്റ് തോമസ് യു പി എസ് തുരുത്തൂർ/ഓഡിയോ മാഗസിൻ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
മൂലരൂപം കാണുക
<
സെന്റ് തോമസ് യു പി എസ് തുരുത്തൂർ
ഉള്ളടക്കം
1
ദിദി വോയ്സ് സ്കൂൾ റേഡിയോ
2
തുരുത്തൂർ സെൻ്റ്.തോമസ് യു.പി സ്കൂളിൽ 2017 ജനുവരിയിൽ സ്കൂൾ റേഡിയോ പ്രവർത്തനം ആരംഭിച്ചു.
3
ആപ്തവാക്യം :
" അറിവും ആനന്ദവും ആകാശ സീമയോളം "
4
പ്രവർത്തന സമയം : ഉച്ചയ്ക്ക് 1.15 മുതൽ 2 വരെ
5
പ്രവർത്തന രീതി : 8 കുട്ടികൾ വീതമുള്ള 5 ഗ്രൂപ്പുകൾ 5 ദിവസങ്ങളിൽ മാറി മാറി പരിപാടികൾ അവതരിപ്പിക്കുന്നു.
6
ഓരോ ഗ്രൂപ്പിലേയും 6 കുട്ടികൾ റേഡിയോ ജോക്കികളും ( RJ ) 2 കുട്ടികൾ സിസ്റ്റം ഓപ്പറേറ്റർമാരും (SO )ആണ്.
7
നേതൃത്വം :
8
രക്ഷാധികാരി : HM
9
ഉപ രക്ഷാധികാരി : ചുമതലയുള്ള അധ്യാപകൻ / അധ്യാപിക
10
റേഡിയോ ഹെഡ് (തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥി)
11
5 ഗ്രൂപ്പിലേയും ലീഡർമാർ എന്നിവരടങ്ങുന്ന ഭരണ സമിതി
12
പ്രധാന പ്രോഗ്രാമുകൾ :
13
വാർത്തകൾ (ലോക വാർത്ത , കായിക വാർത്ത ,വിദ്യാഭ്യാസ വാർത്ത . ദേശീയ ,പ്രാദേശിക വാർത്ത . സ്കൂൾ വാർത്ത )
14
സാംസ്കാരിക കേരളം
15
ക്വിസ് സോൺ
16
വിജ്ഞാന രംഗം
17
ജന്മദിനാശംസ
18
എൻ്റെ കവി
19
സർഗവസന്തം
20
ഇഷ്ട ഗാനം
21
പ്രണ്ട്സ് കോർണർ
22
എൻ്റെ ടീച്ചർ
23
പഠനമുറി
24
ലോകസംഗീതം
25
ഇന്നത്തെ ചിന്ത
ദിദി വോയ്സ് സ്കൂൾ റേഡിയോ
school radio log