"കണ്ണാടി എസ് എച്ച് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 114: | വരി 114: | ||
ശ്രീമതി എയ്ഞ്ചൽ മാത്യു കെ എം ഈ ക്ലബ്ബിൻറെ ചുമതല വഹിക്കുന്നു. ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസിലെ കുട്ടികൾക്ക് കായികശേഷി വളർത്തുന്നതിന് ആഴ്ചയിൽ രണ്ടു ദിവസം വീതം വ്യായാമ പരിശീലനം നൽകിവരുന്നു കായികരംഗത്ത് മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്ന വർക്ക് പ്രത്യേക പരിശീലനങ്ങൾ നൽകുന്നു സബ്ജില്ലാ തലത്തിൽ നടക്കുന്ന മത്സരത്തിൽ കുട്ടികൾ സമ്മാനാർഹരായിട്ടുണ്ട്. | ശ്രീമതി എയ്ഞ്ചൽ മാത്യു കെ എം ഈ ക്ലബ്ബിൻറെ ചുമതല വഹിക്കുന്നു. ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസിലെ കുട്ടികൾക്ക് കായികശേഷി വളർത്തുന്നതിന് ആഴ്ചയിൽ രണ്ടു ദിവസം വീതം വ്യായാമ പരിശീലനം നൽകിവരുന്നു കായികരംഗത്ത് മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്ന വർക്ക് പ്രത്യേക പരിശീലനങ്ങൾ നൽകുന്നു സബ്ജില്ലാ തലത്തിൽ നടക്കുന്ന മത്സരത്തിൽ കുട്ടികൾ സമ്മാനാർഹരായിട്ടുണ്ട്. | ||
== '''സ്മാർട്ട് കണ്ണാടി''' == | ==='''സ്മാർട്ട് കണ്ണാടി'''=== | ||
[[പ്രമാണം:46224 smart kannady.png|പകരം=smart kannady|ലഘുചിത്രം|46224_smart kannady|264x264px]] | [[പ്രമാണം:46224 smart kannady.png|പകരം=smart kannady|ലഘുചിത്രം|46224_smart kannady|264x264px]] | ||
സ്മാർട്ട് കണ്ണാടി 2021-22 " തുടക്കമായി...ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി കഴിഞ്ഞ അധ്യയന വർഷം മുതൽ പ്രവർത്തിച്ചു വരുന്ന സ്മാർട്ട് കണ്ണാടി എന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി.ശ്രീമതി നീനു ജോസഫിന്റെ (പുളിംങ്കുന്ന് പഞ്ചായത്ത് മുന്നാം വാർഡ് ) അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി അമ്പിളി റ്റി ജോസ് സ്മാർട്ട് ഫോൺ വിതരണോദ്ഘാടനം നിർവഹിച്ചു.പ്രഥമാധ്യാപിക സിസ്റ്റർ സുമം | സ്മാർട്ട് കണ്ണാടി 2021-22 " തുടക്കമായി...ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി കഴിഞ്ഞ അധ്യയന വർഷം മുതൽ പ്രവർത്തിച്ചു വരുന്ന സ്മാർട്ട് കണ്ണാടി എന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി.ശ്രീമതി നീനു ജോസഫിന്റെ (പുളിംങ്കുന്ന് പഞ്ചായത്ത് മുന്നാം വാർഡ് ) അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി അമ്പിളി റ്റി ജോസ് സ്മാർട്ട് ഫോൺ വിതരണോദ്ഘാടനം നിർവഹിച്ചു.പ്രഥമാധ്യാപിക സിസ്റ്റർ സുമം | ||
| വരി 122: | വരി 122: | ||
== '''ഇന്നലെകളെ തേടി .....(ഹൗസ് ഓഫ് മെമ്മറീസ്)''' == | ==='''ഇന്നലെകളെ തേടി .....(ഹൗസ് ഓഫ് മെമ്മറീസ്)'''=== | ||
[[പ്രമാണം:46224 house of memories.png|പകരം=house of memories|ലഘുചിത്രം|228x228px|46224_house of memories]] | [[പ്രമാണം:46224 house of memories.png|പകരം=house of memories|ലഘുചിത്രം|228x228px|46224_house of memories]] | ||
| വരി 232: | വരി 232: | ||
== '''നേട്ടങ്ങൾ''' == | == '''നേട്ടങ്ങൾ''' == | ||
* മങ്കൊമ്പ് സബ്ജില്ലയിലെ സോഷ്യൽ സയൻസ് മേളയിൽ തുടർച്ചയായി 7 വർഷമായി | * മങ്കൊമ്പ് സബ്ജില്ലയിലെ സോഷ്യൽ സയൻസ് മേളയിൽ തുടർച്ചയായി 7 വർഷമായി ചാംപ്യൻഷിപ് | ||
* ജില്ലാ ശാസ്ത്രമേളയിൽ പ്രവർത്തിപരിചയമേളയിൽ തുടർച്ചയായി 12 വർഷമായി | * ജില്ലാ ശാസ്ത്രമേളയിൽ പ്രവർത്തിപരിചയമേളയിൽ തുടർച്ചയായി 12 വർഷമായി ഓവർ ഓൾ ചാംപ്യൻഷിപ് | ||
* സയൻസ് , സോഷ്യൽ സയൻസ് ശാസ്ത്രമേളകളിൽ | * സയൻസ് , സോഷ്യൽ സയൻസ് ശാസ്ത്രമേളകളിൽ ൽ A ഗ്രേഡ് | ||
* ഡി സി എൽ ന് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം | * ഡി സി എൽ ന് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം | ||
* കോർപ്പറേറ്റ് മാനേജ്മെന്റ് നടത്തുന്ന | * കോർപ്പറേറ്റ് മാനേജ്മെന്റ് നടത്തുന്ന ടാലൻറ് ഹണ്ട് സ്കോളർഷിപ്പുകൾ ൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട് | ||
* SCIENCE INSPIRE അവാർഡുകൾ | * SCIENCE INSPIRE അവാർഡുകൾ | ||
* 2019 -2020 വർഷത്തിൽ കോർപ്പറേറ്റ് മാനേജ്മെൻറ് മികച്ച യുപി സ്കൂളിന് നൽകുന്ന അവാർഡ് ലഭിച്ചിട്ടുണ്ട്. | * 2019 -2020 വർഷത്തിൽ കോർപ്പറേറ്റ് മാനേജ്മെൻറ് മികച്ച യുപി സ്കൂളിന് നൽകുന്ന അവാർഡ് ലഭിച്ചിട്ടുണ്ട്. | ||
| വരി 242: | വരി 242: | ||
* യുപി സംസ്കൃതം ഓവറോൾ (2019 -2020) | * യുപി സംസ്കൃതം ഓവറോൾ (2019 -2020) | ||
* ഒന്നുമുതൽ ഏഴുവരെ ക്ലാസിലെ 18 കുട്ടികൾക്ക് സംസ്കൃത സ്കോളർഷിപ്പുകൾ (2019 -2020) | * ഒന്നുമുതൽ ഏഴുവരെ ക്ലാസിലെ 18 കുട്ടികൾക്ക് സംസ്കൃത സ്കോളർഷിപ്പുകൾ (2019 -2020) | ||
* വിജ്ഞാനോത്സവ സ്കോളർഷിപ്പുകൾ | * വിജ്ഞാനോത്സവ സ്കോളർഷിപ്പുകൾ | ||
* എൽ എസ് എസ് യു എസ് എസ് സ്കോളർഷിപ്പുകൾ | * എൽ എസ് എസ് യു എസ് എസ് സ്കോളർഷിപ്പുകൾ | ||
[[പ്രമാണം:46224 best school.png|പകരം=best school|ഇടത്ത്|ലഘുചിത്രം|46224_best school]][[പ്രമാണം:46224 overall.png|പകരം=overall|അതിർവര|ലഘുചിത്രം|330x330ബിന്ദു|46224_over all]][[പ്രമാണം:46224 kalolsavam.png|പകരം=46224 subjilla kalolsavam|നടുവിൽ|ലഘുചിത്രം|359x359ബിന്ദു|46224 kalolsavam]] | [[പ്രമാണം:46224 best school.png|പകരം=best school|ഇടത്ത്|ലഘുചിത്രം|46224_best school]][[പ്രമാണം:46224 overall.png|പകരം=overall|അതിർവര|ലഘുചിത്രം|330x330ബിന്ദു|46224_over all]][[പ്രമാണം:46224 kalolsavam.png|പകരം=46224 subjilla kalolsavam|നടുവിൽ|ലഘുചിത്രം|359x359ബിന്ദു|46224 kalolsavam]] | ||