"ഗവ എൽ പി എസ് മേവട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31305-GLPSMEVADA (സംവാദം | സംഭാവനകൾ)
No edit summary
31305-GLPSMEVADA (സംവാദം | സംഭാവനകൾ)
No edit summary
വരി 61: വരി 61:
}}
}}


'''കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച പ്രൈമറി  വിദ്യാലയങ്ങളിലൊന്നാണ്  ഗവ.എൽ പി സ്കൂൾ മേവട.കൊല്ലവർഷം 1100ൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ നിലവിലെ രേഖകൾ പ്രകാരം  അയ്യായിരത്തോളം കുട്ടികൾ പ്രൈമറി വിഭാഗത്തിൽ ഇവിടെ പഠിച്ചിട്ടുണ്ട് .കോട്ടയം ജില്ലയിലെ കൊഴുവനാൽ പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .പ്രീ പ്രൈമറി ,എൽ പി വിഭാഗങ്ങളിലായി 108 കുട്ടികൾ നിലവിൽ ഇവിടെ പഠിക്കുന്നുണ്ട് .'''
'''കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച പ്രൈമറി  വിദ്യാലയങ്ങളിലൊന്നാണ്  ഗവ.എൽ പി സ്കൂൾ മേവട.കൊല്ലവർഷം 1100ൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ നിലവിലെ രേഖകൾ പ്രകാരം  അയ്യായിരത്തോളം കുട്ടികൾ പ്രൈമറി വിഭാഗത്തിൽ ഇവിടെ പഠിച്ചിട്ടുണ്ട് .കോട്ടയം ജില്ലയിലെ കൊഴുവനാൽ പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .പ്രീ പ്രൈമറി ,എൽ പി വിഭാഗങ്ങളിലായി 108 കുട്ടികൾ നിലവിൽ ഇവിടെ പഠിക്കുന്നുണ്ട് .ജാതി,മത ഭേദമില്ലാതെ സമൂഹത്തിലെ എല്ലാ വിഭാഗത്തിൽ പെട്ട കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട് .പാഠ്യ,പാഠ്യേതര രംഗത്ത് മികച്ച നിലവാരം പുലർത്താൻ  സ്കൂളിലെ  അധ്യാപകരും,രക്ഷിതാക്കളും,കുട്ടികളും,നാട്ടുകാരും വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണ്.'''  


== '''ചരിത്രം''' ==
== '''ചരിത്രം''' ==
"https://schoolwiki.in/ഗവ_എൽ_പി_എസ്_മേവട" എന്ന താളിൽനിന്ന് ശേഖരിച്ചത്