ഗവ എൽ പി എസ് മേവട/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്,ഗണിത ക്ലബ്,ശുചിത്വ ക്ലബ്,പരിസ്ഥിതി ക്ലബ് ,ഇക്കോ ക്ലബ് ,ഹെൽത്ത് ക്ലബ് ,സാമൂഹ്യ ശാസ്ത്ര ക്ലബ് ,

വിദ്യാരംഗം കലാ സാഹിത്യ സമിതി, തുടങ്ങി നിരവധി ക്ലബുകൾ കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിൽ നടത്തിവരുന്നു.ഈ കൊറോണ കാലത്തും എല്ലാ ദിനാചരണങ്ങളും മികച്ച രീതിയിൽ നടത്താൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ നിർമാണം,പ്രസംഗം,പാട്ട്,എന്നിവയിലെല്ലാം കുട്ടികൾ മികച്ച രീതിയിൽ പ്രവർത്തനങ്ങൾ ചെയ്യുന്നു.       

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം