"ജി എൽ പി എസ് പല്ലന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rajiumesh (സംവാദം | സംഭാവനകൾ)
Rajiumesh (സംവാദം | സംഭാവനകൾ)
No edit summary
വരി 92: വരി 92:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
ശ്രീ.മുഹമ്മദുകുഞ്ഞ
 
ശ്രീ.യശോധരന്
1 ശ്രീ.മുഹമ്മദുകുഞ്ഞ
  ശ്രീ.നാസറുദ്ദീന്
#ജസീന്ത
#ജസീന്ത                          
#കനകാംബിക
#കനകാംബിക                  
#ഷൈമ
#ഷൈമ                            
#സിദ്ധാർതഥൻ
#സിദ്ധാർതഥൻ
#മീനാക്ഷി
#മീനാക്ഷി
#ഉഷ
#
 
== നിലവിലെ അദ്ധ്യാപകർ ==
{| class="wikitable"
|+[[പ്രമാണം:MUHAMMAD HARIS .jpg|പകരം=HEADMASTER|ലഘുചിത്രം|180x180ബിന്ദു|MUHAMMAD HARIS HEADMASTER]]
|[[പ്രമാണം:35313-Jasmin.jpeg|ലഘുചിത്രം|133x133ബിന്ദു|JASMINസീനിയർ അദ്ധ്യാപിക സാമൂഹ്യ ശാസ്ത്ര ക്ലബ് ]]
|[[പ്രമാണം:35313-Shimol.jpeg|ലഘുചിത്രം|179x179ബിന്ദു|SHIMOLഅദ്ധ്യാപിക
 
ഉച്ചഭക്ഷണം , വാഹന ചുമതല]]
|[[പ്രമാണം:35313-Raji.jpeg|ലഘുചിത്രം|154x154ബിന്ദു|RAJI R KRISHNANഅദ്ധ്യാപിക
 
എസ് ആർ ജി കൺവീനർ
 
ഗണിത ക്ലബ്
 
ഐ ടി
 
]]
|
|-
|[[പ്രമാണം:35313 asharaf sir sir.jpeg|ലഘുചിത്രം|130x130ബിന്ദു|ASHARAF KOYAഅറബിക് ടീച്ചർ
 
പരിസ്ഥിതി ക്ലബ് സ്കൂൾ സുരക്ഷ ]]
|[[പ്രമാണം:35313-Mubeena.jpeg|ലഘുചിത്രം|153x153ബിന്ദു|MUBEENA Mഅദ്ധ്യാപിക
 
വിദ്യാരംഗം
 
സയൻസ് ക്ലബ്]]
|[[പ്രമാണം:35313-Juliet.jpeg|ലഘുചിത്രം|169x169ബിന്ദു|JULET A J അദ്ധ്യാപിക ഇംഗ്ലീഷ് ക്ലബ് ,ദിനാചരണങ്ങൾ
 
HELLO ENGLISH]]
|
|-
|[[പ്രമാണം:35313-Shabna.jpeg|ലഘുചിത്രം|144x144ബിന്ദു|SHABNAപ്രീ പ്രൈമറി ടീച്ചർ ]]
|[[പ്രമാണം:35313-Sheeba.jpeg|ലഘുചിത്രം|187x187ബിന്ദു|SHEEBA പ്രീ പ്രൈമറിആയ ]]
|[[പ്രമാണം:Ikka.jpeg|ലഘുചിത്രം|149x149ബിന്ദു|SALAHUDHEEN
 
PTCM


== നേട്ടങ്ങൾ ==
]]
  English ഭാഷ അനായാസം കൈകാരിയം ചെയ്യുന്നതിന് spoken english class.
|
ഗണിതപഠനം ലളിതമാക്കുന്നതിന്  '''''ഗണിതം''''' ''ലളിതം'' ''അതിമധുരം'' എന്ന പരിപാടി.നേട്ടങ്ങൾ്
|}
LSS Scolership 2016-2017 രണ്ട് കുട്ടികൾക്കും 2017-2018 നാല് കുട്ടികൾക്കും കിട്ടി.2018-19 വർഷത്തിൽ ഒരു കുട്ടിക്ക്  L S Sസ്കോളർഷിപ്പ് കിട്ടി കുട്ടികളുടെ
സർഗ്ഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിന്  '''ജാലകം''' രചന ക്ളബ്ബ്.
I C T പഠനം മികച്ച രീതിയിൽ നടക്കുന്നു. 2018-2019 LSS Scolership ഒരു കുട്ടിക്ക് കിട്ടി. വായനയെ പ്രോത്സാഹിപ്പി
ക്കാൻ വായന വണ്ടി ( സ്കൂൾ വാഹനത്തിൽ പുസ്തകങ്ങൾ ഓരോ സ്ഥലങ്ങളിൽ എത്തിച്ച് വിതരണം നടത്തുന്നു.‍‍‍‍) അമ്മ വായനയെ പ്രോത്സാഹിപ്പിക്കുന്നു. സ്കൂൾ ഹൈടെക് ആക്കുന്നതിൻ്റ ഭാഗമായി കിട്ടിയ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ഉപയോഗിചിച്ച് പഠനം സുഗമമായി നടക്കുന്നു.
സ്കൂളിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നതിനു രക്ഷിതാക്കളുടെ പൂർണ പിൻതുണയുണ്ട്. എല്ലാ മാസവും അവസാന വ്യാഴാഴ്ച  ക്ലാസ് പിടി എ കൂടുന്നു .കുട്ടികളുടെ പഠന മികവുകൾ അവതരിപ്പിക്കുന്നു.കൂടാതെ അവസരങ്ങൾ കിട്ടുമ്പോൾ അദ്ധ്യാപകർ കുട്ടികളുടെ വീടുകൾ സന്തരസിചു കുട്ടികളുടെ സാഹചര്യങ്ങൾ മനസിലാക്കുകയും അവർക്കു പൂർണ പിന്തുണ നൽകുകയും ചെയുന്നു.
പിറന്നാൾ സമ്മാനം സ്കൂൾ ലൈബ്രറിയിലേക്ക് ' എന്ന പേരിൽ കുട്ടികൾ അവരുടെ പിറന്നാളിന് ഒരു പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് നൽകുന്നു വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാ രക്ഷിതാക്കളും  പൂർണമായി സഹകരിക്കുന്നു .പൊതുവായ ആഘോഷങ്ങളിലും അവരുടെ പൂർണ സഹകരണമുണ്ട്
ഈകഴിഞ്ഞ അമ്പലപ്പുഴ ഉപജില്ലാ ശാസ്ത്ര മേളയിൽ മികച്ച രീതിയിൽ തന്നെ കുട്ടികൾ പ്രകടനം കാഴ്ചവെച്ചു .എൽ പി സ്കൂളുകളിൽ ആദ്യത്തെ പത്തു സ്കൂളുകളഉടെ പേരുകളിൽ ഒന്നാവാനു  ഞങ്ങൾക്ക് കഴിഞ്ഞു.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
"https://schoolwiki.in/ജി_എൽ_പി_എസ്_പല്ലന" എന്ന താളിൽനിന്ന് ശേഖരിച്ചത്