"ഗവ.എൽ.പി.എസ് വെട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
അക്ഷരവെളിച്ചത്തിന്റെ ദീപശിഖയുമായി മികവിന്റെ പാതയിലൂടെ വെട്ടൂർ ജി.എസ്.എൽ.പി.എസിന്റെ | അക്ഷരവെളിച്ചത്തിന്റെ ദീപശിഖയുമായി മികവിന്റെ പാതയിലൂടെ വെട്ടൂർ ജി.എസ്.എൽ.പി.എസിന്റെ 74 വർഷങ്ങൾ പിന്നിട്ടു. | ||
ഈ സരസ്വതി ക്ഷേത്രത്തിന്റെ പടി വാതിലിലൂടെ കടന്നു പോയവരെ ഓർത്തെടുക്കുവാൻ, ഈ വിദ്യാലയം നാടിന്റെ ചരിത്രത്തെയും, സംസ്കാരത്തെയുംഎത്രമാത്രം സ്വാധീനിച്ചു എന്നു മനസ്സിലാക്കുവാൻ കാലയവനികയ്ക്ക് അപ്പുറം കടന്നുപോയ ഗുരുക്കന്മാരെ മനസ്സുകൊണ്ട് നമിക്കുവാൻ, ഇനിയും കൂടുതൽ കർത്തവ്യ ബോധത്തോടെ മുന്നേറുവാൻ ഉള്ള തീരുമാനം എടുക്കുവാൻ,ഇതിലൂടെ കുറിക്കുന്ന വരികൾക്ക് സാധ്യമാണെങ്കിൽ ഞങ്ങൾ ധന്യരാണ്. | ഈ സരസ്വതി ക്ഷേത്രത്തിന്റെ പടി വാതിലിലൂടെ കടന്നു പോയവരെ ഓർത്തെടുക്കുവാൻ, ഈ വിദ്യാലയം നാടിന്റെ ചരിത്രത്തെയും, സംസ്കാരത്തെയുംഎത്രമാത്രം സ്വാധീനിച്ചു എന്നു മനസ്സിലാക്കുവാൻ കാലയവനികയ്ക്ക് അപ്പുറം കടന്നുപോയ ഗുരുക്കന്മാരെ മനസ്സുകൊണ്ട് നമിക്കുവാൻ, ഇനിയും കൂടുതൽ കർത്തവ്യ ബോധത്തോടെ മുന്നേറുവാൻ ഉള്ള തീരുമാനം എടുക്കുവാൻ,ഇതിലൂടെ കുറിക്കുന്ന വരികൾക്ക് സാധ്യമാണെങ്കിൽ ഞങ്ങൾ ധന്യരാണ്. | ||